Posted inHEALTH
ശ്വാസകോശത്തിന് മാത്രമല്ല തലച്ചോറിനും വില്ലനാണ് പുകവലി ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പുകവലി ശ്വാസകോശത്തിനും ഹൃദയത്തിനും ഹാനികരമാണെന്ന് അറിഞ്ഞിട്ടും പുക വലിക്കുന്നവരാണ് നമുക്ക് ചുറ്റും. ശ്വാസകോശത്തെ മാത്രമാണ് ഇവ ദോഷകരമായി ബാധിക്കുക എന്നാണ് കരുതുന്നതെങ്കിൽ തെറ്റി. നമ്മുടെ ശരീരത്തിലെ എറ്റവും പ്രധാനപ്പെട്ട അവയവമായ തലച്ചോറിനെയും കാര്യമായി ബാധിക്കുന്ന ഒന്നാണ് പുകവലി. എങ്ങനെയാണ് പുകവലി തലച്ചോറിനെ…