സിപിഎമ്മിന് ആര്‍എസ്എസുമായി ഒരു ഒത്തുതീര്‍പ്പുമില്ല; തൃശൂരില്‍ സിപിഎമ്മിന് വോട്ടുകൂടി; യുഡിഎഫിന് കുറഞ്ഞു; പ്രതിപക്ഷ നേതാവിനെതിരെ എംഎ ബേബി

സിപിഎമ്മിന് ആര്‍എസ്എസുമായി ഒരു ഒത്തുതീര്‍പ്പുമില്ല; തൃശൂരില്‍ സിപിഎമ്മിന് വോട്ടുകൂടി; യുഡിഎഫിന് കുറഞ്ഞു; പ്രതിപക്ഷ നേതാവിനെതിരെ എംഎ ബേബി

സിപിഎമ്മിന് ആര്‍എസ്എസുമായി ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പുമില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. എഡിജിപി അജിത് കുമാറും ആര്‍എസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വ്യക്തമാക്കിയത് തന്നെയാണ് തനിക്കും പറയാനുള്ളത്. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ…