
പ്രാവുകളുമായി സമ്പർക്കം പുലർത്തുന്നവർ ഇനി ശ്രദ്ധ പാലിക്കേണ്ടതാണ്. പ്രാവിൻ്റെ കാഷ്ഠമായും തൂവലുമായും ദീർഘനേരം സമ്പർക്കം പുലർത്തുന്നത് വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു പഠനം.
ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലെ ഡോക്ടർമാരാണ് ഇക്കാര്യം കണ്ടെത്തിയത്.പ്രാവുകൾക്ക് ഭക്ഷണം കൊടുക്കുന്നതും അവയുമായി അടുത്തിടപഴകുന്നതും മനുഷ്യർക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് ഡോക്ടർമാർ അടുത്തിടെ നടത്തിയ ഒരു പഠനം പറയുന്നത്. ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലെ ഡോക്ടർമാരാണ് ഇക്കാര്യം കണ്ടെത്തിയത്.പ്രാവുകൾക്ക് ഭക്ഷണം കൊടുക്കുന്നതും അവയുമായി അടുത്തിടപഴകുന്നതും മനുഷ്യർക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് ഡോക്ടർമാർ അടുത്തിടെ നടത്തിയ ഒരു പഠനം പറയുന്നത്.