“മെസിയെ പോലെ കളിക്കാൻ എന്നോട് ആവശ്യപ്പെട്ടു, അത് അസാധ്യമായ കാര്യമായിരുന്നു”; മാഞ്ചസ്റ്റർ സിറ്റി താരത്തിന്റെ വാക്കുകൾ ഇങ്ങനെ

“മെസിയെ പോലെ കളിക്കാൻ എന്നോട് ആവശ്യപ്പെട്ടു, അത് അസാധ്യമായ കാര്യമായിരുന്നു”; മാഞ്ചസ്റ്റർ സിറ്റി താരത്തിന്റെ വാക്കുകൾ ഇങ്ങനെ

മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി തകർപ്പൻ പ്രകടനം നടത്തിയിരുന്ന താരമായിരുന്നു ലിറോയ് സാനെ. എന്നാൽ തുടക്ക കാലത്ത് അദ്ദേഹം കളിക്കളത്തിൽ വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ആ സമയത്ത് പരിശീലകനായ പെപ് ഗാർഡിയോള തനിക്ക് തന്ന ഉപദേശത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് താരം. ലിറോയ് സാനെ…
‘ആ ആദ്യ ഓവറിന് ഇന്ത്യയിലെ ജനങ്ങള്‍ എന്നോട് ഇപ്പോഴും ക്ഷമിച്ചിട്ടില്ല’

‘ആ ആദ്യ ഓവറിന് ഇന്ത്യയിലെ ജനങ്ങള്‍ എന്നോട് ഇപ്പോഴും ക്ഷമിച്ചിട്ടില്ല’

‘ആ ആദ്യ ഓവറിന് ഇന്ത്യയിലെ ജനങ്ങള്‍ എന്നോട് ക്ഷമിച്ചിട്ടില്ല.’ കഴിഞ്ഞ ഇന്ത്യന്‍ ടീമിന്റെ ഓസ്ട്രേലിയന്‍ ടൂറിനിടെ, ഒരു മത്സരത്തിനിടെയുള്ള എക്‌സ്ട്രാ ഇന്നിംഗ്‌സ് പോഗ്രാമിനിടെ ഗ്ലെന്‍ മഗ്രാത്ത് പറഞ്ഞതാണ് മുകളില്‍ ഉള്ളത്. 360 എന്ന ഭീമമായ ലക്ഷ്യത്തിനെതിരെ, അതും ലോക കപ്പിന്റെ ഫൈനലില്‍…
ഗംഭീർ സമീപകാലത്ത് എടുത്ത ഏറ്റവും മികച്ച തീരുമാനം ആയിരുന്നു അത്, ബുദ്ധിയോടെ തീരുമാനിച്ചു എന്ന് പറയാം : ഹർഭജൻ സിംഗ്

ഗംഭീർ സമീപകാലത്ത് എടുത്ത ഏറ്റവും മികച്ച തീരുമാനം ആയിരുന്നു അത്, ബുദ്ധിയോടെ തീരുമാനിച്ചു എന്ന് പറയാം : ഹർഭജൻ സിംഗ്

ഓസ്‌ട്രേലിയക്ക് എതിരയായ ആദ്യ ടെസ്റ്റിൽ രവിചന്ദ്രൻ അശ്വിന് മുന്നിൽ വാഷിംഗ്ടൺ സുന്ദറിനെ തിരഞ്ഞെടുത്തതിന് ടീം മാനേജ്‌മെൻ്റിനെ അഭിനന്ദിച്ച് ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം ഓഫ് സ്പിന്നർ ഹർഭജൻ സിംഗ്. ഇന്ത്യൻ ടീമിലെ ഏറ്റവും പരിചയസമ്പത്തുള്ള താരങ്ങളിൽ ഒരാളായ അശ്വിനെ ആദ്യ ടെസ്റ്റിൽ…
അഡ്‌ലെയ്ഡ്‌ ടെസ്റ്റ് ജയിച്ചാല്‍ അവര്‍ ഡബ്ല്യുടിസി ഫൈനലില്‍ കടക്കും: ഹര്‍ഭജന്‍ സിംഗ്

അഡ്‌ലെയ്ഡ്‌ ടെസ്റ്റ് ജയിച്ചാല്‍ അവര്‍ ഡബ്ല്യുടിസി ഫൈനലില്‍ കടക്കും: ഹര്‍ഭജന്‍ സിംഗ്

സ്വന്തം തട്ടകത്തില്‍ ന്യൂസിലന്‍ഡിനോട് 3-0ന് തോറ്റതിനാല്‍ ഓസ്ട്രേലിയയിലേക്ക് പോകുന്നതിന് മുമ്പ് ഇന്ത്യ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു. ഈ തോല്‍വി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടാനുള്ള ഇന്ത്യയുടെ സാധ്യതകള്‍ സങ്കീര്‍ണ്ണമാക്കി. എന്നാല്‍, പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്കെതിരായ ജയത്തോടെ ആത്മവിശ്വാസം…
അവൻ ലേലത്തിൽ ഉണ്ടെങ്കിൽ ടീമുകൾക്ക് 520 കോടി തികയില്ലായിരുന്നു, അമ്മാതിരി ഒരു താരം ഇപ്പോൾ ലോകത്തിൽ ഇല്ല: ആശിഷ് നെഹ്റ

അവൻ ലേലത്തിൽ ഉണ്ടെങ്കിൽ ടീമുകൾക്ക് 520 കോടി തികയില്ലായിരുന്നു, അമ്മാതിരി ഒരു താരം ഇപ്പോൾ ലോകത്തിൽ ഇല്ല: ആശിഷ് നെഹ്റ

പെർത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ അവിസ്മരണീയമായ 295 റൺസിൻ്റെ വിജയം പൂർത്തിയാക്കാൻ ഇന്ത്യയെ സഹായിച്ച ജസ്പ്രീത് ബുംറയുടെ ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിലെ വീരോചിതമായ പ്രകടനത്തെ മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്‌റ പ്രശംസിച്ചു. രോഹിത് ശർമ്മയുടെ അഭാവത്തിൽ ടീമിനെ നയിച്ച ബുംറ, മുന്നിൽ…
ചാമ്പ്യന്‍സ് ട്രോഫി മാത്രമല്ല, അടുത്ത 3 വര്‍ഷത്തേക്ക് ഇന്ത്യ-പാക് മത്സരങ്ങളും നടക്കുക ഒരിടത്ത്: റിപ്പോര്‍ട്ട്

ചാമ്പ്യന്‍സ് ട്രോഫി മാത്രമല്ല, അടുത്ത 3 വര്‍ഷത്തേക്ക് ഇന്ത്യ-പാക് മത്സരങ്ങളും നടക്കുക ഒരിടത്ത്: റിപ്പോര്‍ട്ട്

ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് പുറമേ അടുത്ത 3 വര്‍ഷത്തേക്കുള്ള എല്ലാ ഇന്ത്യ-പാക് മത്സരങ്ങള്‍ക്കും  ദുബായ് വേദിയാകുമെന്ന് റിപ്പോര്‍ട്ട്. ഐസിസി ഇവന്റുകളായ വനിതാ ഏകദിന ലോകകപ്പ് 2025, പുരുഷന്മാരുടെ ടി20 ലോകകപ്പ് 2026 എന്നിവയിലെ ഇന്ത്യ-പാക് മത്സരങ്ങള്‍ ദുബായില്‍ നടന്നേക്കും. ഈ രണ്ട് ടൂര്‍ണമെന്റുകളും…
ക്രിക്കറ്റില്‍ പുതിയ മഴ നിയമവുമായി മലയാളി, 21 ലക്ഷം കൊടുത്ത് ബിസിസിഐ, വൈകാതെ ഐപിഎലിലേക്ക്

ക്രിക്കറ്റില്‍ പുതിയ മഴ നിയമവുമായി മലയാളി, 21 ലക്ഷം കൊടുത്ത് ബിസിസിഐ, വൈകാതെ ഐപിഎലിലേക്ക്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ മഴമൂലം പൂര്‍ത്തിയാക്കാന്‍ പറ്റാത്ത മത്സരത്തിന്റെ ഫലം തീരുമാനിക്കുന്നത് ഡെക്ക് വര്‍ത്ത് ലൂയിസ് എന്ന നിയമത്തിലൂടെയാണ്. എന്നാല്‍ ഈ നിയമം ഉപയോഗിച്ചുള്ള ഫലപ്രഖ്യാപനത്തിനെതിരെ വലിയ വിമര്‍ശനവും ആക്ഷേപവും ഉയരാറുണ്ട്. ഇപ്പോഴിതാ ഡെക്ക് വര്‍ത്ത് ലൂയിസ് നിയമത്തിന് പകരമായി മറ്റൊരു മഴ…
“അവന് ഇപ്പോൾ വേണ്ടത് ക്ഷമയാണ്, ഈ സമയവും കടന്നു പോകും”; റയൽ മാഡ്രിഡ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

“അവന് ഇപ്പോൾ വേണ്ടത് ക്ഷമയാണ്, ഈ സമയവും കടന്നു പോകും”; റയൽ മാഡ്രിഡ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

റയൽ മാഡ്രിഡ് വളരെ പ്രതീക്ഷയോടെ കണ്ട ട്രാൻസ്ഫറായിരുന്നു ഫ്രഞ്ച് താരമായ കിലിയൻ എംബാപ്പയുടേത്. എന്നാൽ മികച്ച ഫോമിൽ ഒരു മത്സരം പോലും താരത്തിന് കളിക്കാൻ സാധിച്ചിട്ടില്ല. റയൽ മാഡ്രിഡിന് വേണ്ടി പല നിർണായകമായ മത്സരങ്ങളും താരം നിറം മങ്ങുകയാണ്. കഴിഞ്ഞ ദിവസം…
“അന്ന് മെസിക്കാണ് ബാലൺ ഡി ഓർ എന്ന് അറിഞ്ഞിട്ടും ഞങ്ങൾ കൈയ്യടിച്ചു, അതാണ് സ്പോർട്സ്മാൻ സ്പിരിറ്റ്”; തുറന്നടിച്ച് റോഡ്രി

“അന്ന് മെസിക്കാണ് ബാലൺ ഡി ഓർ എന്ന് അറിഞ്ഞിട്ടും ഞങ്ങൾ കൈയ്യടിച്ചു, അതാണ് സ്പോർട്സ്മാൻ സ്പിരിറ്റ്”; തുറന്നടിച്ച് റോഡ്രി

ഇത്തവണത്തെ ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കിയത് സ്പാനിഷ് താരമായ റോഡിയായിരുന്നു. എന്നാൽ ബ്രസീൽ താരമായ വിനീഷ്യസ് ജൂനിയറിന്റെ പേരായിരുന്ന് പുരസ്‌കാരം നേടാൻ ഏറ്റവും കൂടുതൽ കേട്ടിരുന്നത്. താരത്തിന് പുരസ്‌കാരം കിട്ടാത്തതിലുള്ള വിവാദങ്ങൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഈ വർഷം അന്താരാഷ്ട്ര മത്സരങ്ങളിൽ…
“മെസി വരും എല്ലാം ശരിയാകും” ഫിഫ റാങ്കിംഗിൽ 127-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി ഇന്ത്യൻ ഫുട്ബോൾ ടീം

“മെസി വരും എല്ലാം ശരിയാകും” ഫിഫ റാങ്കിംഗിൽ 127-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി ഇന്ത്യൻ ഫുട്ബോൾ ടീം

ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീം ഏഴ് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന ഫിഫ റാങ്കിംഗിലേക്ക് കൂപ്പുകുത്തി. ലോക ഫുട്ബോൾ ബോഡി വ്യാഴാഴ്ച (നവംബർ 28) പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിംഗിൽ ഇന്ത്യ 127-ാം സ്ഥാനത്താണ്. 2017 ജനുവരിയിൽ ദേശീയ ടീം 129-ാം സ്ഥാനത്തെത്തിയതാണ്…