കാരവാന്‍ ഡ്രൈവര്‍ കണ്ണുപൊട്ടെ ചീത്ത വിളിച്ചു, മഴ നനഞ്ഞിട്ട് നിവര്‍ത്തിയില്ലാതെ ഡ്രസ് മാറ്റാന്‍ കയറിതായിരുന്നു.. ഞങ്ങള്‍ക്ക് സൗകര്യങ്ങള്‍ ലഭിക്കാറില്ല: സുരഭി ലക്ഷ്മി

കാരവാന്‍ ഡ്രൈവര്‍ കണ്ണുപൊട്ടെ ചീത്ത വിളിച്ചു, മഴ നനഞ്ഞിട്ട് നിവര്‍ത്തിയില്ലാതെ ഡ്രസ് മാറ്റാന്‍ കയറിതായിരുന്നു.. ഞങ്ങള്‍ക്ക് സൗകര്യങ്ങള്‍ ലഭിക്കാറില്ല: സുരഭി ലക്ഷ്മി

സിനിമാ സെറ്റുകളില്‍ താന്‍ അനുഭവിക്കേണ്ട വന്ന ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി നടി സുരഭി ലക്ഷ്മി. പീരീഡ്‌സ് ആണെങ്കില്‍ പോലും ബാത്തറൂമില്‍ പോകാന്‍ പറ്റില്ല. വസ്ത്രം മാറാന്‍ റൂമും ഉണ്ടായിരുന്നില്ല. മഴ നനഞ്ഞ് വസ്ത്രം മാറാന്‍ കാരവനില്‍ കയറിയപ്പോള്‍ ഡ്രൈവറില്‍ നിന്നും തെറി കേട്ടിട്ടുണ്ട്…