Posted inKERALAM
പാർട്ടിയെ പണമുണ്ടാക്കാനുള്ള ഉപാധിയായി മാത്രം ഉപയോഗിച്ചു, ചെയ്തത് നീചമായ പ്രവൃത്തി; പികെ ശശിക്കെതിരെ എംവി ഗോവിന്ദൻ
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.കെ ശശിക്കെതിരെ തുറന്നടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പി.കെ ശശി ചെയ്തത് നീചമായ പ്രവൃത്തിയാണെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. സിപിഎം പാലക്കാട് മേഖല റിപ്പോർട്ടിംഗിലാണ് എം വി ഗോവിന്ദന്റെ പരാമർശം. സാമ്പത്തിക ക്രമക്കേട് മാത്രമല്ല…