‘സ്വകാര്യ ഭാഗങ്ങളിൽ മുളക്പൊടി പുരട്ടി, ഇസ്തിരികൊണ്ട് പൊള്ളിച്ചു’; മദ്രസയില്‍ മതപഠനത്തിനെത്തിയ യുവാവിന് ഉസ്താദിൻ്റെ ക്രൂര പീഡനം

‘സ്വകാര്യ ഭാഗങ്ങളിൽ മുളക്പൊടി പുരട്ടി, ഇസ്തിരികൊണ്ട് പൊള്ളിച്ചു’; മദ്രസയില്‍ മതപഠനത്തിനെത്തിയ യുവാവിന് ഉസ്താദിൻ്റെ ക്രൂര പീഡനം

തിരുവനന്തപുരത്ത് ദറസില്‍ മതപഠനത്തിനെത്തിയ യുവാവ് നേരിട്ടത് ക്രൂര പീഡനം. മദ്രസയില്‍ മതപഠനത്തിനെത്തിയ താനൂര്‍ സ്വദേശിയായ ഉസ്താദ് ഉമൈര്‍ അഷ്‌റഫി(26) ആണ് കൊടിയ പീഡനത്തിന് ഇരയായത്. കൂത്തുപറമ്പിലെ കിനാവയ്ക്കല്‍ ഇശാത്തുല്‍ ഉലൂം ദറസില്‍വെച്ചായിരുന്നു സംഭവം. നീണ്ട നാലുമാസം പീഡനത്തിന് ഇരയാക്കിയെന്ന് അജ്മല്‍ ഖാന്‍…