പല്ലിയെ കുറിച്ചുള്ള ചില അന്ധവിശ്വാസങ്ങൾ

പല്ലിയെ കുറിച്ചുള്ള ചില അന്ധവിശ്വാസങ്ങൾ

വലിയ ശല്യക്കാരല്ലെങ്കിലും അവിടെയുമിവിടെയും കാഷ്ടിച്ച് വെക്കുന്നവരെന്ന പരാതി പല്ലികളെക്കുറിച്ചുണ്ട്. സാധാരണയായി യാതൊരു ഗുരുതര വിഷവും ഇല്ലെങ്കിലും പല്ലി വീണ ഭക്ഷണം കഴിച്ചാൽ വലിയ അപകടം വരും എന്നാണ് പലരും കരുതിയിരിക്കുന്നത്. വലിയ ശല്യക്കാരല്ലെങ്കിലും അവിടെയുമിവിടെയും കാഷ്ടിച്ച് വെക്കുന്നവരെന്ന പരാതി പല്ലികളെക്കുറിച്ചുണ്ട്. സാധാരണയായി…
‘ഷു ഗർഡാഡി’ ബന്ധം സംശയം; യുഎസിൽ നേപ്പാളി യുവതിയെ വെടിവെച്ചു കൊന്ന ഇന്ത്യൻവംശജൻ പിടിയിൽ

‘ഷു ഗർഡാഡി’ ബന്ധം സംശയം; യുഎസിൽ നേപ്പാളി യുവതിയെ വെടിവെച്ചു കൊന്ന ഇന്ത്യൻവംശജൻ പിടിയിൽ

യുഎസിൽ നേപ്പാളി യുവതിയെ വെടിവെച്ചു കൊന്ന ഇന്ത്യൻവംശജൻ ബോബി സിങ് ഷാ പിടിയിൽ. 21-കാരിയായ നഴ്‌സിങ് വിദ്യാർത്ഥിനി മുന പാണ്ഡയാണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം എന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് ‘ഷു ഗർഡാഡി’ ബന്ധം…
ജമാഅത്തെ ഇസ്ലാമിയുടെ നിരോധനം നീക്കി ബം​ഗ്ലാദേശിൽ ഇടക്കാല സർക്കാർ

ജമാഅത്തെ ഇസ്ലാമിയുടെ നിരോധനം നീക്കി ബം​ഗ്ലാദേശിൽ ഇടക്കാല സർക്കാർ

ജമാഅത്തെ ഇസ്‌ലാമിക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കി ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ. സംഘടനകൾ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ലെന്ന് വ്യക്തമാക്കിയാണ് വിലക്ക് നീക്കിയത്. ജമാഅത്തെ ഇസ്‌ലാമിയുടെയും അതിൻ്റെ വിദ്യാർഥി സംഘടനയായ ഇസ്‌ലാമി ഛത്ര ഷിബിറിനും ഷെയ്ഖ് ഹസീന സർക്കാർ ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ചുകൊണ്ട് ആഭ്യന്തര…
‘വികസനവും മികച്ച റോഡുകളും’, മോദിയെയും യോഗിയെയും പ്രശംസിച്ചതിന് മുത്തലാഖ് ചൊല്ലി; അയോധ്യയില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതി നല്‍കി യുവതി

‘വികസനവും മികച്ച റോഡുകളും’, മോദിയെയും യോഗിയെയും പ്രശംസിച്ചതിന് മുത്തലാഖ് ചൊല്ലി; അയോധ്യയില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതി നല്‍കി യുവതി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രശംസിച്ച് സംസാരിച്ചതിന് യുവതിയെ മുത്തലാഖ് ചൊല്ലിയതായി പരാതി. ഉത്തര്‍പ്രദേശിലെ അയോധ്യയിലാണ് സംഭവം നടന്നത്. മറിയം എന്ന യുവതിയാണ് തന്റെ ഭര്‍ത്താവായ അര്‍ഷാദിനെതിരെ ജര്‍വാല്‍ റോഡ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ബഹ്‌റായിച്ച്…
പ്രസിഡന്റായാല്‍ മസ്‌കിനെ കാബിനറ്റ് പദവിയോടെ ഉപദേശകനാക്കുമെന്ന് ട്രംപ്; ചുമതല ഏറ്റെടുക്കാന്‍ തയാറെന്ന് ടെസ്ല സിഇഒ; വീണ്ടും ഡോജ് ‘പട്ടിയെ’ രംഗത്തിറക്കി

പ്രസിഡന്റായാല്‍ മസ്‌കിനെ കാബിനറ്റ് പദവിയോടെ ഉപദേശകനാക്കുമെന്ന് ട്രംപ്; ചുമതല ഏറ്റെടുക്കാന്‍ തയാറെന്ന് ടെസ്ല സിഇഒ; വീണ്ടും ഡോജ് ‘പട്ടിയെ’ രംഗത്തിറക്കി

അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ടെസ്ല സി.ഇ.ഒ. ഇലോണ്‍ മസ്‌കിനെ കാബിനറ്റ് പദവിയോടെ ഉപദേശകനാക്കാന്‍ തയ്യാറെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപ്. മസ്‌ക് സമര്‍ഥനാണ്, അതിനാല്‍ ഉപദേശകന്റെ പദവിയോ കാബിനറ്റ് പദവിയോ നല്‍കാന്‍ താന്‍ തയാറാണെന്ന് അദേഹം പറഞ്ഞു. ട്രംപിന്റെ…
ഗാസ അതിര്‍ത്തിയിൽ നിന്ന് ഇസ്രായേൽ പിന്മാറണം; ആവശ്യമുന്നയിച്ച് അമേരിക്ക

ഗാസ അതിര്‍ത്തിയിൽ നിന്ന് ഇസ്രായേൽ പിന്മാറണം; ആവശ്യമുന്നയിച്ച് അമേരിക്ക

ഗാസ അതിര്‍ത്തിയിൽ നിന്ന് ഇസ്രായേൽ പിന്മാറണമെന്നാവശ്യപ്പെട്ട് അമേരിക്ക രംഗത്ത്. പുതിയ വെടിനിര്‍ത്തല്‍ കരാറിന്‍റെ അടിസ്ഥാനത്തിൽ പിന്മാറ്റം അനിവാര്യമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. അതേസമയം ഇസ്രായേൽ ഈ ആവശ്യം അംഗികരിച്ചേക്കുമെന്നാണ് വിലയിരുത്തൽ. ബുധനാഴ്ചയാണ് ജോ ബൈഡൻ ആവശ്യമുന്നയിച്ചത്. ഇസ്രയേൽ പ്രധാനമന്ത്രി…
ആറ് വർഷമായി സ്ത്രീകളുടെയും കുട്ടികളുടെയും നഗ്നദൃശ്യങ്ങൾ പകർത്തിയ ഇന്ത്യൻ ഡോക്ടർ യുഎസിൽ അറസ്റ്റിൽ; ‘ഹാർഡ് ഡ്രൈവിൽ നിന്ന് കണ്ടെത്തിയത് 13,000 വീഡിയോകൾ’

ആറ് വർഷമായി സ്ത്രീകളുടെയും കുട്ടികളുടെയും നഗ്നദൃശ്യങ്ങൾ പകർത്തിയ ഇന്ത്യൻ ഡോക്ടർ യുഎസിൽ അറസ്റ്റിൽ; ‘ഹാർഡ് ഡ്രൈവിൽ നിന്ന് കണ്ടെത്തിയത് 13,000 വീഡിയോകൾ’

സ്ത്രീകളുടെയും കുട്ടികളുടെയും നഗ്നദൃശ്യങ്ങൾ പകർത്തിയ ഇന്ത്യൻ ഡോക്ടർ യുഎസിൽ അറസ്റ്റിൽ. ഒമൈർ എജാസ് എന്ന ആളാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ആറ് വർഷമായി ഇയർ സ്ത്രീകളുടെയും കുട്ടികളുടെയും ഒക്കെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഒന്നിലധികം ലൈംഗിക കുറ്റകൃത്യങ്ങൾ ചുമത്തിയാണ് ഒമൈർ എജാസിനെ അറസ്റ്റ് ചെയ്തത്.…
പാക് പാർലമെന്റിൽ മൂഷിക വിളയാട്ടം; കരണ്ട് തീർത്തത് സുപ്രധാന രേഖകൾ, ഒടുവിൽ എലിയെ പിടിക്കാൻ ബജറ്റിൽ തുക അനുവദിച്ച് സർക്കാർ

പാക് പാർലമെന്റിൽ മൂഷിക വിളയാട്ടം; കരണ്ട് തീർത്തത് സുപ്രധാന രേഖകൾ, ഒടുവിൽ എലിയെ പിടിക്കാൻ ബജറ്റിൽ തുക അനുവദിച്ച് സർക്കാർ

പാകിസ്ഥാൻ പാർലമെൻ്റിന് ഒരു പ്രശ്നമുണ്ട്. അത് പക്ഷെ രാഷ്ട്രീയക്കാരുമായി ഒരു ബന്ധവുമുള്ളതല്ല. പാക് പാർലമെന്റിനെ വലച്ച് എലിശല്യം രൂക്ഷമാവുകയാണ്. ഇക്കഴിഞ്ഞ ദിവസമാണ് എലിശല്യം രൂക്ഷമായ പാർലമെന്റിന്റെ ഭീകര ചിത്രം പുറത്ത് വന്നത്. പാർലമെന്റിലെ രേഖകൾ എലികൾ കാർന്ന് തിന്നുകയാണ്. പാർലമെന്റിലെ പുതിയ…
യുക്രൈന്റെ ഡ്രോൺ ആക്രമണം സ്ഥിരീകരിച്ച് റഷ്യ; നാശനഷ്ടങ്ങളോ ആളപായമോ ഇല്ലെന്ന് വിശദീകരണം

യുക്രൈന്റെ ഡ്രോൺ ആക്രമണം സ്ഥിരീകരിച്ച് റഷ്യ; നാശനഷ്ടങ്ങളോ ആളപായമോ ഇല്ലെന്ന് വിശദീകരണം

റഷ്യയില്‍ യുക്രൈന്റെ ഡ്രോണ്‍ ആക്രമണം സ്ഥിരീകരിച്ച് റഷ്യൻ അധികൃതർ. ആക്രമണത്തില്‍ ക്രെംലിന്റെ തെക്ക് മൂന്നും ബ്രയാന്‍സ്‌ക് പ്രവിശ്യയുടെ അതിര്‍ത്തിയില്‍ 15 ഡ്രോണുകളും റഷ്യയുടെ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തതായി റഷ്യന്‍ അധികൃതര്‍ അറിയിച്ചു. അതേസമയം മോസ്‌കോയെ ലക്ഷ്യം വെച്ച മൂന്ന് ഡ്രോണുകള്‍ പോഡോല്‍സ്‌ക്…
വൻ ഭൂചലനത്തിന് പിന്നാലെ റഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; പ്രദേശത്ത് സുനാമി മുന്നറിയിപ്പ്

വൻ ഭൂചലനത്തിന് പിന്നാലെ റഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; പ്രദേശത്ത് സുനാമി മുന്നറിയിപ്പ്

മോസ്കോ: റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ റഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. റഷ്യയുടെ കിഴക്കൻ തീരത്ത് കാംചത്ക മേഖലയുടെ കിഴക്കൻ തീരത്ത് സമുദ്രനിരപ്പിൽ നിന്ന് 51 കിലോമീറ്റർ താഴ്ചയിലാണ് 7.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായത്. പ്രാദേശിക സമയം…