വയനാട് ദുരന്തഭൂമിയിൽ നിന്നും സൈന്യം മടങ്ങി; ഇനി തുടരുക 2 ടീം മാത്രം, യാത്രയയപ്പ് നൽകി സർക്കാർ

വയനാട് ദുരന്തഭൂമിയിൽ നിന്നും സൈന്യം മടങ്ങി; ഇനി തുടരുക 2 ടീം മാത്രം, യാത്രയയപ്പ് നൽകി സർക്കാർ

വയനാട് ദുരന്തഭൂമിയിൽ നിന്നും സൈന്യം മടങ്ങി. 500 അംഗ സംഘമാണ് ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ നിന്നും മടങ്ങിയത്. ദുരന്ത മുഖത്ത് കൈമെയ് മറന്ന് പ്രവർത്തിച്ച സൈന്യത്തിന് സർക്കാർ യാത്രയയപ്പ് നൽകി. അതേസമയം സൈന്യത്തിന്റെ 2 ടീം മാത്രം ദുരന്ത…
‘ഫ്യൂസ് ഊരരുത്, ഞങ്ങൾ സ്കൂളിൽ പോവുകയാണ് സാർ’; കണ്ണുനനയിപ്പിക്കുന്ന കുറിപ്പുമായി കുട്ടികൾ; വിദ്യാഭ്യാസ ചെലവും വൈദ്യുത ചാർജും ഏറ്റെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ

‘ഫ്യൂസ് ഊരരുത്, ഞങ്ങൾ സ്കൂളിൽ പോവുകയാണ് സാർ’; കണ്ണുനനയിപ്പിക്കുന്ന കുറിപ്പുമായി കുട്ടികൾ; വിദ്യാഭ്യാസ ചെലവും വൈദ്യുത ചാർജും ഏറ്റെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ

“ഫ്യൂസ് ഊരരുത്, പൈസ ഇവിടെ വെച്ചിട്ടുണ്ട് ഞങ്ങൾ സ്കൂളിൽ പോവുകയാണ് സാർ.” കുടിശിക ഉള്ളതുകൊണ്ട് വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ പത്തനംതിട്ട കോഴഞ്ചേരിയിലെ വീട്ടിലെത്തിയ കെഎസ്ഇബി ജീവനക്കാരുടെ കണ്ണുനനയിച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ളതുകൊണ്ട് തന്നെ ഈ…
വരാനിരിക്കുന്നത് ശക്തമായ മഴയോ? ഈ ജില്ലകളിലേക്ക് മഴ എത്തും; ശനിയാഴ്ച മുതൽ യെല്ലോ അലേർട്ട്

വരാനിരിക്കുന്നത് ശക്തമായ മഴയോ? ഈ ജില്ലകളിലേക്ക് മഴ എത്തും; ശനിയാഴ്ച മുതൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും വരുന്ന അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്. ശനിയാഴ്ചയോടെ മഴ കനക്കാനുള്ള സാധ്യതയാണുള്ളത്. മൂന്ന് ജില്ലകളിൽ ശനിയാഴ്ച യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച മുതൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്…
എന്താണ് മൂന്നാർ മോണോ റെയിൽ പദ്ധതിക്ക് സംഭവിച്ചത്? ‘ഏഷ്യയുടെ സ്വിറ്റ്സർലാൻഡ്’ പുനർജനിക്കുമോ?

എന്താണ് മൂന്നാർ മോണോ റെയിൽ പദ്ധതിക്ക് സംഭവിച്ചത്? ‘ഏഷ്യയുടെ സ്വിറ്റ്സർലാൻഡ്’ പുനർജനിക്കുമോ?

കൊച്ചി: 100 വർഷം മുമ്പ് നിലച്ചതാണ് മൂന്നാർ - മാട്ടുപ്പെട്ടി മോണോ റെയിലിന്റെ ചൂളംവിളി. ബ്രിട്ടീഷുകാർ 'ഏഷ്യയുടെ സ്വിറ്റ്സർലാൻഡ്' എന്ന് വിശേഷിപ്പിച്ച, ഒരുനൂറ്റാണ്ട് മുമ്പത്തെ മൂന്നാറിനെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങൾ ഏറെ ചർച്ച ചെയ്തിരുന്നു. സമ്പന്നമായ ആ പഴയ മൂന്നാറിനെ തിരിച്ചു…
കണ്ണൂർ കാസർകോട് തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; സംസ്ഥാനത്ത് മഴ തുടരും

കണ്ണൂർ കാസർകോട് തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; സംസ്ഥാനത്ത് മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് നേരിയ മഴയ്ക്ക് സാധ്യത. മുൻദിവസങ്ങളിൽ വടക്കൻ ജില്ലകളിൽ ശക്തമായ മഴ ലഭിച്ചിരുന്നെങ്കിലും, മഴയുടെ ശക്തി കുറയുകയാണ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്ക് മാത്രമാണ് ഇന്ന് സാധ്യത. കേരള തീരത്ത് നിലനിന്നിരുന്ന ന്യൂനമർദ്ദ പാത്തിയുടെ ശക്തികുറഞ്ഞതോടെയാണ്…
വയനാട്ടിൽ പുനരധിവാസം മൂന്ന് ഘട്ടങ്ങളിലായി; ദുരന്തബാധിത പ്രദേശങ്ങളുടെ ഭൂഘടന പഠിക്കാൻ ഉന്നതസംഘമെത്തും

വയനാട്ടിൽ പുനരധിവാസം മൂന്ന് ഘട്ടങ്ങളിലായി; ദുരന്തബാധിത പ്രദേശങ്ങളുടെ ഭൂഘടന പഠിക്കാൻ ഉന്നതസംഘമെത്തും

കൽപ്പറ്റ: മുണ്ടക്കൈ - ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസം മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുമെന്ന് മന്ത്രിസഭാ ഉപസമിതി. നിലവില്‍ ക്യാമ്പുകളില്‍ കഴിയുന്നവരെ താൽക്കാലികമായി പുനരധിവസിപ്പിക്കുന്നതാണ് ഒന്നാം ഘട്ടം. ഇതിനായി ബന്ധുവീടുകളില്‍ പോവാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യമൊരുക്കും. മറ്റുള്ളവരെ താമസിപ്പിക്കുന്നതിനായി വാടക വീടുകളോ മറ്റ് സൗകര്യങ്ങളോ…
അറിഞ്ഞോ, ഇത്തവണത്തെ ഓണപ്പരീക്ഷ ഇങ്ങെത്തി; തീയതിയറിയാം, സ്കൂൾ കലോത്സവം ഡിസംബർ മൂന്ന് മുതൽ ഏഴുവരെ

അറിഞ്ഞോ, ഇത്തവണത്തെ ഓണപ്പരീക്ഷ ഇങ്ങെത്തി; തീയതിയറിയാം, സ്കൂൾ കലോത്സവം ഡിസംബർ മൂന്ന് മുതൽ ഏഴുവരെ

തിരുവനന്തപുരം: ഇത്തവണത്തെ ഓണപ്പരീക്ഷയുടെ തീയതി പുറത്തുവിട്ട് വിദ്യാഭ്യാസവകുപ്പ്. സെപ്റ്റംബർ മൂന്ന് മുതൽ 12 വരെ ഓണപ്പരീക്ഷ നടക്കും. എട്ടാം ക്ലാസിൽ മിനിമം മാർക് കിട്ടാത്തവർക്ക് ബ്രിഡ്ജ് കോഴ്സ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ ഇവർക്ക് വീണ്ടും പരീക്ഷ നടത്തും. സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെയും…
ഓണം അവധി: ബെംഗളൂരുവിൽ നിന്നും ചെന്നൈയിൽ നിന്നും ഈസിയായി നാട്ടിലെത്താം; സർവീസ് ഈ റൂട്ടുകളിൽ

ഓണം അവധി: ബെംഗളൂരുവിൽ നിന്നും ചെന്നൈയിൽ നിന്നും ഈസിയായി നാട്ടിലെത്താം; സർവീസ് ഈ റൂട്ടുകളിൽ

തിരുവനന്തപുരം: ഓണക്കാല അവധി ദിനങ്ങളോടനുബന്ധിച്ച് സ്പെഷ്യല്‍ സര്‍വീസുകളുടെ ഓണ്‍‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആരംഭിക്കാൻ കെഎസ്ആർടിസി. ശനിയാഴ്ച (10.08.2024) മുതൽ ബുക്കിങ് ആരംഭിക്കും. ഗതാഗത മന്ത്രി ഗണേഷ് കുമാറിൻ്റെ നിർദേശത്തെ തുടർന്നാണ് കെഎസ്ആര്‍ടിസി 09.09.2024 മുതല്‍ 23.09.2024 വരെ പ്രത്യേക അധിക സര്‍വീസുകള്‍…
മെട്രോ രണ്ടാം ഘട്ടം; സമാന്തര റോഡുകൾ നവീകരിക്കണമെന്ന് ഉമ തോമസ് എംഎൽഎ

മെട്രോ രണ്ടാം ഘട്ടം; സമാന്തര റോഡുകൾ നവീകരിക്കണമെന്ന് ഉമ തോമസ് എംഎൽഎ

കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വികസനത്തിന്റെ പ്രവർത്തനങ്ങൾ നടക്കുന്ന കൊച്ചിയിൽ ഗതാഗത കുരുക്ക് രൂക്ഷമായ സാഹചര്യത്തിൽ ആണ് ഉമ തോമസ് എംഎൽഎ രംഗത്തെത്തിയിരിക്കുന്നത്. ഗതാഗത കുരുക്ക് അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം.ആർ.എൽ എം.ഡിക്ക് ലോക്നാഥ്‌ ബെഹറയ്ക്ക് പരാതി നൽകി. തന്റെ ഫെസ്ബുക്ക്…
കേരളത്തിലെ ട്രെയിൻ പിടിച്ചിടൽ ഇല്ലാതാകും; പാത ഇരട്ടിപ്പിക്കലിലൂടെ വേഗത കൂട്ടാൻ റെയിൽവേ

കേരളത്തിലെ ട്രെയിൻ പിടിച്ചിടൽ ഇല്ലാതാകും; പാത ഇരട്ടിപ്പിക്കലിലൂടെ വേഗത കൂട്ടാൻ റെയിൽവേ

പാലക്കാട്: സംസ്ഥാനത്ത് ട്രെയിൻ യാത്രക്കാർ നേരിടുന്ന പ്രധാന പ്രശ്നം മറ്റുള്ളവ കടന്നുപോകാനായി വണ്ടികൾ പിടിച്ചിടുന്നതാണ്. മലബാറിലെ യാത്രാ ദുരിതത്തിനൊപ്പം ട്രെയിൻ പിടിച്ചിടൽ കൂടിയാകുന്നതോടെ റെയിൽ യാത്ര തന്നെ മടുക്കുന്ന അവസ്ഥയിലേക്കാണ് യാത്രക്കാർ എത്തുന്നത്. എന്നാൽ വൈകാതെ തന്നെ ഷൊർണൂരിൽ ട്രെയിൻ പിടിച്ചിടുന്ന…