Posted inSPORTS
രോഹിതും വിരാടും എന്ന് വിരമിക്കും, വമ്പൻ വെളിപ്പെടുത്തലുമായി പിയുഷ് ചൗള; ആരാധകർക്കും ഞെട്ടൽ
2027ൽ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന അടുത്ത ഐസിസി ഏകദിന ലോകകപ്പിൽ വിരാട് കോഹ്ലിയും രോഹിത് ശർമ്മയും ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇതുവരെ യാതൊരു സ്ഥിതീകരണവും ഇല്ല. ആ സമയം ആകുമ്പോൾ കോഹ്ലിക്ക് 39 വയസും രോഹിതിന് 40 വയസും ആകും. നിലവിലെ സാഹചര്യം…