ഈ ഒമ്പത് വയസുകാരിയെ ട്രോളരുത്.. ഒന്ന് അസ്വസ്ഥമായ കാലഘട്ടം, മറ്റേത്..: പ്രിയങ്ക ചോപ്ര

ഈ ഒമ്പത് വയസുകാരിയെ ട്രോളരുത്.. ഒന്ന് അസ്വസ്ഥമായ കാലഘട്ടം, മറ്റേത്..: പ്രിയങ്ക ചോപ്ര

കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ച് തന്നെ ട്രോളരുത് എന്ന മുന്നറിയിപ്പുമായി നടി പ്രിയങ്ക ചോപ്ര. രണ്ട് ചിത്രങ്ങളാണ് പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ഏറെ ആശയക്കുഴപ്പമുണ്ടായിരുന്ന ഒരു ടീനേജറില്‍ നിന്നും 18-ാം വയസില്‍ മിസ് വേള്‍ഡ് മത്സരത്തിലേക്ക് എത്തുകയും ആത്മവിശ്വാസമുള്ള യുവതിയായി മാറുകയും ചെയ്ത…