Posted inKERALAM
കേരളത്തിലേക്ക് ദിവസവും സർവീസ്; ഈ മൂന്ന് ജില്ലക്കാർക്ക് ഗുണകരമാകും കർണാടക ആർടിസി പ്രതിദിന സ്ലീപ്പർ ബസ് സർവിസ്
കർണാടകയുടെ തെക്കൻ ഭാഗത്തുള്ള പട്ടണങ്ങളിലേക്കും നഗരങ്ങളിലേക്കും മലയാളികൾ ഉൾപ്പടെുള്ള യാത്രക്കാർ ആശ്രയിക്കുന്നത് ട്രാൻസ്പോർട്ട് സർവീസ് തന്നെയാണ്. വാരാന്ത്യ സർവിസുകൾ ആണ് ആദ്യഘട്ടത്തിൽ നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ കേരളത്തിലേക്കുള്ള സർവീസുകൾ പ്രതിദിനമാക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KSRTC) അന്തർ…