Posted inENTERTAINMENT
തൃഷയ്‍ക്കൊപ്പം ടൊവിനോ തോമസിന്റെ ഐഡന്റിറ്റി, ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ നിറയെ ദുരൂഹത
ഐഡന്റിറ്റിയുമായും ടൊവിനോ തോമസ്. അജയന്റെ രണ്ടാം മോഷണത്തിന്റെ വിജയത്തിന് ശേഷം ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രമാണ് 'ഐഡന്റിറ്റി'. തെന്നിന്ത്യൻ സൂപ്പർ നടി തൃഷ ആദ്യമായി ടൊവിനോയുടെ നായികയാകുന്ന എന്ന പ്രത്യേകതയുമുണ്ട്. ബിഗ് ബജറ്റിലാണ് ഐഡിന്റിറ്റിയുടെ നിര്‍മാണം. ടൊവിനോ തോമസ് നായകനാകുന്ന…