പാകിസ്ഥാനിലും എംപോക്സ് രോഗം സ്ഥിരീകരിച്ചു; ഭീതിയിൽ രാജ്യം, അതീവജാഗ്രത വേണമെന്ന് ലോകാരോഗ്യ സംഘടന

പാകിസ്ഥാനിലും എംപോക്സ് രോഗം സ്ഥിരീകരിച്ചു; ഭീതിയിൽ രാജ്യം, അതീവജാഗ്രത വേണമെന്ന് ലോകാരോഗ്യ സംഘടന

പാകിസ്ഥാനിലും എംപോക്സ് (മങ്കിപോക്സ്‌) രോഗം സ്ഥിരീകരിച്ചു. അടുത്തിടെ സൗദി അറേബ്യയിൽ നിന്ന് മടങ്ങിയെത്തിയ 34 വയസുകാരനിലാണ് രോഗബാധ കണ്ടെത്തിയതെന്ന് പാകിസ്ഥാനി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം രോഗം കണ്ടെത്തിയ യുവാവുമായി ഇടപഴകിയ ആളുകളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയെന്ന് അധികൃതർ അറിയിച്ചു.പാകിസ്ഥാനിൽ ഈ…
വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ല; ഖത്തറിലേക്ക് പ്രതിനിധിയെ അയക്കില്ല; ഇസ്രയേലിനെതിരായ യുദ്ധം തുടരും; സമാധാന ചര്‍ച്ചകളെ വഴിമുട്ടിച്ച് ഹമാസ്

വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ല; ഖത്തറിലേക്ക് പ്രതിനിധിയെ അയക്കില്ല; ഇസ്രയേലിനെതിരായ യുദ്ധം തുടരും; സമാധാന ചര്‍ച്ചകളെ വഴിമുട്ടിച്ച് ഹമാസ്

വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്നും ഇസ്രയേലിനെതിരായ യുദ്ധം തുടരുമെന്നും ഹമാസ്. ചര്‍ച്ചക്ക് ഖത്തറിലേക്ക് പ്രതിനിധി സംഘത്തെ അയക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു അനുമതി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ഹമാസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇന്നു ഖത്തര്‍ തലസ്ഥാനത്ത് പുനരാരംഭിക്കുന്ന ചര്‍ച്ചകളില്‍ ഹമാസ് പങ്കെടുക്കില്ലെന്ന് ഹമാസിന്റെ…
പെണ്‍കുട്ടികളുടെ വിവാഹ പ്രായം 9 ആക്കാന്‍ ബില്‍, ഇറാഖില്‍ വ്യാപക പ്രതിഷേധം

പെണ്‍കുട്ടികളുടെ വിവാഹ പ്രായം 9 ആക്കാന്‍ ബില്‍, ഇറാഖില്‍ വ്യാപക പ്രതിഷേധം

ന്യൂഡല്‍ഹി: ഇറാഖില്‍ പെണ്‍കുട്ടികളുടെ നിയമപരമായ വിവാഹ പ്രായം 9 വയസാക്കുന്ന ബില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. നിലവില്‍ വിവാഹത്തിനുള്ള പ്രായം 18 ആയി നിജപ്പെടുത്ത വ്യക്തിഗത നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനുള്ള ബില്ലാണ് അവതരിപ്പിച്ചത്. അതേസമയം ബില്ലിനെതിരെ വ്യാപക പ്രതിഷേധമാണ് രാജ്യത്തിനകത്തും പുറത്തുമുള്ളത്. ബില്‍…
‘എല്ലുകള്‍ക്ക് ബലക്ഷയം, റേഡിയേഷന്‍, ഉത്കണ്ഠ’; ഇനിയും 6 മാസം, സുനിത വില്യംസിന്റെ ഭൂമിയിലേക്കുള്ള യാത്ര വൈകും

‘എല്ലുകള്‍ക്ക് ബലക്ഷയം, റേഡിയേഷന്‍, ഉത്കണ്ഠ’; ഇനിയും 6 മാസം, സുനിത വില്യംസിന്റെ ഭൂമിയിലേക്കുള്ള യാത്ര വൈകും

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജയും നാസയുടെ ബഹിരാകാശ യാത്രികയുമായ സുനിത വില്യംസ് ബഹിരാകാശ നിലയത്തില്‍ ഭൂമിയിലേക്കുള്ള വരവ് വൈകുമെന്ന് നാസ. ഫെബ്രുവരി വരെ വൈകിയേക്കുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. ഏഴ് ദിവസത്തെ ദൗത്യത്തിനായി പോയ സംഘം രണ്ട് മാസമായി ബഹിരാകാശ നിലയില്‍ കഴിയുകയാണ്. ബോയിങ്…
‘ചൊവ്വാഴ്ചവരെ കരുതിയിരിക്കുക’; വിമാനത്തിൻ്റെയും കെട്ടിടത്തിൻ്റെയും വലുപ്പമുള്ള ഛിന്നഗ്രഹങ്ങൾ ഭൂമിയെ ലക്ഷ്യമാക്കി എത്തുന്നു

‘ചൊവ്വാഴ്ചവരെ കരുതിയിരിക്കുക’; വിമാനത്തിൻ്റെയും കെട്ടിടത്തിൻ്റെയും വലുപ്പമുള്ള ഛിന്നഗ്രഹങ്ങൾ ഭൂമിയെ ലക്ഷ്യമാക്കി എത്തുന്നു

ന്യുയോർക്ക്: കൂറ്റൻ കെട്ടിടത്തിൻ്റെയും വിമാനത്തിൻ്റെയും വലുപ്പമുള്ള ഭീമൻ ഛിന്നഗ്രഹങ്ങൾ ഭൂമിയിലേക്ക് നീങ്ങുന്നു. അഞ്ച് അതിഭീമൻ ഛിന്നഗ്രഹങ്ങൾ ഭൂമിയെ സമീപിക്കുന്നുവെന്ന റിപ്പോർട്ടാണ് നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി പുറത്തുവിട്ടത്. അതിവേഗത്തിലാണ് ഈ ഛിന്നഗ്രഹങ്ങൾ സഞ്ചരിക്കുകയെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. വ്യത്യസ്ത വലുപ്പത്തിലുള്ള ഈ ഛിന്നഗ്രഹങ്ങൾ…
ബിഎസ്എന്‍എല്ലിന്റെ രക്തം ഊറ്റിക്കുടിച്ച് വളര്‍ന്ന ജിയോ

ബിഎസ്എന്‍എല്ലിന്റെ രക്തം ഊറ്റിക്കുടിച്ച് വളര്‍ന്ന ജിയോ

രാജ്യത്തെ ഫൈവ് ജി  മൊബൈല്‍ സേവന ദാതാക്കള്‍ക്ക് താങ്ങും തണലുമാകുന്നത് ഫോര്‍ ജി സേവനത്തിലേക്ക് ചുവടുറപ്പിക്കുന്ന ബിഎസ്എന്‍എല്‍ ആണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് വിശ്വസിക്കാനാകുമോ? വിവിധ ഫൈവി ജി മൊബൈല്‍ സേവന ദാതാക്കള്‍ക്ക് ടവറുകള്‍ വാടകയ്ക്ക് നല്‍കിയ ഇനത്തില്‍ റെക്കോര്‍ഡ് വാടകയാണ് ഇത്തവണ ബിഎസ്എന്‍എല്ലിന് ലഭിച്ചിരിക്കുന്നത്.…
ടെക് ഭീമന്‍ 32,000 കോടി നികുതി വെട്ടിച്ചു; ഇന്‍ഫോസിസിന് നോട്ടീസ് കൈമാറി ജിഎസ്ടി വകുപ്പ്; ഓഹരി വിപണിയില്‍ ക്ഷതമേറ്റു; ന്യായീകരിച്ച് കമ്പനി

ടെക് ഭീമന്‍ 32,000 കോടി നികുതി വെട്ടിച്ചു; ഇന്‍ഫോസിസിന് നോട്ടീസ് കൈമാറി ജിഎസ്ടി വകുപ്പ്; ഓഹരി വിപണിയില്‍ ക്ഷതമേറ്റു; ന്യായീകരിച്ച് കമ്പനി

ടെക് ഭീമനായ ഇന്‍ഫോസിസ് കോടികളുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ചു. 32,000 കോടി രൂപയുടെ ജി.എസ്.ടി വെട്ടിപ്പ് നടത്തിയെന്നാണ് ജിഎസ്ടി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ജൂലൈ 2017 മുതല്‍ മാര്‍ച്ച് 2022 വരെയുള്ള കാലഘട്ടത്തില്‍ വിദേശ ശാഖകളിലെ ഇടപാടുകളില്‍ കുടിശികയുണ്ടെന്ന്…
എക്‌സ് കാലിഫോര്‍ണിയ വിടുന്നു; കെട്ടിടത്തിന്റെ വാടക നല്‍കിയില്ലെന്ന് പരാതി; ഇലോണ്‍ മസ്‌ക് സാമ്പത്തിക പ്രതിസന്ധിയിലോ?

എക്‌സ് കാലിഫോര്‍ണിയ വിടുന്നു; കെട്ടിടത്തിന്റെ വാടക നല്‍കിയില്ലെന്ന് പരാതി; ഇലോണ്‍ മസ്‌ക് സാമ്പത്തിക പ്രതിസന്ധിയിലോ?

കാലിഫോര്‍ണിയയില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് കഴിഞ്ഞ 18 വര്‍ഷമായി പ്രവര്‍ത്തിച്ചിരുന്ന ഓഫീസ് ഒഴിയുന്നു. കാലിഫോര്‍ണിയ ഭരണകൂടവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് ഇലോണ്‍ മസ്‌കിന്റെ തീരുമാനം. 2006ല്‍ ട്വിറ്റര്‍ സ്ഥാപിക്കപ്പെടുമ്പോള്‍ പ്രവര്‍ത്തനം ആരംഭിച്ച കെട്ടിടമാണ് ഒഴിയാന്‍ തീരുമാനമായത്. 2022ല്‍ ആയിരുന്നു ട്വിറ്റര്‍…
നാഗ ചൈതന്യ വീണ്ടും വിവാഹിതനാകുന്നു; ശോഭിത ധൂലിപാലയുമായുള്ള വിവാഹ നിശ്ചയത്തിന്റെ ഫോട്ടോ പുറത്തുവിട്ട് നാഗാര്‍ജുന

നാഗ ചൈതന്യ വീണ്ടും വിവാഹിതനാകുന്നു; ശോഭിത ധൂലിപാലയുമായുള്ള വിവാഹ നിശ്ചയത്തിന്റെ ഫോട്ടോ പുറത്തുവിട്ട് നാഗാര്‍ജുന

അങ്ങനെ ഗോസിപ്പുകള്‍ക്ക് അവസാനം, നാഗ ചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരാകുന്നു. ഇന്ന് ഹൈദരബാദില്‍ വച്ച് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. നാഗ ചൈതന്യയുടെ അച്ഛനും നടനുമായ അക്കിനേനി നാഗാര്‍ജുനയാണ് വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ…
ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടതെങ്ങനെ ? എന്ത് കാരണത്താൽ ?

ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടതെങ്ങനെ ? എന്ത് കാരണത്താൽ ?

ഹമാസ് തലവൻ ഇസ്മായിൽ ഹാനിയ ഇറാനിലെ ടെഹ്റാനിൽ അദ്ദേഹം താമസിച്ചിരുന്ന കെട്ടിടത്തിൽ ഇസ്രായേൽ ജൂലൈ 31 വെളുപ്പിന് നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു.അദ്ദേഹത്തിൻറെ അംഗരക്ഷകനും ആക്രമണത്തിൽ മരണമടഞ്ഞു.ഹമാസ് തലവൻ ഖത്തറിലാണ് സ്ഥിരമായി താമസി ച്ചിരുന്നത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്കിയാന്റെ…