Posted inKERALAM ‘സിപിഎം വ്യാജവോട്ട് തടയുന്നെങ്കിൽ ആദ്യം തടയേണ്ടത് സരിന്റെ വോട്ട്’; വിമർശനവുമായി വി ഡി സതീശൻ Posted by NEWS DESK November 14, 2024No Comments സിപിഎം വ്യാജവോട്ട് തടയുന്നെങ്കിൽ ആദ്യം തടയേണ്ടത് പി സരിന്റെ വോട്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സരിൻ പാലക്കാട് വോട്ട് ചേർത്തത് അനധികൃതമായാണെന്നും വി ഡി സതീശൻ ആരോപിച്ചു. വ്യാജവോട്ട് ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു വി ഡി സതീശൻ. NEWS DESK View All Posts Post navigation Previous Post ‘തിരക്കഥ ഷാഫി, എഴുതിയത് രാഹുൽ മാങ്കൂട്ടത്തിൽ, കൂടെ നിന്നത് സതീശൻ’; ഇപിയുടെ ആത്മകഥ പുറത്തുവന്നതിന് പിന്നിൽ ഗൂഢാലോചനയെന്ന് പി സരിൻNext Post‘ഫിറ്റ്നസില്ലാത്ത ബസുകൾ ഉപയോഗിക്കരുത്, തീർത്ഥാടകരെ നിർത്തികൊണ്ടുപോകരുത്’; ശബരിമല സർവീസിൽ മുന്നറിയിപ്പ് നൽകി ഹൈക്കോടതി