റഷ്യൻ ചാരനെന്ന് കുപ്രസിദ്ധൻ, 15ാം വയസിൽ ‘ഹ്വാൾഡിമിർ’ മരിച്ച നിലയിൽ, മരണകാരണം കണ്ടെത്താൻ അന്വേഷണം

റഷ്യൻ ചാരനെന്ന് കുപ്രസിദ്ധൻ, 15ാം വയസിൽ ‘ഹ്വാൾഡിമിർ’ മരിച്ച നിലയിൽ, മരണകാരണം കണ്ടെത്താൻ അന്വേഷണം

നോർവീജിയൻ കടലിൽ അഞ്ച് വർഷങ്ങൾക്ക് മുൻപാണ് ഹ്വാൾഡിമിറിനെ ആദ്യമായി കണ്ടെത്തുന്നത്. ഗോ പ്രോ ക്യാമറ ഘടിപ്പിച്ച നിലയിലായിരുന്നു ഹ്വാൾഡിമിറിനെ കണ്ടെത്തിയത്. ഗോ പ്രോ ക്യാമറ ഘടിപ്പിക്കാനുപയോഗിച്ച സംവിധാനത്തിലെ എഴുത്തുകളാണ് ചാരപരിശീലനം ലഭിച്ച തിമിംഗലമാണ് ഇതെന്ന സംശയം രൂപപ്പെടാൻ കാരണമായത് മോസ്കോ: റഷ്യ…
ഹിന്ദുക്കള്‍ക്കെതിരെ ബംഗ്ലാദേശില്‍ ആക്രമണം വര്‍ദ്ധിക്കുന്നു; വധഭീഷണിയെ തുടര്‍ന്ന് ജോലി ഉപേക്ഷിച്ചത് 50ഓളം അധ്യാപകര്‍

ഹിന്ദുക്കള്‍ക്കെതിരെ ബംഗ്ലാദേശില്‍ ആക്രമണം വര്‍ദ്ധിക്കുന്നു; വധഭീഷണിയെ തുടര്‍ന്ന് ജോലി ഉപേക്ഷിച്ചത് 50ഓളം അധ്യാപകര്‍

ആഭ്യന്തര കലാപത്തിന് പിന്നാലെ അധികാരം നഷ്ടപ്പെട്ട ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് പിന്നാലെ ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ആക്രമണം നേരിടുന്നതില്‍ ഏറെയും ഹിന്ദുക്കളാണെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഹിന്ദുക്കള്‍ക്ക് തൊഴില്‍ നിഷേധിക്കുന്നതും രാജ്യത്തെ ന്യൂനപക്ഷങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. രാജ്യത്ത് ഹിന്ദുക്കളായ…
ജപ്പാനിൽ ഏകാന്തമരണങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്; ഇതുവരെ മരിച്ചത് 40,000 പേർ, ആശങ്ക

ജപ്പാനിൽ ഏകാന്തമരണങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്; ഇതുവരെ മരിച്ചത് 40,000 പേർ, ആശങ്ക

ജപ്പാനിൽ ആരുമറിയാതെ തനിച്ച് കഴിയവെ മരിച്ചത് 40,000 പേരെന്ന് റിപ്പോർട്ട്. നാഷണൽ പൊലീസ് ഏജൻസിയുടെ റിപ്പോർട്ടുകളിലാണ് വിവരങ്ങൾ പങ്ക്‌വച്ചിട്ടുള്ളത്. ഇങ്ങനെ മരിക്കുന്നവരിൽ (40,000 -ത്തിൽ) 4000 -ത്തോളം പേരുടെ മൃതദേഹം കണ്ടെത്തുന്നത് അവർ മരിച്ച് ഒരു മാസത്തിന് ശേഷമാണെന്നും റിപ്പോർട്ടിൽ ചൂണ്ടി…
വിവാദങ്ങൾക്കൊടുവിൽ നോര്‍വേ രാജകുമാരി മാര്‍ത്ത ലൂയിസ് വിവാഹിതയാകുന്നു; വരൻ സ്വയം പ്രഖ്യാപിത ആത്മീയ ഗുരു

വിവാദങ്ങൾക്കൊടുവിൽ നോര്‍വേ രാജകുമാരി മാര്‍ത്ത ലൂയിസ് വിവാഹിതയാകുന്നു; വരൻ സ്വയം പ്രഖ്യാപിത ആത്മീയ ഗുരു

മരണശേഷം ഉയിര്‍ത്തെഴുന്നേറ്റു വന്നുവെന്ന് സ്വയം അവകാശപ്പെടുന്നയാളാണ് ഡ്യൂറെക് വെറെറ്റ്. ഓസ്ലോ: നോര്‍വേ രാജകുമാരി മാര്‍ത്ത ലൂയിസും ഹോളിവുഡിന്‍റെ ആത്മീയ ഗുരുവായി പേരെടുത്ത സ്വയം പ്രഖ്യാപിത ഷാമന്‍ ഡ്യൂറക് വെറെറ്റും വിവാഹിതരാകുന്നു. നോര്‍വേയിലെ ഹാരള്‍ഡ് അഞ്ചാമന്‍ രാജാവിന്‍റെ മൂത്തമകളാണ് മാര്‍ത്ത ലൂയിസ്.  ഏറെ…
12 വർഷമായി ദിവസം വെറും 30 മിനിറ്റ് മാത്രം ഉറക്കം; എല്ലാം ആയുസ് ഇരട്ടിയാക്കാന്‍ വേണ്ടി

12 വർഷമായി ദിവസം വെറും 30 മിനിറ്റ് മാത്രം ഉറക്കം; എല്ലാം ആയുസ് ഇരട്ടിയാക്കാന്‍ വേണ്ടി

ഉറക്കവും ആരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസുകൾ നടത്തുന്ന ജപ്പാൻ ഷോർട്ട് സ്ലീപ്പേഴ്‌സ് ട്രെയിനിംഗ് അസോസിയേഷന്‍റെ സ്ഥാപകന്‍ കൂടിയാണ് ഡെയ്‌സുകെ ഹോറി.  ആയുസ്സ് ഇരട്ടിയാക്കാൻ കഴിഞ്ഞ 12 വർഷക്കാലമായി ജപ്പാൻ സ്വദേശിയായ ഒരു മനുഷ്യൻ ഉറങ്ങുന്നത് ദിവസത്തിൽ വെറും 30 മിനിറ്റ്…
പെട്രോള്‍, ഡീസൽ നിരക്കുകൾ കുറച്ച് യുഎഇ; പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതൽ പ്രാബല്യത്തിൽ

പെട്രോള്‍, ഡീസൽ നിരക്കുകൾ കുറച്ച് യുഎഇ; പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതൽ പ്രാബല്യത്തിൽ

പുതുക്കിയ നിരക്കുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. അബുദാബി: യുഎഇയില്‍ പുതിയ ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു. പുതുക്കിയ നിരക്കുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. സൂപ്പര്‍  98 പെട്രോള്‍ ലിറ്ററിന് 2.90 ദിര്‍ഹമാണ് പുതിയ…
സൗദിയിൽ ഇനി വേട്ടക്കാലം; നിർദ്ദിഷ്ട സ്ഥലങ്ങളിൽ പക്ഷിമൃഗാദികളെ വേട്ടയാടാൻ അനുമതി

സൗദിയിൽ ഇനി വേട്ടക്കാലം; നിർദ്ദിഷ്ട സ്ഥലങ്ങളിൽ പക്ഷിമൃഗാദികളെ വേട്ടയാടാൻ അനുമതി

സെപ്തംബര്‍ ഒന്ന് മുതൽ ജനുവരി 31 വരെയാണ് ദേശീയവന്യജീവി വികസനകേന്ദ്രത്തിന്‍റെ അനുമതി. റിയാദ്: നിർദ്ദിഷ്ട സ്ഥലങ്ങളിൽ പക്ഷിമൃഗാദികളെ വേട്ടയാടാൻ അനുമതി നൽകുന്ന ഈ വർഷത്തെ ‘വേട്ടക്കാല’ത്തിന് സെപ്തംബർ ഒന്ന് മുതൽ ആരംഭം. സെപ്തംബർ ഒന്ന് മുതൽ ജനുവരി 31 വരെയാണ് അഞ്ച്…
ഏയ് കുരങ്ങാ; ആനകള്‍ക്കു മാത്രമല്ല, കുരങ്ങുകള്‍ക്കുമുണ്ട് പേര്, ആശയവിനിമയം പേരു ചൊല്ലിയെന്ന് പഠനം

ഏയ് കുരങ്ങാ; ആനകള്‍ക്കു മാത്രമല്ല, കുരങ്ങുകള്‍ക്കുമുണ്ട് പേര്, ആശയവിനിമയം പേരു ചൊല്ലിയെന്ന് പഠനം

മനുഷ്യരെപ്പോലെ കുരങ്ങുകളും മറ്റു കുരങ്ങുകളെ തിരിച്ചറിയുന്നത് വിസില്‍ പോലുള്ള ശബ്ദങ്ങള്‍ ഉപയോഗിച്ചാണെന്ന് പഠനം പറയുന്നു. ന്യൂഡല്‍ഹി: മനുഷ്യനും ആനകളും മാത്രമല്ല മാര്‍മോസെറ്റ് കുരങ്ങുകളും പരസ്പരം പേരുകള്‍ വിളിച്ചാണ് ആശയവിനിമയം നടത്തുന്നതെന്ന് പഠനം. ഇതുവരെ കരുതിയിരുന്നതിനേക്കാള്‍ കൂടുതല്‍ മികച്ച രീതിയില്‍ ആശയവിനിമയം നടത്താന്‍…
അമേരിക്കയിലും യൂറോപ്പിലും ആശങ്കയായി സ്ലോത്ത് ഫീവര്‍; ഏറ്റവും ബാധിക്കുക ഗര്‍ഭിണികളെ

അമേരിക്കയിലും യൂറോപ്പിലും ആശങ്കയായി സ്ലോത്ത് ഫീവര്‍; ഏറ്റവും ബാധിക്കുക ഗര്‍ഭിണികളെ

അമേരിക്കയിലും യൂറോപ്പിലും ആശങ്കയായി സ്ലോത്ത് ഫീവര്‍; ഏറ്റവും ബാധിക്കുക ഗര്‍ഭിണികളെ അമേരിക്കയിലും യൂറോപ്പിലും ആശങ്കയായി സ്ലോത്ത് ഫീവര്‍. ഒറോപൗഷെ എന്ന വൈറസ് മൂലമുണ്ടാകുന്ന അപൂര്‍വ രോഗമാണ് സ്ലോത്ത് ഫീവര്‍. ക്യൂബയില്‍ നിന്നും തെക്കേ അമേരിക്കയില്‍ നിന്നും യാത്ര കഴിഞ്ഞു വന്നവരിലാണ് വൈറസ്…
19 യാത്രക്കാരും മൂന്ന് ജീവനക്കാരുമായി പോവുകയായിരുന്ന എംഐ-8 ഹെലികോപ്ടർ കാണാതായി

19 യാത്രക്കാരും മൂന്ന് ജീവനക്കാരുമായി പോവുകയായിരുന്ന എംഐ-8 ഹെലികോപ്ടർ കാണാതായി

റഷ്യയുടെ കിഴക്കൻ കാംചത്ക പെനിൻസുലയിലാണ് ഹെലികോപ്ടർ കാണാതായതെന്ന് ഫെഡറൽ എയർ ട്രാൻസ്പോർട്ട് ഏജൻസി അറിയിച്ചു. മോസ്കോ: റഷ്യയിൽ 22 പേരുമായി പോവുകയായിരുന്ന ഹെലികോപ്ടർ കാണാതായി. 19 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. റഷ്യയുടെ കിഴക്കൻ കാംചത്ക പെനിൻസുലയിലാണ് ഹെലികോപ്ടർ കാണാതായതെന്ന്…