Posted inINTERNATIONAL
മാസങ്ങള്‍ നീണ്ട അനിശ്ചിതത്വം; ഒടുവിൽ സ്റ്റാർലൈനർ പേടകം ഭൂമിയിൽ ലാന്‍ഡ് ചെയ്തു
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് മടങ്ങിയ ബോയിംഗ് സ്റ്റാർലൈനർ പേടകം ഭൂമിയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ന്യൂ മെക്സിക്കോയിലെ വൈറ്റ് സാന്‍ഡ് സെപെയ്സ് ഹാര്‍ബറില്‍ രാവിലെ 9:37ഓടെയാണ് പേടകം ഭൂമിയിൽ ഇറങ്ങിയത്. മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് പേടകം ഭൂമിയിൽ ലാന്‍ഡ് ചെയ്തത്.…