ജീവിതത്തിന് ലക്ഷ്യമില്ലെന്ന തോന്നൽ, ഡിമെൻഷ്യയുടെ ആദ്യ ലക്ഷണമാകാമെന്ന് പഠനം

ജീവിതത്തിന് ലക്ഷ്യമില്ലെന്ന തോന്നൽ, ഡിമെൻഷ്യയുടെ ആദ്യ ലക്ഷണമാകാമെന്ന് പഠനം

ഇത്തരം ചിന്തകൾ ദൈനംദിന പ്രവർത്തനങ്ങളെ ആദ്യം ബാധിക്കില്ലെങ്കിലും മൂന്ന് മുതൽ ആറ് വർഷങ്ങൾക്കുള്ളിൽ ദൈനംദിന പ്രവർത്തനങ്ങളെ ബാധിച്ചു തുടങ്ങാമെന്നും ​ഗവേഷകർ പറയുന്നു ജീവിതത്തിന് ലക്ഷ്യമില്ലെന്ന് തോന്നൽ പ്രായമാകുന്നവരിൽ ഡിമെൻഷ്യയുടെ ആദ്യകാല ലക്ഷണമാകാമെന്ന് പഠനം. പ്രായമായതോടെ വ്യക്തി​ഗത വളർച്ചയ്ക്കുള്ള അവസരങ്ങൾ കുറവാണെന്ന തോന്നലും…
കാപ്പിയിലെ കഫീന്‍ വില്ലന്‍; നാല് കപ്പിൽ കൂടുന്നത് ഹൃദ്രോ​ഗ സാധ്യത വർധിപ്പിക്കുമെന്ന് പഠനം

കാപ്പിയിലെ കഫീന്‍ വില്ലന്‍; നാല് കപ്പിൽ കൂടുന്നത് ഹൃദ്രോ​ഗ സാധ്യത വർധിപ്പിക്കുമെന്ന് പഠനം

കാപ്പിയിൽ അടങ്ങിയിരിക്കുന്ന പ്രധാന ഘടകമായ കഫീൻ ആണ് വില്ലന്‍ രാത്രി ഉറക്കമളച്ചിരുന്നുള്ള പഠനം, ജോലി, സമ്മദം എന്നിവ കൂടുമ്പോൾ ശരീരത്തിന് ഊർജം കിട്ടാൻ പലരും കാപ്പിയെ ആശ്രയിക്കാറുണ്ട്. കാപ്പിയോട് അൽപം പ്രിയം കൂടുതലുള്ളവരാണെങ്കിൽ അത് നാലോ അഞ്ചോ കപ്പിലേക്ക് പോകാറുമുണ്ട്. കാപ്പിയിൽ…
കരഞ്ഞാലും കുസൃതി കാണിച്ചാലും ഫോൺ; അമിത സ്ക്രീന്‍ ടൈം കുട്ടികളില്‍ വൈകല്യങ്ങള്‍ ഉണ്ടാക്കാം

കരഞ്ഞാലും കുസൃതി കാണിച്ചാലും ഫോൺ; അമിത സ്ക്രീന്‍ ടൈം കുട്ടികളില്‍ വൈകല്യങ്ങള്‍ ഉണ്ടാക്കാം

അനിയന്ത്രിതമായ സ്‌ക്രീൻ സമയം കുട്ടികളുടെ മസ്തിഷ്കത്തിൽ മാറ്റങ്ങൾക്ക് കാരണമാകും കുട്ടികള്‍ ഒന്നു അടങ്ങിയിരിക്കാന്‍ ഫോണില്‍ കാര്‍ട്ടൂണ്‍ വെച്ചു കൊടുത്തു തുടങ്ങുന്ന ശീലം പിന്നീട് അവരിൽ ആസക്തിയായി വളരുന്നു. ഇത്തരം ഡിജിറ്റൽ ഉപകരണങ്ങളോടുള്ള അഡിക്ഷൻ കുട്ടികളിൽ ശാരീരിക-മാനസിക വൈകല്യങ്ങളിലേക്ക് നയിക്കുമെന്നും ആരോ​ഗ്യ വിദ​ഗ്ധർ…
യുവത്വം നിലനിർത്താൻ പെടാപ്പാടോ? ഡയറ്റിൽ ചേർക്കാം കൊളാജൻ അടങ്ങിയ ഭക്ഷണം

യുവത്വം നിലനിർത്താൻ പെടാപ്പാടോ? ഡയറ്റിൽ ചേർക്കാം കൊളാജൻ അടങ്ങിയ ഭക്ഷണം

ജീവിതശൈലി മാറ്റങ്ങളെ തുടർന്ന് ഇപ്പോള്‍ പ്രായം ഇരുപതു കഴിയുന്നതിന് പിന്നാലെ ചർമത്തിന്‍റെ കൊളാജൻ ഉൽപാദനം കുറയാൻ തുടങ്ങുന്നു. പ്രായം മുപ്പതിനോട് അടുക്കുമ്പോഴെക്കും തന്നെ ചർമം മങ്ങി തുടങ്ങിയോ? ചർമത്തിന്‍റെ യുവത്വം നിലനിർത്താന്‍ സഹായിക്കുന്ന കൊളാജൻ എന്ന പ്രോട്ടീനുകൾ ശരീരത്തിൽ കുറയുന്നതാണ് ഇതിന്‍റെ…
60 ശതമാനം സ്ത്രീകളെയും ബാധിക്കുന്ന രോ​ഗം; വെരിക്കോസ് വെയിൻ ഉണ്ടാക്കാവുന്ന ആരോ​ഗ്യ സങ്കീർണതകൾ

60 ശതമാനം സ്ത്രീകളെയും ബാധിക്കുന്ന രോ​ഗം; വെരിക്കോസ് വെയിൻ ഉണ്ടാക്കാവുന്ന ആരോ​ഗ്യ സങ്കീർണതകൾ

സ്ത്രീകളില്‍ ഇത് 40 മുതല്‍ 60 ശതമാനം വരെയും പുരുഷന്മാരില്‍ 15 മുതല്‍ 30 ശതമാനം വരെയും കണ്ടുവരുന്നു ഒട്ടുമിക്ക വീട്ടമ്മമാരിലും ഒരു പ്രായം കഴിഞ്ഞാൽ സാധാരണയായി കണ്ടുവരുന്ന ഒരു അസുഖമാണ് വെരിക്കോസ് വെയിൻ. ദീർഘനേരം നിന്നും ഇരുന്നുമുള്ള ജോലികള്‍, പാരമ്പര്യം,…
വെറും പഴമല്ല, ഔഷധമാണ് മുന്തിരി; കാൻസറും പ്രമേഹവും ചെറുക്കും

വെറും പഴമല്ല, ഔഷധമാണ് മുന്തിരി; കാൻസറും പ്രമേഹവും ചെറുക്കും

പലവിധ രോ​ഗങ്ങളെയും ചെറുക്കാന്‍ മുന്തിരിക്ക് സാധിക്കും വെറും ഒരു പഴമായി മാത്രം മുന്തിരിയെ കാണരുത്. വിറ്റാമിൻ എ, സി, ബി, പൊട്ടാസ്യം, ഇരുമ്പ് എന്നിവ അടങ്ങിയ മുന്തിരി നിരവധി രോ​ഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കും. മുന്തിരിയിൽ കാണപ്പെടുന്ന ആന്റിഓക്‌സിഡന്റാണ് ഫ്ലേവനോയ്ഡുകൾ. അവ…
ശരീരഭാരം കുറയ്ക്കും തക്കാളി മാജിക്ക്!

ശരീരഭാരം കുറയ്ക്കും തക്കാളി മാജിക്ക്!

ഒരു ഇടത്തരം തക്കാളിയിൽ ഏകദേശം 32 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. ശരീരഭാരം കുറയ്ക്കാന്‍ പെടാപ്പാട് പെടുകയാണോ? ഇതില്‍ കുറുക്കുവഴികളൊന്നുമില്ല, ആരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമം പിന്തുടരുക എന്നതാണ് പ്രധാനം. അതില്‍ തന്നെ നാരികള്‍ ധാരാളവും കലോറി കുറഞ്ഞതുമായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. അതിന്…
കിടക്കുന്നതിന് മുന്‍പ് പഴം കഴിക്കുന്നത് ഉറക്കം കിട്ടാന്‍ നല്ലതാണോ?

കിടക്കുന്നതിന് മുന്‍പ് പഴം കഴിക്കുന്നത് ഉറക്കം കിട്ടാന്‍ നല്ലതാണോ?

പഴത്തില്‍ പൊട്ടാസ്യം, മ​ഗ്നീഷ്യം, വിറ്റാമിൻ ബി6 എന്നീ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. രാത്രി കിടക്കുന്നതിന് മുൻപ് ഒരു പഴം കഴിക്കുന്നത് ഉറക്കം മെച്ചപ്പെടാന്‍ സഹായിക്കുമെന്ന് വളരെക്കാലമായി നമ്മള്‍ പറഞ്ഞു കേള്‍ക്കുന്നതാണ്. എന്നാൽ ശരിക്കും പഴത്തിന് നമ്മുടെ ഉറക്കത്തെ സ്വാധീനിക്കാനുള്ള കഴിവുണ്ടോ? ശരീരത്തെ വിശ്രമിക്കാൻ…
ആപ്പിളിന് ഒന്നല്ല, ഒന്നിലധികം ഡോക്ടര്‍മാരെ അകറ്റിനിര്‍ത്താനാകും; വാർദ്ധക്യകാല വിഷാദം കുറയ്ക്കാന്‍ പഴങ്ങൾ കഴിച്ചു ശീലിക്കാം

ആപ്പിളിന് ഒന്നല്ല, ഒന്നിലധികം ഡോക്ടര്‍മാരെ അകറ്റിനിര്‍ത്താനാകും; വാർദ്ധക്യകാല വിഷാദം കുറയ്ക്കാന്‍ പഴങ്ങൾ കഴിച്ചു ശീലിക്കാം

പഴങ്ങളിലെ ആന്റി-ഓക്സിഡന്റ്, ആൻ-ഇൻഫ്ലമേറ്ററി മൈക്രോന്യൂട്രിയന്റ് ​ഗുണങ്ങൾ വാർദ്ധക്യത്തിൽ ഉണ്ടാവാൻ സാധ്യതയുള്ള വിഷാദ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും 'ആന്‍ ആപ്പിള്‍ എ ഡേ കീപ്‌സ് ദി ഡോക്ടര്‍ എവേ'- എന്ന് ചെറിയ ക്ലാസുകൾ മുതൽ കുട്ടികളെ നമ്മൾ പഠിപ്പിക്കുന്നതാണ്. എന്നാല്‍ ഒന്നല്ല, ഒന്നിലധികം…
എന്ത് കഴിച്ചാലും ഗ്യാസ്, ഇത് ബ്ലോട്ടിങ്ങിന്‍റെ ലക്ഷണമാകാം; ഒഴിവാക്കാൻ ഈ അഞ്ച് കാര്യങ്ങൾ ശീലിക്കാം

എന്ത് കഴിച്ചാലും ഗ്യാസ്, ഇത് ബ്ലോട്ടിങ്ങിന്‍റെ ലക്ഷണമാകാം; ഒഴിവാക്കാൻ ഈ അഞ്ച് കാര്യങ്ങൾ ശീലിക്കാം

നമ്മുടെ വയറും കുടലുമടങ്ങുന്ന ദഹനനാളിയിൽ വായു കയറുന്ന അവസ്ഥയാണ് ബ്ലോട്ടിങ്. പലരും ഈ അവസ്ഥയിലൂടെ മിക്കപ്പോഴും കടന്നു പോകുന്നവരാകും. വയറു വേദന, ​ഗ്യാസ് കയറ്റം, ഏമ്പക്കം, വയറ്റിൽ ഇരമ്പം എന്നിവയെല്ലാം ബ്ലോട്ടിങ്ങിന്റെ ലക്ഷണങ്ങളാണ്. നീണ്ട ഉപവാസത്തിന് ശേഷം അമിതമായി ഭക്ഷണം കഴിക്കുന്നത്,…