Posted inKERALAM
ആര്‍എസ്എസ് നേതാവുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ച വ്യക്തിപരം; പിവി അന്‍വര്‍ ആരോപണം ഉന്നയിച്ച രീതി ശരിയായില്ലെന്ന് സജി ചെറിയാന്‍
ആര്‍എസ്എസ് നേതാവുമായുള്ള എഡിജിപി എംആര്‍ അജിത്കുമാര്‍ കൂടിക്കാഴ്ച നടത്തിയെന്ന പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളില്‍ പ്രതികരിച്ച് മന്ത്രി സജി ചെറിയാന്‍. എഡിജിപി എംആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയത് വ്യക്തിപരമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. അന്‍വര്‍ ആരോപണം ഉന്നയിച്ച…