Posted inINTERNATIONAL
‘ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു, കാരണം ഞാനും ക്രിസ്ത്യാനി’; ട്രംപുമായി കൂടിക്കാഴ്ച നടത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച്ച നടത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.ഫ്‌ലോറിഡയിലെ ട്രംപിന്റെ വസതിയായ മാര്‍ എ ലാഗോയിലെത്തിയാണ് നെതന്യാഹു ട്രംപിനെ കണ്ടത്. നാലുവര്‍ഷത്തിനിടെ ഇരുനേതാക്കളും നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. തന്നെ ജയിപ്പിച്ചാല്‍ അടുത്ത…