നൂറ്റാണ്ടുകള്‍ പഴക്കമുളള ഭരണി കൈതട്ടി ഉടഞ്ഞു, നാലുവയസുകാരനെ മ്യൂസിയത്തിലേക്ക് വിണ്ടും ക്ഷണിച്ച് അധികൃതര്‍

നൂറ്റാണ്ടുകള്‍ പഴക്കമുളള ഭരണി കൈതട്ടി ഉടഞ്ഞു, നാലുവയസുകാരനെ മ്യൂസിയത്തിലേക്ക് വിണ്ടും ക്ഷണിച്ച് അധികൃതര്‍

35 വര്‍ഷമായി ഹൈഫയിലെ മ്യൂസിയത്തില്‍ ഈ ഭരണി സൂക്ഷിച്ച് വരികയായിരുന്നു ടെല്‍അവിവ്: നൂറ്റാണ്ടുകള്‍ പഴക്കമുളള മ്യൂസിയത്തില്‍ സൂക്ഷിച്ച ഭരണി കാഴ്ചക്കാരുടെ കൈതട്ടി പൊട്ടിയാല്‍ എന്താകും സ്ഥിതി. ഇസ്രയേലിലെ ഹൈഫയിലുള്ള ഹെക്റ്റ് മ്യൂസിയത്തിലെ വെങ്കല യുഗത്തോളം പഴക്കമുള്ള മണ്‍ഭരണിയാണ് നാലു വയസുകാരനായ ഏരിയലിന്റെ…
നിദ കുതിക്കും കുനിദ കുതിക്കും കുതിരപ്പുറത്ത്; ലോക ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനൊരുങ്ങി ആദ്യ ഇന്ത്യന്‍ വനിതനിദ കുതിക്കും കു

നിദ കുതിക്കും കുനിദ കുതിക്കും കുതിരപ്പുറത്ത്; ലോക ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനൊരുങ്ങി ആദ്യ ഇന്ത്യന്‍ വനിതനിദ കുതിക്കും കു

ദീര്‍ഘദൂര കുതിരയോട്ടത്തിലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ വനിതയാകാന്‍ മലയാളിതാരം നിദ അന്‍ജും ചേലാട്ട് (Nida Anjum Chelat). 40 രാജ്യങ്ങളില്‍ നിന്നുള്ള 144 കുതിരയോട്ടക്കാര്‍ മാറ്റുരയ്ക്കുന്ന എഫ്ഇഐ ലോക ദീര്‍ഘദൂര കുതിരയോട്ട ചാമ്പ്യന്‍ഷിപ്പിന്റെ (FEI World Equestrian Championship)…
പാരീസ് പാരാലിമ്പിക്‌സ് 2024: വീല്‍ചെയര്‍ ടെന്നീസ് ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍

പാരീസ് പാരാലിമ്പിക്‌സ് 2024: വീല്‍ചെയര്‍ ടെന്നീസ് ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍

പാരീസ് പാരാലിമ്പിക് ഗെയിംസ് 2024 (Paris Paralympics 2024) മല്‍സരങ്ങള്‍ പുരോഗമിക്കവെ ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ഗൂഗിളും. ഗൂഗ്‌ളിന്റെ ഇന്നത്തെ ഡൂഡില്‍ (Google Doodle Today) പാരാലിമ്പിക്‌സ് വീല്‍ചെയര്‍ ടെന്നീസ് (Wheelchair Tennis) ആണ്. നിരവധി ആനിമേറ്റഡ് ഡൂഡിലുകളോടെയാണ് ഗൂഗിളും പാരാലിമ്പിക്‌സിനൊപ്പം സഞ്ചരിക്കുന്നത്.…
സ്വയം വിവാഹം ചെയ്തു, ഒരു വർഷം കഴിഞ്ഞപ്പോള്‍ ബോറടി; വിവാഹ മോചനത്തിനൊരുങ്ങി മോഡൽ

സ്വയം വിവാഹം ചെയ്തു, ഒരു വർഷം കഴിഞ്ഞപ്പോള്‍ ബോറടി; വിവാഹ മോചനത്തിനൊരുങ്ങി മോഡൽ

വിചിത്രവും എന്നാൽ കൗതുകകരവുമായ ഒരു വിവാഹം അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ലോകശ്രദ്ധ പിടിച്ച്പറ്റുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ലണ്ടനിലാണ് സ്വയം വിവാഹിതയായി സുല്ലെൻ കാരി വാർത്തകളിൽ ഇടം നേടി ലോകശ്രദ്ധ പിടിച്ച് പറ്റിയത്. ഇപ്പോഴിതാ വിവാഹ മോചനം നേടാനൊരുങ്ങുകയാണിവർ. വിവാഹ…
നെതന്യഹുവിനെ വെല്ലുവിളിച്ച് ജനം തെരുവില്‍; ബാങ്കുകള്‍ അടച്ചു; വിമാന സര്‍വീസുകള്‍ നിലച്ചു; സ്തംഭിച്ച് ഇസ്രയേല്‍

നെതന്യഹുവിനെ വെല്ലുവിളിച്ച് ജനം തെരുവില്‍; ബാങ്കുകള്‍ അടച്ചു; വിമാന സര്‍വീസുകള്‍ നിലച്ചു; സ്തംഭിച്ച് ഇസ്രയേല്‍

ഹമാസ് തീവ്രവാദികള്‍ ബന്ദികളാക്കിയ പൗരന്‍മാരെ മോചിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് തൊഴിലാളി സംഘടനകള്‍ നടത്തിയ ഏകദിന പണിമുടക്കില്‍ സ്തംഭിച്ച് ഇസ്രയേല്‍. ബെന്യാമിന്‍ നെതന്യഹു സമാധാന ശ്രമങ്ങളെ അട്ടിമറിക്കുകയാണെന്നും വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ സ്തംഭിപ്പിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു. രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ…
യുക്മ‌ – ടിഫിൻ ബോക്‌സ് കേരളപൂരം കൊടിയിറങ്ങി

യുക്മ‌ – ടിഫിൻ ബോക്‌സ് കേരളപൂരം കൊടിയിറങ്ങി

യുക്‌മ - ടിഫിൻ ബോക്‌സ് കേരളപുരം കൊടിയിറങ്ങി. ശനിയാഴ്‌ച നടന്ന വള്ളംകളി മത്സരത്തിൽ സാവിയോ ജോസിൻ്റെ നോതൃത്വത്തിൽ എൻഎംസിഎ നോട്ടിങ്ഹാം ചാംപ്യന്മാരായി. കഴിഞ്ഞ വർഷത്തെ ചാംപ്യന്മാരായ എസ്എംഎ സാൽഫോർഡിനെ പിന്നിലാക്കിയാണ് എൻഎംസിഎ നോട്ടിങ്ഹാം ചാംപ്യന്മാരായത്. 27 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ മാത്യു…
പ്രവാസികള്‍ക്ക് തിരിച്ചടി; ഒമാനില്‍ 40 ഓളം മേഖലകളില്‍ കൂടി സ്വദേശിവത്കരണം

പ്രവാസികള്‍ക്ക് തിരിച്ചടി; ഒമാനില്‍ 40 ഓളം മേഖലകളില്‍ കൂടി സ്വദേശിവത്കരണം

കഴിഞ്ഞ മാസങ്ങളില്‍ വിവിധ വിഭാഗങ്ങളില്‍ സ്വദേശിവത്കരണം ഏര്‍പ്പെടുത്തുകയും വിദേശികള്‍ക്ക് വിസ വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു മസ്‌കത്ത്: ഒമാനില്‍ 40 ഓളം മേഖലകളില്‍ കൂടിയാണ് സ്വദേശിവത്കരണം ഏര്‍പ്പെടുത്താന്‍ തൊഴില്‍ മന്ത്രാലയം. വിവിധ ഘട്ടങ്ങളിലായാണ് സ്വദേശിവത്കരണ നടപടികള്‍ പൂര്‍ത്തീകരിക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കി. ഇന്ന് മുതല്‍ സ്വദേശിവത്കരണം…
‘നിഗൂഢമായത്, ഏതാണ്ട് സോണാര്‍ പോലെ’; സുനിത വില്യംസ് ഉള്‍പ്പെട്ട സ്റ്റാര്‍ലൈനറില്‍ നിന്നും വിചിത്ര ശബ്ദം

‘നിഗൂഢമായത്, ഏതാണ്ട് സോണാര്‍ പോലെ’; സുനിത വില്യംസ് ഉള്‍പ്പെട്ട സ്റ്റാര്‍ലൈനറില്‍ നിന്നും വിചിത്ര ശബ്ദം

ഓഗസ്റ്റ് 6ന് സ്റ്റാര്‍ലൈനര്‍ തിരികെ ഭൂ മിയിലേക്ക് വരാനിരിക്കുന്നതിനിടെയാണ് ഈ അപൂര്‍വ ശബ്ദം കേള്‍ക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍. വാഷിങ്ടണ്‍ ഡിസി: ഇന്ത്യന്‍ വംശജയും നാസ ബഹിരാകാശ യാത്രികയുമായ സുനിത വില്യംസ് ഉള്ള ബോയിങ് സ്റ്റാര്‍ ലൈനര്‍ പേടകത്തില്‍ നിന്നും നിഗൂഢ ശബ്ദം കേള്‍ക്കുന്നുവെന്ന്…
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഏഷ്യ സന്ദര്‍ശനം; ഓര്‍മ്മപ്പെടുത്തുന്നത്‌ 60 വര്‍ഷത്തെ ചരിത്രം

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഏഷ്യ സന്ദര്‍ശനം; ഓര്‍മ്മപ്പെടുത്തുന്നത്‌ 60 വര്‍ഷത്തെ ചരിത്രം

ഏഷ്യ പസഫിക് മേഖലയില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള ഒരു മാര്‍പാപ്പയുടെ സന്ദര്‍ശനമാണിത്. വത്തിക്കാന്‍ സിറ്റി: ചുമതലയേറ്റ ശേഷമുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ സന്ദര്‍ശനം ഇന്നാരംഭിക്കുകയാണ്. മാര്‍പാപ്പയുടെ തെക്കുകിഴക്കന്‍ ഏഷ്യന്‍ സന്ദര്‍ശനത്തിനാണ് ഇന്ന് തുടക്കമാകുക. ഇന്നുമുതല്‍ ഈ മാസം 13 വരെയുള്ള സന്ദര്‍ശനത്തില്‍…
റഷ്യൻ ചാരനെന്ന് കുപ്രസിദ്ധൻ, 15ാം വയസിൽ ‘ഹ്വാൾഡിമിർ’ മരിച്ച നിലയിൽ, മരണകാരണം കണ്ടെത്താൻ അന്വേഷണം

റഷ്യൻ ചാരനെന്ന് കുപ്രസിദ്ധൻ, 15ാം വയസിൽ ‘ഹ്വാൾഡിമിർ’ മരിച്ച നിലയിൽ, മരണകാരണം കണ്ടെത്താൻ അന്വേഷണം

നോർവീജിയൻ കടലിൽ അഞ്ച് വർഷങ്ങൾക്ക് മുൻപാണ് ഹ്വാൾഡിമിറിനെ ആദ്യമായി കണ്ടെത്തുന്നത്. ഗോ പ്രോ ക്യാമറ ഘടിപ്പിച്ച നിലയിലായിരുന്നു ഹ്വാൾഡിമിറിനെ കണ്ടെത്തിയത്. ഗോ പ്രോ ക്യാമറ ഘടിപ്പിക്കാനുപയോഗിച്ച സംവിധാനത്തിലെ എഴുത്തുകളാണ് ചാരപരിശീലനം ലഭിച്ച തിമിംഗലമാണ് ഇതെന്ന സംശയം രൂപപ്പെടാൻ കാരണമായത് മോസ്കോ: റഷ്യ…