ഉത്തരാഖണ്ഡില്‍ ട്രക്കിംഗിനിടെ മലയാളിക്ക് ദാരുണാന്ത്യം

ഉത്തരാഖണ്ഡില്‍ ട്രക്കിംഗിനിടെ മലയാളിക്ക് ദാരുണാന്ത്യം

ഉത്തരാഖണ്ഡില്‍ ട്രംക്കിംഗിന് പോയ മലയാളിക്ക് ദാരുണാന്ത്യം. ഇടുക്കി കമ്പിളിക്കണ്ടം സ്വദേശിയായ അമല്‍ മോഹനാണ് മരിച്ചത്. സംഘത്തിൽ നാലു പേരാണ് ഉണ്ടായിരുന്നത്. മറ്റ് മൂന്ന് പേര്‍ സുരക്ഷിതരാണ്. ഇരുപതിനായിരുന്നു സംഘം ഉത്തരാഖണ്ഡിലെ ചാമോളി ജില്ലയിലെ ദ്രോണഗിരിയിലേക്ക് ട്രക്കിംഗിന് പോയത്. അമല്‍ മോഹന് പുറമേ…