ഓണാഘോഷത്തിന് മാറ്റുകൂട്ടാന്‍ ബിജു മേനോനും ആസിഫ് അലിയും ഒന്നിച്ച തലവന്‍, ഏത് ഒടിടി പ്ലാറ്റ് ഫോമിലാണ്?

ഓണാഘോഷത്തിന് മാറ്റുകൂട്ടാന്‍ ബിജു മേനോനും ആസിഫ് അലിയും ഒന്നിച്ച തലവന്‍, ഏത് ഒടിടി പ്ലാറ്റ് ഫോമിലാണ്?

ബിജു മേനോന്‍, ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധായകന്‍ ജിസ് ജോയ് ഒരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രം തലവന്‍ ഓണത്തിന് ഒടിടിയിലേക്ക്. സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സോണിലിവിലാണ് സെപ്റ്റംബര്‍ 10 മുതല്‍ തലവന്‍ സ്ട്രീമിംഗ് തുടങ്ങുക. റിലീസിനുശേഷം മികച്ച പ്രേക്ഷകാഭിപ്രായം…