Posted inHEALTH
എല്ലാവർക്കും ബെസ്റ്റല്ല! മില്ലറ്റ് തൈറോയ്‌ഡ് വഷളാക്കും, വിളർച്ചയ്ക്കും കാരണമാകാം
മില്ലറ്റുകളിൽ അടങ്ങിയ ഫൈറ്റിക് ആസിഡ് ഇരുമ്പ്, കാൽസ്യം, സിങ്ക് തുടങ്ങിയ അവശ്യ ധാതുക്കളുടെ ശരീരത്തിലേക്കുള്ള ആഗിരണം തടപ്പെടുത്തും ആരോഗ്യകരമായ ഒരു ഫുഡ് ഓപ്ഷൻ എന്ന നിലയിലാണ് മില്ലറ്റുകളെ (ചെറുധാന്യങ്ങള്‍) നമ്മുടെ ഡയറ്റിൽ ഉൾപ്പെടുത്തുന്നത്. എന്നാൽ മില്ലറ്റ് ഹെവി ഡയറ്റ് എല്ലാവർക്കും അത്ര…