Posted inSPORTS
ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാന് സമ്മർദ്ദം ഉണ്ടാകും, വിജയത്തിനായി ആശംസകൾ; മുൻ പാക്കിസ്ഥാൻ താരത്തിന്റെ വാക്കുകൾ ഇങ്ങനെ
നാളുകൾ ഏറെയായി മോശമായ പ്രകടനമാണ് പാകിസ്ഥാൻ ടീം കാഴ്ച്ച വെക്കുന്നത്. 2022 ടി 20 ലോകകപ്പിൽ ഫൈനലിൽ പ്രവേശിച്ചതല്ലാതെ ബാക്കി വന്ന ഒരു ടൂർണമെന്റിൽ പോലും മികച്ച പ്രകടനം കാഴ്ച വെക്കാൻ ടീമിന് സാധിച്ചിട്ടില്ല. ടീമിൽ താരങ്ങൾ തമ്മിൽ ഭിന്നതകളും ഉണ്ടായിട്ടുണ്ട്.…