പിഴയടക്കാത്തവര്‍ക്ക് രാജ്യം വിടാനാകില്ല; ഖത്തറിലെ ട്രാഫിക് പിഴ ഇളവ് ഓഗസ്റ്റ് 31 വരെ മാത്രം

പിഴയടക്കാത്തവര്‍ക്ക് രാജ്യം വിടാനാകില്ല; ഖത്തറിലെ ട്രാഫിക് പിഴ ഇളവ് ഓഗസ്റ്റ് 31 വരെ മാത്രം

ദോഹ: 2024 സെപ്റ്റംബര്‍ ഒന്നു മുതല്‍ ഗതാഗത ലംഘനത്തിന് പിഴ അടക്കാനുള്ള വ്യക്തികള്‍ക്ക് എല്ലാ പിഴയും കുടിശ്ശികയും അടയ്ക്കുന്നതുവരെ ഖത്തറിന് പുറത്തേക്ക് ഒരു അതിര്‍ത്തിയിലൂടെയും യാത്ര ചെയ്യാന്‍ അനുവാദം ഉണ്ടായിരിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം. ഗതാഗത നിയമ ലംഘകര്‍ക്ക് കര, വായു, കടല്‍…
കടലിൽ കുളിക്കാൻ ഇറങ്ങിയ കൂട്ടുകാരനെ രക്ഷിക്കാൻ ശ്രമിച്ച മലയാളി യുവാവ് ദുബായിൽ മുങ്ങി മരിച്ചു

കടലിൽ കുളിക്കാൻ ഇറങ്ങിയ കൂട്ടുകാരനെ രക്ഷിക്കാൻ ശ്രമിച്ച മലയാളി യുവാവ് ദുബായിൽ മുങ്ങി മരിച്ചു

ദുബായ്: ദുബായിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ കൂട്ടുക്കാരെ രക്ഷപ്പെടുത്താൻ ഇറങ്ങിയ മലയാളി യുവാവ് മരിച്ചു. ഇടുക്കി കോഴിക്കാനം റോഡ് ഏലപ്പാറ ബെഥേൽ ഹൗസിൽ അനിൽ ദേശായ്(30) ആണ് ആണ് മരിച്ചത്. ദുബായ് മംസാർ ബീച്ചിൽ ആണ് സംഭവം നടന്നത്. ഇന്നലെ പുലർച്ചെയായിരുന്നു…
മസ്കറ്റിൽ പള്ളിക്ക് സമീപം വെടിവെപ്പ്; നാല് പേർ കൊല്ലപ്പെട്ടു

മസ്കറ്റിൽ പള്ളിക്ക് സമീപം വെടിവെപ്പ്; നാല് പേർ കൊല്ലപ്പെട്ടു

ഒമാനിലെ മസ്കറ്റിൽ വെടിവെപ്പ്. വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ടതായി ഒമാൻ പൊലീസ് അറിയിച്ചു. വാദി അൽ കബീറിൽ ഒരു പള്ളിയുടെ സമീപമാണ് വെടിവെപ്പുണ്ടായത്. ഒട്ടേറെപേർക്ക് പരുക്കേറ്റിട്ടുണ്ടെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു.സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയതായും അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി. സുരക്ഷക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതൽ…
യുഎഇയില്‍ സുഹൃത്തിന്റെയോ സഹപ്രവര്‍ത്തകന്റെയോ കാര്‍ ഡ്രൈവ് ചെയ്യുന്നതിന് തടസ്സമുണ്ടോ?

യുഎഇയില്‍ സുഹൃത്തിന്റെയോ സഹപ്രവര്‍ത്തകന്റെയോ കാര്‍ ഡ്രൈവ് ചെയ്യുന്നതിന് തടസ്സമുണ്ടോ?

ദുബായ്: യുഎഇയില്‍ സ്വന്തം പേരിലല്ലാതെ രജിസ്റ്റര്‍ ചെയ്ത വാഹനം ഓടിക്കുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ടോ? അഥവാ സുഹൃത്തിന്റെയോ സഹപ്രവര്‍ത്തകന്റെയോ കാറെടുത്ത് യാത്ര ചെയ്താല്‍ പ്രശ്‌നമുണ്ടോ? അടിയന്തര സാഹചര്യങ്ങളില്‍ മറ്റുള്ളവരെ കാര്‍ ഓടിക്കുന്നത് പതിവാണെങ്കിലും ഇക്കാര്യത്തില്‍ യുഎഇയിലെ നിയമങ്ങള്‍ കൃത്യമായും അറിഞ്ഞിരിക്കേണ്ടത് നിര്‍ബന്ധമാണ്. സ്വന്തം…
വിദേശതൊഴിലാളികളുടെ ലെവി ഇളവ്​ ദീർഘിപ്പിച്ച് സൗദി

വിദേശതൊഴിലാളികളുടെ ലെവി ഇളവ്​ ദീർഘിപ്പിച്ച് സൗദി

റിയാദ്: രാജ്യത്തെ വ്യവസായ സ്ഥാപനങ്ങളിലെ വിദേശതൊഴിലാളികളുടെ ലെവി ഇളവ് ദീർഘിപ്പിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ജിദ്ദയിൽ ചേർന്ന മന്ത്രിസഭായോഗത്തിലണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം സ്വീകരിച്ചത്.വിദേശതൊഴിലാളികളുടെ പേരിൽ തൊഴിലുടമകൾ മാനവവിഭവശേഷി മന്ത്രാലയത്തിൽ അടയ്ക്കേണ്ട ഈ തുക സർക്കാർ നൽകുന്നത്…
ഡ്രോൺ സർവീസുകളുടെ ഫീസ് നിരക്ക് പ്രഖ്യാപിച്ച് യുഎഇ

ഡ്രോൺ സർവീസുകളുടെ ഫീസ് നിരക്ക് പ്രഖ്യാപിച്ച് യുഎഇ

യുഎഇ: യുഎഇയിൽ പറത്തുന്ന ഡ്രോണുകളുമായി ബന്ധപ്പെട്ട സേവനങ്ങളുടെ ഫീസ് നിരക്ക് പ്രഖ്യാപിച്ചു. ഡ്രോൺ സേവനങ്ങളുമായ ബന്ധപ്പെട്ട് 17 തരം സേവനങ്ങളുടെ ഫീസ് നിരക്കുകൾ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ അനുവദിക്കുക, പെർമിറ്റ് അനുവദിക്കൽ, പെർമിറ്റ് പുതുക്കൽ എന്നിവയാണ് ഫീസ് നിരക്ക് പ്രഖ്യാപിച്ച്…
വിസ കാലാവധി കഴിഞ്ഞാൽ പ്രവാസികൾക്ക് എത്രകാലം യുഎഇയിൽ തുടരാം?

വിസ കാലാവധി കഴിഞ്ഞാൽ പ്രവാസികൾക്ക് എത്രകാലം യുഎഇയിൽ തുടരാം?

അബുദാബി: യുഎഇയില്‍ റസിഡന്‍സി വിസ കാലാവധി കഴിഞ്ഞ ശേഷം ഒരു പ്രവാസിക്ക് വിസ പുതുക്കുകയോ മറ്റൊരു വിസയിലേക്ക് മാറുകയോ ചെയ്യാതെ എത്ര കാലം യുഎഇയില്‍ തങ്ങാം? ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്‌സ് സെക്യൂരിറ്റി (യുഎഇ…
സൗദിയിലെ ജിസാനില്‍ മിന്നല്‍ പ്രളയം; മരണം ഏഴായി, മക്കയിലും കനത്ത നാശനഷ്ടം

സൗദിയിലെ ജിസാനില്‍ മിന്നല്‍ പ്രളയം; മരണം ഏഴായി, മക്കയിലും കനത്ത നാശനഷ്ടം

റിയാദ്: തെക്ക് - പടിഞ്ഞാറന്‍ സൗദിയിലെ ജസാന്‍ മേഖലയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി ഉയര്‍ന്നതായി സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി വാഹനങ്ങള്‍ ഒലിച്ചുപോവുകയും റോഡുകളും പാലങ്ങളും കെട്ടിടങ്ങളും തകരുകയും ചെയ്തു. കഴിഞ്ഞ…
ഒമാൻ ഡ്രെെവിങ് ലെെസൻസ്; പുതുതായി ലഭിച്ചവരിൽ കൂടുതലും പ്രവാസി സ്ത്രീകൾ

ഒമാൻ ഡ്രെെവിങ് ലെെസൻസ്; പുതുതായി ലഭിച്ചവരിൽ കൂടുതലും പ്രവാസി സ്ത്രീകൾ

മസ്കറ്റ്: 2023ൽ അനുവദിച്ച ഡ്രെെവിങ് ലെെസൻസുകളുടെ എണ്ണം പുറത്ത് വിട്ട് ഒമാൻ. നാഷനൽ സെന്‍റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (എൻ.സി.എസ്.ഐ) ആണ് വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. 1,35,028 ഡ്രൈവിങ് ലൈസൻസുകൾ ആണ് 2023ൽ അനുവദിച്ചിരിക്കുന്നത്. 72,899 എണ്ണം പ്രവാസികൾക്കാണ്. 62,129 ലെെസൻസ്…
സൗദി പ്രവാസികൾക്ക് എക്സ്പീരിയൻസ് സാലറി സർട്ടിഫിക്കറ്റുകൾ ഇനി സൗജ്യമായി ലഭിക്കും

സൗദി പ്രവാസികൾക്ക് എക്സ്പീരിയൻസ് സാലറി സർട്ടിഫിക്കറ്റുകൾ ഇനി സൗജ്യമായി ലഭിക്കും

റിയാദ്: സൗദിയില്‍ നിലവില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും സാലറി സര്‍ട്ടിഫിക്കറ്റും സൗജന്യമായി ലഭിക്കുന്ന പുതിയ സംവിധാനം വരുന്നു. രാജ്യത്തെ സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഇലക്ട്രോണിക് സേവനങ്ങള്‍ നല്‍കുന്നതിനായി തയ്യാറാക്കിയിരിക്കുന്ന ഖിവ പോര്‍ട്ടല്‍ വഴിയാണ് ഈ സേവനങ്ങള്‍ ലഭിക്കുക. സൗദി മാനവശേഷി…