രണ്ട് പ്രധാനമന്ത്രി സ്ഥാനാർത്ഥികളും കണക്കാണ്, കൂട്ടത്തിൽ ചെറിയ തിന്മയെ തിരഞ്ഞെടുക്കുക; ട്രംപിനെയും കമലയെയും വിമർശിച്ച് മാർപാപ്പ

രണ്ട് പ്രധാനമന്ത്രി സ്ഥാനാർത്ഥികളും കണക്കാണ്, കൂട്ടത്തിൽ ചെറിയ തിന്മയെ തിരഞ്ഞെടുക്കുക; ട്രംപിനെയും കമലയെയും വിമർശിച്ച് മാർപാപ്പ

രണ്ട് പ്രധാന യുഎസ് പ്രസിഡൻ്റ് സ്ഥാനാർത്ഥികളെയും വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. നവംബറിലെ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുമ്പോൾ “കുറച്ച് തിന്മ” തിരഞ്ഞെടുക്കാൻ കത്തോലിക്ക വോട്ടർമാരെ ഉപദേശിക്കുകയും ചെയ്തു. കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാത്തത് ആണ് ട്രംപിനെ വിമർശിക്കാൻ കാരണം ആയതെങ്കിൽ ഗർഭഛിദ്രത്തെ അനുകൂലിക്കുന്ന കമല…