Posted inINTERNATIONAL
വിനോദസഞ്ചാരികളുടെ പേടിസ്വപ്നമായ നഗരം ഏതാണെന്നറിയാമോ? സുരക്ഷിത നഗരം ഇതാണ്
വാഷിങ്ടൺ: വിനോദസഞ്ചാരികൾ ഏറെ ഭയക്കുന്ന നഗരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനം ഇന്ത്യയുടെ അയൽരാജ്യമായ പാകിസ്താനിലെന്ന് റിപ്പോർട്ട്. ഫോർബ്‌സ് അഡൈ്വസറിൻ്റെ സമീപകാല റിപ്പോർട്ടിലാണ് ഏറ്റവും അപകടസാധ്യതയുള്ള നഗരങ്ങളുടെ പട്ടികയുള്ളത്. വിനോദഞ്ചാരികൾക്ക് ഭയക്കുന്ന ഒന്നാമത്തെ നഗരം വെനസ്വേലയിലെ കാരക്കാസ് ആണ്. ഏറ്റവും അപകടസാധ്യതയുള്ള രണ്ടാമത്തെ…