Posted inINTERNATIONAL
യെമനിലെ വാതക, എണ്ണപ്പാടങ്ങളുടെ മുകളില്‍ അമേരിക്കന്‍ ഡ്രോണ്‍; വെടിവെച്ച് വീഴത്തി ഹൂതി വിമതര്‍; വ്യാപക ആക്രമണം അഴിച്ചുവിട്ട് യുഎസ് സൈന്യം
യെമനു മുകളില്‍ പറന്ന അമേരിക്കന്‍ ഡ്രോണിനെ വെടിവെച്ച് വീഴത്തിയതായി അവകാശപ്പെട്ട് ഹൂതി വിമതര്‍. എംക്യു -9 റീപ്പര്‍ ഇനത്തില്‍പ്പെട്ട ഡ്രോണിനെ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് മരിബ് പ്രവിശ്യയില്‍ വെടിവച്ചിടുകയായിരുന്നുവെന്നു ഹൂതി വക്താവ് യഹ്യ സരീ വ്യക്തമാക്കി. പലസ്തീന് ജനതയുടെ വിജയവും യമന്റെ…