‘ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തി’; ഒടുവിൽ സമ്മതിച്ച് എഡിജിപി, സ്വകാര്യ സന്ദർശനമെന്ന് വിശദീകരണം

‘ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തി’; ഒടുവിൽ സമ്മതിച്ച് എഡിജിപി, സ്വകാര്യ സന്ദർശനമെന്ന് വിശദീകരണം

ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എംആർ അജിത്കുമാർ. തൃശൂരിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് ബിജെപി നേതാവിനെ കണ്ടത് സ്വകാര്യ സന്ദർശനം ആയിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് എഡിജിപി വിശദീകരണം നൽകി. എഡിജിപി എംആർ അജിത്കുമാർ മുഖ്യമന്ത്രിക്കു വേണ്ടി…