നാളെ 4 ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്; മഴ കനക്കുമെന്ന് മുന്നറിയിപ്പ്

നാളെ 4 ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്; മഴ കനക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. അതെസമയം ഇന്ന് മൂന്ന് ജില്ലയിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലേർട്ട് യെല്ലോ അലേർട്ടായിട്ടുണ്ട്. എറണാകുളം ജില്ലയിലെ…
രഹസ്യങ്ങള്‍ പുറത്തേക്ക്; ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറത്തുവിടും

രഹസ്യങ്ങള്‍ പുറത്തേക്ക്; ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറത്തുവിടും

നദി രഞ്ജിനിയുടെ ഹർജി തള്ളിയതിന് പിന്നാലെ സിനിമാ മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാനൊരുങ്ങി സർക്കാർ. റിപ്പോർട്ട് ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറത്തുവിടും. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തകർക്കാണ് റിപ്പോർട്ട് കൈമാറുക. വിവരാവകാശ നിയമ…
വനിതാ കമ്മീഷന്‍ എതിര്‍ക്കാത്തതു കൊണ്ടാണ് ഞാന്‍ കോടതിയില്‍ പോയത്.. റിപ്പോര്‍ട്ട് പുറത്തു വിടാത്തതില്‍ മുഖ്യമന്ത്രിക്ക് നന്ദി: രഞ്ജിനി

വനിതാ കമ്മീഷന്‍ എതിര്‍ക്കാത്തതു കൊണ്ടാണ് ഞാന്‍ കോടതിയില്‍ പോയത്.. റിപ്പോര്‍ട്ട് പുറത്തു വിടാത്തതില്‍ മുഖ്യമന്ത്രിക്ക് നന്ദി: രഞ്ജിനി

സംസ്ഥാന വനിതാ കമ്മീഷന്‍ എതിര്‍ക്കാത്തതു കൊണ്ടാണ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനെതിരെ താന്‍ ഹര്‍ജി നല്‍കിയതെന്ന് നടി രഞ്ജനി. തന്റെ ഹര്‍ജിയെ തുടര്‍ന്ന് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ശനിയാഴ്ച പുറത്തു വിടാത്തതില്‍ മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചിരിക്കുകയാണ് രഞ്ജിനി വിനോദ മേഖലയില്‍…
ജനം ടിവിയുടെ നടപടി രാജ്യദ്രോഹം; സമൂഹത്തില്‍ സ്പര്‍ദ്ധ ഉണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിക്കുന്നു; ഡിജിപിക്ക് പരാതി നല്‍കി ഡിവൈഎഫ്‌ഐ

ജനം ടിവിയുടെ നടപടി രാജ്യദ്രോഹം; സമൂഹത്തില്‍ സ്പര്‍ദ്ധ ഉണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിക്കുന്നു; ഡിജിപിക്ക് പരാതി നല്‍കി ഡിവൈഎഫ്‌ഐ

സ്വാതന്ത്ര്യ ദിനത്തില്‍  രാഷ്ട്രപിതാവിനെയും സ്വാതന്ത്ര്യ സമരസേനാനികളെയും അപമാനിക്കുന്ന വിധത്തില്‍ പോസ്റ്റര്‍ പങ്കുവെച്ച ജനം ടിവി യുടെ നടപടി രാജ്യദ്രോഹപരവും പ്രതിഷേധാര്‍ഹവുമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. ജനം ടിവിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ സ്വാതന്ത്ര്യ ദിനാശംസകളായി ആദ്യം പങ്കുവെച്ച പോസ്റ്ററില്‍ രാഷ്ട്രപിതാവ് ഗാന്ധിജിയെ…
ഷിരൂരിൽ തിരച്ചിൽ: ​ഗം​ഗാവലി കലങ്ങിയൊഴുകുന്നത് പ്രതിസന്ധി; 2 ബോട്ടുകളിൽ നാവികസേന തിരച്ചിലിനിറങ്ങി, അർജുനെ കാണാതായിട്ട് ഇന്നേക്ക് ഒരു മാസം

ഷിരൂരിൽ തിരച്ചിൽ: ​ഗം​ഗാവലി കലങ്ങിയൊഴുകുന്നത് പ്രതിസന്ധി; 2 ബോട്ടുകളിൽ നാവികസേന തിരച്ചിലിനിറങ്ങി, അർജുനെ കാണാതായിട്ട് ഇന്നേക്ക് ഒരു മാസം

കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ള മൂന്നുപേർക്കായുള്ള ഗംഗാവലി പുഴയിലെ തിരച്ചിൽ പുരോഗമിക്കുന്നു. 2 ബോട്ടുകളിൽ നാവികസേന തിരച്ചിലിനിറങ്ങി. അതേസമയം ​ഗംഗാവലി കലങ്ങിയൊഴുകുന്നത് തിരച്ചിലിന് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. അർജുൻ ഓടിച്ച ലോറിയുടെ കയർ കിട്ടിയ ഭാഗം കേന്ദ്രീകരിച്ച് തിരച്ചിൽ നടത്താനാണ്…
സംസ്ഥാനത്ത് നാളെ ഡോക്ടർമാർ 24 മണിക്കൂർ പണിമുടക്കും; മെഡിക്കൽ കോളേജ് ഒ.പികളും പ്രവർത്തിക്കില്ല

സംസ്ഥാനത്ത് നാളെ ഡോക്ടർമാർ 24 മണിക്കൂർ പണിമുടക്കും; മെഡിക്കൽ കോളേജ് ഒ.പികളും പ്രവർത്തിക്കില്ല

കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിൽ സംസ്ഥാനത്ത് നാളെ ഡോക്ടർമാർ 24 മണിക്കൂർ പണിമുടക്കും. മെഡിക്കൽ കോളേജ് ഒ.പികളും പ്രവർത്തിക്കില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ അറിയിച്ചു. രാവിലെ ആറ് മണി മുതൽ ഞായറാഴ്ച രാവിലെ ആറ് മണിവരെയാണ് പണിമുടക്ക്.തിരുവനന്തപുരം റീജ്യണൽ ക്യാൻസർ…
കെഎം ബഷീര്‍ കൊല്ലപ്പെട്ട സംഭവം; ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയില്‍ ഹാജരായി

കെഎം ബഷീര്‍ കൊല്ലപ്പെട്ട സംഭവം; ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയില്‍ ഹാജരായി

കോടതിയുടെ വിമര്‍ശനത്തിന് പിന്നാലെ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് മാധ്യമ പ്രവര്‍ത്തകനായ കെഎം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ കോടിയില്‍ ഹാജരായി. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഹാജരാകാത്തതിനെ കോടതി വിമര്‍ശിച്ചിരുന്നു. കുറ്റപത്രം വായിച്ചു കേള്‍ക്കുന്നതിന്റെ ഭാഗമായാണ് ഹാജരായത്. ശ്രീറാം ഒന്നാം…
അതിശക്തമായ മഴ തുടരും; രണ്ടിടത്ത് ഓറഞ്ച് അലേർട്ട്, അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

അതിശക്തമായ മഴ തുടരും; രണ്ടിടത്ത് ഓറഞ്ച് അലേർട്ട്, അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കന്‍ ശ്രീലങ്കയ്ക്ക് മുകളിലെ ചക്രവാതച്ചുഴിയുടെയും റായലസീമ മുതല്‍ കോമറിന്‍ മേഖലവരെയുള്ള ന്യൂനമര്‍ദ്ദ പാത്തിയുടെയും ഫലമായി സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് അതിശക്തമായ…
‘പ്രകൃതിക്ഷോഭങ്ങൾക്ക് മുൻപ് ഇനി സൈറൺ മുഴങ്ങും’; കേരളത്തിൽ ഈ 35 ഇടങ്ങളിൽ പുതിയ സംവിധാനമൊരുക്കും

‘പ്രകൃതിക്ഷോഭങ്ങൾക്ക് മുൻപ് ഇനി സൈറൺ മുഴങ്ങും’; കേരളത്തിൽ ഈ 35 ഇടങ്ങളിൽ പുതിയ സംവിധാനമൊരുക്കും

തിരുവനന്തപുരം: പ്രകൃതിക്ഷോഭങ്ങള്‍ ഭീഷണി തുടരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പ് സംവിധാനമൊരുക്കാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. ചുഴലിക്കാറ്റ് ഉള്‍പ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങള്‍ മുൻകൂട്ടി അറിയുന്നതിനും മുന്നറിയിപ്പ് നൽകുന്നതിനുമായിട്ടാണ് സംവിധാനമൊരുക്കുന്നത്. 35 ഇടങ്ങളിൽ സംവിധാനമൊരുക്കാനാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ലക്ഷ്യം. തിരുവനന്തപുരം ജില്ല: കടയ്ക്കാവൂര്‍ പഞ്ചായത്ത് ഓഫീസ്,…
‘കേരളം രാജ്യത്തിന് മാതൃകയായ സംസ്ഥാനം’; ദുഃഖത്തിന്റേതായ അന്തരീക്ഷത്തിലാണ് ഇത്തവണ സ്വാതന്ത്യ ദിനം ആഘോഷിക്കുന്നതെന്ന് മുഖ്യമന്ത്രി

‘കേരളം രാജ്യത്തിന് മാതൃകയായ സംസ്ഥാനം’; ദുഃഖത്തിന്റേതായ അന്തരീക്ഷത്തിലാണ് ഇത്തവണ സ്വാതന്ത്യ ദിനം ആഘോഷിക്കുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നമ്മുടെ ഒരുമയും ഐക്യവും ഊട്ടിയുറപ്പിച്ചുകൊണ്ട് നവകേരള നിർമിതിയിൽ തുടർന്നും മുന്നേറാനാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനുള്ള പ്രചോദനമാകണം വ്യത്യസ്ത ധാരകളിൽപ്പെട്ട സ്വാതന്ത്ര്യസമര സേനാനികളുടെ സ്മരണ. അവർ സ്വപ്നംകണ്ട ഇന്ത്യ യാഥാർഥ്യമാക്കുമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ട് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ നമുക്ക് അന്വർത്ഥമാക്കാം. തിരുവനന്തപുരം സെൻട്രൽ…