‘5 മാസത്തെ ബന്ധത്തിനു ശേഷം വേര്‍പിരിയാന്‍ തീരുമാനിച്ചു’: നിശാന്തുമായുള്ള വിവാഹത്തില്‍ നിന്ന് പിന്മാറുന്നതായി സീമ വിനീത്; പിന്തുണച്ച് നെറ്റിസണ്‍സ്

‘5 മാസത്തെ ബന്ധത്തിനു ശേഷം വേര്‍പിരിയാന്‍ തീരുമാനിച്ചു’: നിശാന്തുമായുള്ള വിവാഹത്തില്‍ നിന്ന് പിന്മാറുന്നതായി സീമ വിനീത്; പിന്തുണച്ച് നെറ്റിസണ്‍സ്

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റെന്ന നിലയില്‍ സോഷ്യല്‍ മീഡിയയിലും പുറത്തും ശ്രദ്ധ നേടിയ താരമാണ് സീമ വിനീത്. വളരെ കഷ്ടപ്പാടുകള്‍ അതിജീവിച്ച് ഉയര്‍ന്നുവന്ന ട്രാന്‍സ്ജെന്‍ഡര്‍ ആക്റ്റിവിസ്റ്റായിരുന്നു അവര്‍. ജീവിതത്തില്‍ അടുത്ത നിര്‍ണായകമായ ഒരു തീരുമാനം പങ്കുവെച്ചിരിക്കുകയാണ് സീമ. വിവാഹം കഴിക്കാനുള്ള തീരുമാനത്തില്‍ നിന്ന്…