അന്‍വറിന്റേത് മറുനാടന്‍ മലയാളിയെക്കാള്‍ തരംതാണ ഭാഷ; ലൈക്കും ഷെയറും കണ്ട് ഇടത് പക്ഷത്തിന് നേരെ വരേണ്ട; താക്കീതുമായി ഡിവൈഎഫ്‌ഐ

അന്‍വറിന്റേത് മറുനാടന്‍ മലയാളിയെക്കാള്‍ തരംതാണ ഭാഷ; ലൈക്കും ഷെയറും കണ്ട് ഇടത് പക്ഷത്തിന് നേരെ വരേണ്ട; താക്കീതുമായി ഡിവൈഎഫ്‌ഐ

പി വി അന്‍വര്‍ എംഎല്‍എ പ്രതിപക്ഷത്തിന്റെ വ്യാജ ആരോപണങ്ങളുടെ തേരാളിയായി പ്രവര്‍ത്തിച്ചെന്ന് ഡിവൈഎഫ്‌ഐ. ആര്‍എസ്എസിന്റെ ആരോപണമാണ് അന്‍വര്‍ ഏറ്റുപിടിക്കുന്നത്. മറുനാടന്‍ മലയാളിയെക്കാള്‍ തരംതാണ ഭാഷയിലാണ് അന്‍വറിന്റെ പ്രതികരണമെന്നും സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. മതനിരപേക്ഷതയെ ദുര്‍ബലപ്പെടുത്തുന്നതാണ് അന്‍വറിന്റെ പ്രതികരണങ്ങള്‍.…
അന്‍വര്‍ മാധ്യമങ്ങള്‍ക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍വിരുദ്ധ നിലപാട് സ്വീകരിക്കരുത്; പ്രതികരണങ്ങളില്‍ പാര്‍ട്ടി നടപടി സ്വീകരിക്കും; അച്ചടക്കവാളോങ്ങി എംവി ഗോവിന്ദന്‍

അന്‍വര്‍ മാധ്യമങ്ങള്‍ക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍വിരുദ്ധ നിലപാട് സ്വീകരിക്കരുത്; പ്രതികരണങ്ങളില്‍ പാര്‍ട്ടി നടപടി സ്വീകരിക്കും; അച്ചടക്കവാളോങ്ങി എംവി ഗോവിന്ദന്‍

പി വി അന്‍വര്‍ ഇടതുപക്ഷ രാഷ്ട്രീയ നിലപാടില്‍നിന്ന് മാറുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അന്‍വറിന്റെ പ്രസ്താവന വിശദമായി പരിശോധിച്ച് പാര്‍ട്ടി ആവശ്യമായ നടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച വിശദമായ പ്രതികരണം ഇന്നു നടത്തും. പാര്‍ട്ടി ശത്രുക്കളുടെ നിലപാടിലേക്ക്…
‘വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട’; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

‘വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട’; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

പി വി അൻവർ എംഎൽഎയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. പി വി അൻവർ തട്ടിപ്പുകാരനും കൊള്ളക്കാരനുമാണെന്ന് ഷിയാസ് പറഞ്ഞു. പി വി അൻവർ വെറും കടലാസ് പുലി മാത്രമാണ് കോൺ​ഗ്രസ് നേതാക്കളെയും തന്നെയും അൻവർ വിരട്ടാൻ…