Posted inMIDDLE EAST NEWS
ടയറുകള്‍ സുരക്ഷിതമല്ലെങ്കില്‍ 500 ദിര്‍ഹം പിഴ; വാഹന പരിശോധന കര്‍ശനമാക്കി യുഎഇ പോലീസ്
അബുദാബി: രാജ്യത്ത് ചൂട് ശക്തമായ സാഹചര്യത്തില്‍ അപകടത്തില്‍ പെടുന്ന വാഹനങ്ങളുടെ എണ്ണം കൂടിവരുന്ന പശ്ചാത്തലത്തില്‍ വാഹന ഉപയോക്താക്കള്‍ അവയുടെ സുരക്ഷിതത്വം പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് യുഎഇ അധികൃതര്‍ മുന്നറിയിപ്പ് നല്കി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയവും യുഎഇയിലെ ട്രാഫിക് അധികൃതരും വേനല്‍ക്കാലം…