Posted inINFORMATION
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന ടു വീലറുകള്‍ ഏതെല്ലാം? ജനങ്ങള്‍ക്ക് പ്രിയം ആഢംബര ബൈക്കുകളോ ബഡ്ജറ്റ് ബൈക്കുകളോ? ബൈക്ക് പ്രേമികള്‍ അറിയേണ്ടതെല്ലാം
ലോകത്തിലെ എല്ലാ പ്രമുഖ കമ്പനികളുടെയും ടു വീലറുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ കാണാന്‍ സാധിക്കും. 100 സിസി ബൈക്കുകള്‍ മുതല്‍ 1000സിസി ബൈക്കുകള്‍ വരെ അനായാസം വിറ്റഴിയുന്ന ഇന്ത്യന്‍ വിപണി ലക്ഷ്യം വച്ച് ലോകത്തിലെ എല്ലാ പ്രമുഖ ബ്രാന്റുകളും അവരുടെ വാഹനങ്ങള്‍ അവതരിപ്പിക്കാറുമുണ്ട്.…