Posted inENTERTAINMENT
ബിക്കിനി ധരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് യുവതി; സ്വകാര്യത വേണമെന്നതിനാൽ 418 കോടി രൂപയുടെ ദ്വീപ് വാങ്ങി കോടീശ്വരനായ ഭർത്താവ് !
ബിക്കിനി ധരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച യുവതിയ്ക്ക് 418 കോടി രൂപ വിലയുള്ള ദ്വീപ് വാങ്ങിയ ഭർത്താവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ദുബായിലെ വ്യവസായിയെ വിവാഹം കഴിച്ച സൗദി അൽ നടക് എന്ന 26 കാരിയാണ് ഭർത്താവ് ജമാൽ അൽ നടക്…