‘വാർത്താ ആക്രമണം നടത്തുന്നു’; റിപ്പോർട്ടർ ടിവിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ഡബ്ള്യുസിസി, കോടതിവിധി ലംഘിച്ച് ‘ബിഗ് ബ്രേക്കിംഗ്’

‘വാർത്താ ആക്രമണം നടത്തുന്നു’; റിപ്പോർട്ടർ ടിവിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ഡബ്ള്യുസിസി, കോടതിവിധി ലംഘിച്ച് ‘ബിഗ് ബ്രേക്കിംഗ്’

റിപ്പോർട്ടർ ടിവിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ഡബ്ള്യുസിസി. കോടതി വിധി ലംഘിച്ച് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികൾ ന്യൂസ് ചാനൽ പുറത്തുവിട്ടെന്നാണ് സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ള്യുസിസിയുടെ പരാതി. റിപ്പോർട്ടർ ടിവി നടത്തിയത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും സ്വകാര്യത മാനിക്കണമെന്ന കോടതി ഉത്തരവ്…