ഫ്രൂട്ടിയെ ഹിറ്റാക്കിയ പെൺകരുത്തിനെ അറിയുമോ?

ഫ്രൂട്ടിയെ ഹിറ്റാക്കിയ പെൺകരുത്തിനെ അറിയുമോ?

ഫ്രൂട്ടിയെ ഹിറ്റാക്കിയ പെൺകരുത്തിനെ അറിയുമോ?; ഒറ്റയടിക്ക് ഉയർത്തിയത് 300 കോടിയിൽ നിന്നും 8,000 കോടിയിലേക്ക് അതിവേഗം ജനപ്രീതിയാർജ്ജിച്ച ഒരു ബ്രാൻഡാണ് പാർലെ അഗ്രോയുടെ ഫ്രൂട്ടി. ഈ ശീതളപാനീയത്തെ വളർത്തിയെടുക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച വനിതയാണ് നാദിയ ചൗഹാൻ. ഇവരുടെ കഠിനാധ്വാനത്തിന്റെ കഥ അധികം…
പാലസ്തീനെതിരായ ആക്രമണം വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് തുര്‍ക്കി പ്രസിഡന്റ്; ആക്രമണത്തില്‍ ഇടപെടും; ഉര്‍ദുഗാന് സദ്ദാം ഹുസൈന്റെ ഗതി വരുമെന്ന് ഇസ്രായേല്‍

പാലസ്തീനെതിരായ ആക്രമണം വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് തുര്‍ക്കി പ്രസിഡന്റ്; ആക്രമണത്തില്‍ ഇടപെടും; ഉര്‍ദുഗാന് സദ്ദാം ഹുസൈന്റെ ഗതി വരുമെന്ന് ഇസ്രായേല്‍

ഇസ്രയേലിന്റെ പാലസ്തീനെതിരായ ആക്രമണം വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് ഉര്‍ദുഗാന്‍. പ്രകോപനം ഇനിയും തുടര്‍ന്നാല്‍ ഇസ്രായേലില്‍ ഇടപെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എന്നാല്‍, അങ്ങനൊരു നീക്കം നടത്തിയാല്‍ സദ്ദാം ഹുസൈന്റെ അനുഭവം ഉണ്ടാകുമെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് വ്യക്തമാക്കി.സദ്ദാം…
മനുഷ്യൻ വിറങ്ങലിച്ചു പോയ നിമിഷങ്ങൾ; ലോകം കണ്ട ഏറ്റവും മാരകമായ 10 പ്രകൃതി ദുരന്തങ്ങൾ ഇവയാണ്

മനുഷ്യൻ വിറങ്ങലിച്ചു പോയ നിമിഷങ്ങൾ; ലോകം കണ്ട ഏറ്റവും മാരകമായ 10 പ്രകൃതി ദുരന്തങ്ങൾ ഇവയാണ്

ഏതാനും മണിക്കൂറുകൾ കൊണ്ട് ഒരു നാടു മുഴുവൻ ഒലിച്ചു പോയ ദുരന്തക്കാഴ്ചയ്ക്കാണ് നാമിപ്പോൾ സാക്ഷിയായി കൊണ്ടിരിക്കുന്നത്. കേരളത്തിന്‍റെ മുഴുവൻ മുറിവായി വയനാട് മാറുമ്പോൾ ചരിത്രം സാക്ഷിയായ മറ്റു ചില ദുരിത മുഖങ്ങൾ കൂടി ഓർത്തെടുക്കാം. പ്രകൃതി പ്രതിഭാസങ്ങള്‍ മൂലം വ്യാപകമായ നാശത്തിനും…
സൗദി അറേബ്യയിലേക്ക് നുഴഞ്ഞുകടക്കാൻ ശ്രമിച്ച 1,785 വിദേശികൾ പിടിയിൽ

സൗദി അറേബ്യയിലേക്ക് നുഴഞ്ഞുകടക്കാൻ ശ്രമിച്ച 1,785 വിദേശികൾ പിടിയിൽ

റിയാദ്: സൗദി അറേബ്യയിലേക്ക് നുഴഞ്ഞുകടക്കാൻ ശ്രമിച്ച 1785 പേർ പിടിയിൽ. ഈ പ്രതികളടക്കം ഒരാഴ്ചക്കിടെ തൊഴിൽ, വിസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിച്ച ആകെ 21,103 വിദേശികളാണ് അറസ്റ്റിലായത്. രാജ്യവ്യവാപകമായി വിവിധ സുരക്ഷാവിഭാഗങ്ങളുടെ സംയുക്ത പരിശോധനയിൽ പുതുതായി പിടിയിലായതിൽ 12,997 പേർ വിസ…
96,500 ചതുരശ്ര മീറ്റർ വിസ്തൃതി, 92,000 പേർക്ക് ഇരിപ്പിടം; ലോകത്തിലെ ഏറ്റവും വലിയ സ്പോർട്സ് സ്റ്റേഡിയം റിയാദിൽ

96,500 ചതുരശ്ര മീറ്റർ വിസ്തൃതി, 92,000 പേർക്ക് ഇരിപ്പിടം; ലോകത്തിലെ ഏറ്റവും വലിയ സ്പോർട്സ് സ്റ്റേഡിയം റിയാദിൽ

റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറ പേരിൽ ലോകത്തിലെ ഏറ്റവും വലിയ സ്പോർട്സ് സ്റ്റേഡിയം റിയാദിൽ നിർമിക്കുന്നു. സ്റ്റേഡിയത്തിെൻറയും അനുബന്ധ കായിക സ്ഥാപനങ്ങളുടെയും ഡിസൈനുകൾ റിയാദ് സിറ്റി റോയൽ കമീഷനും കായിക മന്ത്രാലയവും ചേർന്ന് പുറത്തുവിട്ടു. നഗരത്തിെൻറ വടക്കുഭാഗത്ത് കിങ് സൽമാൻ…
‘തള്ളിപ്പറഞ്ഞതും ഉപേക്ഷിച്ചതും താനാണ്’, അച്ഛൻ ഇലോൺ മസ്കിനെതിരെ ട്രാൻസ്ജെൻ്ററായ മകൾ വിവിയൻ

‘തള്ളിപ്പറഞ്ഞതും ഉപേക്ഷിച്ചതും താനാണ്’, അച്ഛൻ ഇലോൺ മസ്കിനെതിരെ ട്രാൻസ്ജെൻ്ററായ മകൾ വിവിയൻ

ലോകത്തെ അതിസമ്പന്നൻ ഇലോൺ മസ്കിനെതിരെ ട്രാൻസ്ജെൻഡർ മകൾ വിവിയൻ രംഗത്ത്. ടെലിവിഷൻ അഭിമുഖത്തിലെ മസ്കിൻ്റെ വാക്കുകൾക്കെതിരെയാണ് പ്രതികരണം. അച്ഛൻ തന്നെയല്ല, മറിച്ച് താൻ അച്ഛനെയാണ് തള്ളിപ്പറഞ്ഞതെന്നാണ് വിവിയൻ്റെ മൊഴി. ഇലോൺ മസ്കിന്റെ മകനായ സേവ്യറാണ് ട്രാൻസ്ജെൻ്ററായ വിവിയനായി മാറിയത്. മകനെ വോക്…
വാരിക്കോരി ഭക്ഷണം കൊടുത്തു, ഭാരം 53 കിലോ! അനങ്ങാന്‍ പോലും വയ്യ, കിടന്ന കിടപ്പില്‍ നായ ചത്തു; യുവതി അഴിയെണ്ണും

വാരിക്കോരി ഭക്ഷണം കൊടുത്തു, ഭാരം 53 കിലോ! അനങ്ങാന്‍ പോലും വയ്യ, കിടന്ന കിടപ്പില്‍ നായ ചത്തു; യുവതി അഴിയെണ്ണും

എസ്പിസിഎയുടെ പരിചരണത്തില്‍ രണ്ട് മാസം കൊണ്ട് നഗ്ഗിയുടെ ആകെ ഭാരത്തില്‍ പ്രകടമായ കുറവ് ഉണ്ടായെങ്കിലും അധികം വൈകാതെ നായ ചത്തു.  ഓക്ലന്‍ഡ്: അമിതവണ്ണമുള്ള നായ ചത്തതിനെ തുടര്‍ന്ന് യുവതിക്ക് രണ്ട് മാസത്തെ ജയില്‍ ശിക്ഷ. ന്യൂസിലാന്‍ഡിലാണ് സംഭവം. അമിതവണ്ണത്തെ തുടര്‍ന്നുണ്ടായ അനാരോഗ്യം…
കൈവശം അമേരിക്കന്‍ പാസ്‌പോര്‍ട്ടും ഇന്ത്യന്‍ ആധാറും; വനത്തില്‍ ചങ്ങലയ്ക്കിട്ട നിലയില്‍ കണ്ടെത്തിയ സ്ത്രീ ആര്?

കൈവശം അമേരിക്കന്‍ പാസ്‌പോര്‍ട്ടും ഇന്ത്യന്‍ ആധാറും; വനത്തില്‍ ചങ്ങലയ്ക്കിട്ട നിലയില്‍ കണ്ടെത്തിയ സ്ത്രീ ആര്?

മഹാരാഷ്ട്രയിലെ വനത്തിനുള്ളില്‍ മരത്തില്‍ ചങ്ങലയാല്‍ ബന്ധിച്ച നിലയില്‍ സ്ത്രീയെ കണ്ടെത്തി. സിന്ധുദുര്‍ഗ് വനമേഖലയില്‍ നിന്നാണ് 50 വയസുള്ള സ്ത്രീയെ കണ്ടെത്തിയത്. വനത്തിനുള്ളില്‍ ആട് മേയ്ക്കാനെത്തിയ വ്യക്തിയാണ് അവശനിലയിലുള്ള സ്ത്രീയെ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ഇവരെ മോചിപ്പിച്ച്…
ബൈഡനെക്കാൾ മോശം പ്രസിഡൻ്റ് സ്ഥാനാർത്ഥിയാണ് കമലാ ഹാരിസെന്ന് ട്രംപ്

ബൈഡനെക്കാൾ മോശം പ്രസിഡൻ്റ് സ്ഥാനാർത്ഥിയാണ് കമലാ ഹാരിസെന്ന് ട്രംപ്

വാഷിംഗ്‌ടൺ: യു.എസ് ഡെമോക്രാറ്റിക് പ്രസിഡന്റ്റ് സ്ഥാനാർഥി കമലാ ഹാരിസ് നിലവിലെ പ്രസിഡന്റ് ജോ ബൈഡനെക്കാൾ മോശം സ്ഥാനാർത്ഥിയാണെന്ന് മുൻ പ്രസിഡൻ്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ്.കമലഹാരിസ് ബൈഡനേക്കാൾ ഏറ്റവും മോശം സ്ഥാനാർത്ഥിയാണെന്ന് താൻ കരുതുന്നു. അവർ തീവ്ര ഇടതുപക്ഷമാണ്. സ്ഥാനാർഥി പ്രഖ്യാപനത്തിനു…
രണ്ട് ലക്ഷം രൂപക്ക് ലോകത്തിലെ ഏറ്റവും വലിയ കപ്പലിൽ 7 ദിവസത്തെ യാത്ര!

രണ്ട് ലക്ഷം രൂപക്ക് ലോകത്തിലെ ഏറ്റവും വലിയ കപ്പലിൽ 7 ദിവസത്തെ യാത്ര!

ലോകത്തെ ഏറ്റവുംവലിയ ആഡംബരക്കപ്പലായ 'ഐക്കൺ ഓഫ് ദ സീസ്' കന്നിയാത്ര തുടങ്ങിയത് 2024 ജനുവരിയിലാണ്. യാത്രകളെ ആസ്വദിക്കാനായി പണം മുടക്കാൻ മടിയില്ലാത്ത ആർക്കും ഈ ആഡംബരപൂർണമായ കപ്പൽ യാത്ര ആസ്വദിക്കാം. ഏകദേശം 1,200 അടി (366 മീറ്റർ) നീളവും 20 നിലകളുമുള്ള…