‘തനിക്കെതിരെ നടന്ന സമരം കോണ്‍ഗ്രസ് ആസൂത്രണം ചെയ്തത്, വിനേഷിനെതിരെ പ്രചാരണം നടത്താന്‍ തയാർ’; ബ്രിജ് ഭൂഷണ്‍

‘തനിക്കെതിരെ നടന്ന സമരം കോണ്‍ഗ്രസ് ആസൂത്രണം ചെയ്തത്, വിനേഷിനെതിരെ പ്രചാരണം നടത്താന്‍ തയാർ’; ബ്രിജ് ഭൂഷണ്‍

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലെ വിനേഷ് ഫോഗട്ടിന്റെ സ്ഥാനാർത്ഥിത്വത്തിൽ പ്രതികരണവുമായി ബിജെപി നേതാവും ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ്. ഏതൊരു ചെറിയ ബിജെപി സ്ഥാനാര്‍ത്ഥി നിന്നാലും വിനേഷിനെ തോല്‍പ്പിക്കാനാകുമെന്ന് ബ്രിജ് ഭൂഷണ്‍ പറഞ്ഞു. ബിജെപി ആവശ്യപ്പെട്ടാല്‍ വിനേഷിനെതിരെ…
തിരഞ്ഞെടുപ്പ് ഗോദയില്‍ കോണ്‍ഗ്രസിന്റെ പൂഴിക്കടകന്‍; ജുലാനയില്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് സ്ഥാനാര്‍ത്ഥി; 31 പേരുടെ ആദ്യഘട്ട പട്ടിക പുറത്തിറക്കി

തിരഞ്ഞെടുപ്പ് ഗോദയില്‍ കോണ്‍ഗ്രസിന്റെ പൂഴിക്കടകന്‍; ജുലാനയില്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് സ്ഥാനാര്‍ത്ഥി; 31 പേരുടെ ആദ്യഘട്ട പട്ടിക പുറത്തിറക്കി

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി. ആദ്യഘട്ട 31 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ പേരുകളാണ് പ്രഖ്യാപിച്ചത്. ഗുസ്തി താരം വിനേഷ് ഫോഗട്ട് പട്ടികയില്‍ ഇടംനേടി. ജുലാന മണ്ഡലത്തില്‍ നിന്നാണ് വിനേഷ് മത്സരിക്കുന്നത്.ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, ബജ്‌റംദ് പുനിയ…