Posted inSPORTS
ലോകത്തിലെ ഏറ്റവും കോടീശ്വരനായ ക്രിക്കറ്റർ, സച്ചിനും കോഹ്‌ലിയും ധോണിയും പോലും അടുത്ത് എങ്ങും എത്തില്ല; 22 ആം വയസിൽ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനവുമായി ഇന്ത്യൻ താരം
മുൻ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, എംഎസ് ധോണി, വിരാട് കോഹ്‌ലി എന്നിവരാണ് ലോകത്തിലെ ഏറ്റവും സമ്പന്നരായ ക്രിക്കറ്റ് താരങ്ങളെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നത്. എന്നിരുന്നാലും, അവർ ലോകത്തിലെ എന്നല്ല ഇന്ത്യയിലെ പോലും ഏറ്റവും സമ്പന്നരായ ക്രിക്കറ്റ് താരങ്ങൾ അല്ല എന്നതാണ് സത്യം. കോടീശ്വരനായ…