സ്കൂളിലെ സൗജന്യ മെഡിക്കൽ ക്യാംപിൽ ലൈംഗികാതിക്രമം; 28കാരനായ ഡോക്ടർ അറസ്റ്റിൽ

സ്കൂളിലെ സൗജന്യ മെഡിക്കൽ ക്യാംപിൽ ലൈംഗികാതിക്രമം; 28കാരനായ ഡോക്ടർ അറസ്റ്റിൽ

തമിഴ്നാട് കോയമ്പത്തൂരിൽ സർക്കാർ സ്കൂളിലെ സൗജന്യ മെഡിക്കൽ ക്യാംപിൽ ലൈംഗികാതിക്രമം നടത്തിയ ഡോക്ടർ അറസ്റ്റിൽ. തിരുപ്പത്തൂർ സ്വദേശിയായ ഡോക്ടർ ശരവണ മൂർത്തിയാണ് അറസ്റ്റിലായത്. 28കാരനായ ഇയാളെ റിമാൻഡ് ചെയ്തു. സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൌണ്ടേഷൻ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാംപിനിടെയാണ്…
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു

മെയ്തെയ്-കുക്കി സംഘർഷം തുടരുന്ന മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ജിരിബാമിലുണ്ടായ സംഘർഷത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ജില്ലാ ആസ്ഥാനത്തുനിന്ന് ഏഴ് കിലോമീറ്റർ അകലെയാണ് സംഘർഷം. ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ഒരാൾ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇരു വിഭാഗങ്ങളും തമ്മിലുണ്ടായ വെടിവെപ്പിനിടെയാണ് നാല് പേർ കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.…
‘തനിക്കെതിരെ നടന്ന സമരം കോണ്‍ഗ്രസ് ആസൂത്രണം ചെയ്തത്, വിനേഷിനെതിരെ പ്രചാരണം നടത്താന്‍ തയാർ’; ബ്രിജ് ഭൂഷണ്‍

‘തനിക്കെതിരെ നടന്ന സമരം കോണ്‍ഗ്രസ് ആസൂത്രണം ചെയ്തത്, വിനേഷിനെതിരെ പ്രചാരണം നടത്താന്‍ തയാർ’; ബ്രിജ് ഭൂഷണ്‍

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലെ വിനേഷ് ഫോഗട്ടിന്റെ സ്ഥാനാർത്ഥിത്വത്തിൽ പ്രതികരണവുമായി ബിജെപി നേതാവും ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ്. ഏതൊരു ചെറിയ ബിജെപി സ്ഥാനാര്‍ത്ഥി നിന്നാലും വിനേഷിനെ തോല്‍പ്പിക്കാനാകുമെന്ന് ബ്രിജ് ഭൂഷണ്‍ പറഞ്ഞു. ബിജെപി ആവശ്യപ്പെട്ടാല്‍ വിനേഷിനെതിരെ…
അപരിചിതരെ പരിചയപ്പെട്ട് സയനൈഡ് ജ്യൂസ് നൽകും, കൊലപാതകത്തിന് ശേഷം മോഷണം; നാടിനെ വിറപ്പിച്ച വനിതാ സീരിയൽ കില്ലേഴ്സ് അറസ്റ്റിൽ

അപരിചിതരെ പരിചയപ്പെട്ട് സയനൈഡ് ജ്യൂസ് നൽകും, കൊലപാതകത്തിന് ശേഷം മോഷണം; നാടിനെ വിറപ്പിച്ച വനിതാ സീരിയൽ കില്ലേഴ്സ് അറസ്റ്റിൽ

ആന്ധ്രപ്രദേശിനെ വിറപ്പിച്ച സീരിയൽ കില്ലേഴ്സായ സ്ത്രീകൾ അറസ്റ്റിൽ. തെനാലി ജില്ല കേന്ദ്രീകരിച്ച് മോഷണവും കൊലപാതകവും പതിവാക്കിയ മൂന്ന് സ്ത്രീകളെയാണ് പൊലീസ് പിടികൂടിയത്. അപരിചിതരുമായി സൗഹൃദം സ്ഥാപിച്ച് സയനൈഡ് കലർത്തിയ പാനീയങ്ങൾ നൽകി കൊലപ്പെടുത്തി സ്വർണവും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുകയുമാണ്…
തിരഞ്ഞെടുപ്പ് ഗോദയില്‍ കോണ്‍ഗ്രസിന്റെ പൂഴിക്കടകന്‍; ജുലാനയില്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് സ്ഥാനാര്‍ത്ഥി; 31 പേരുടെ ആദ്യഘട്ട പട്ടിക പുറത്തിറക്കി

തിരഞ്ഞെടുപ്പ് ഗോദയില്‍ കോണ്‍ഗ്രസിന്റെ പൂഴിക്കടകന്‍; ജുലാനയില്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് സ്ഥാനാര്‍ത്ഥി; 31 പേരുടെ ആദ്യഘട്ട പട്ടിക പുറത്തിറക്കി

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി. ആദ്യഘട്ട 31 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ പേരുകളാണ് പ്രഖ്യാപിച്ചത്. ഗുസ്തി താരം വിനേഷ് ഫോഗട്ട് പട്ടികയില്‍ ഇടംനേടി. ജുലാന മണ്ഡലത്തില്‍ നിന്നാണ് വിനേഷ് മത്സരിക്കുന്നത്.ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, ബജ്‌റംദ് പുനിയ…
യുവാക്കളുടെ കൈയില്‍ ആയുധങ്ങള്‍ നല്‍കിയത് 370-ാം വകുപ്പ്; കാശ്മീരിന് പ്രത്യേക പദവി ഇനി ഒരിക്കലും തിരിച്ച് വരില്ല; നയം വ്യക്തമാക്കി ആഭ്യന്തരമന്ത്രി അമിത് ഷാ

യുവാക്കളുടെ കൈയില്‍ ആയുധങ്ങള്‍ നല്‍കിയത് 370-ാം വകുപ്പ്; കാശ്മീരിന് പ്രത്യേക പദവി ഇനി ഒരിക്കലും തിരിച്ച് വരില്ല; നയം വ്യക്തമാക്കി ആഭ്യന്തരമന്ത്രി അമിത് ഷാ

ജമ്മു കശ്മീരിന് പ്രത്യക ഭരണഘടന പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 ഒരിക്കലും തിരിച്ച് വരില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആര്‍ട്ടിക്കിള്‍ 370 കഴിഞ്ഞുപോയ സംഭവമാണ്. ആര്‍ട്ടിക്കിള്‍ 370 ചരിത്രമായി മാറിയെന്നും ഒരിക്കലും തിരിച്ചുവരാന്‍ അനുവദിക്കില്ലെന്നും അദേഹം വ്യക്തമാക്കി. പറഞ്ഞു.…
7,000 ആഡംബര വാഹനങ്ങള്‍, സ്വര്‍ണക്കൊട്ടാരത്തില്‍ താമസം; ബ്രൂണെ സുല്‍ത്താനെ കാണാന്‍ മോദി

7,000 ആഡംബര വാഹനങ്ങള്‍, സ്വര്‍ണക്കൊട്ടാരത്തില്‍ താമസം; ബ്രൂണെ സുല്‍ത്താനെ കാണാന്‍ മോദി

ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ കാര്‍ ശേഖരണം ഇദ്ദേഹത്തിന്റേതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ ബ്രൂണെ സന്ദര്‍ശനത്തിനത്തിന് ഇന്ന് തുടക്കമാകുകയാണ്. ബ്രൂണെയുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുക, ഇരുരാജ്യങ്ങളും തമ്മിലുള്ള 40 വര്‍ഷത്തെ നയതന്ത്ര ബന്ധം പുതുക്കുക, എന്നിവയാകും പ്രധാമന്ത്രിയുടെ രണ്ട് ദിവസത്തെ…
സുരക്ഷ സേന-മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; ഛത്തീസ്ഗഢില്‍ ഒന്‍പത് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

സുരക്ഷ സേന-മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; ഛത്തീസ്ഗഢില്‍ ഒന്‍പത് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഢില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒന്‍പത് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ബസ്തര്‍ മേഖലയില്‍ സുരക്ഷ സേന നടത്തിയ ഓപ്പറേഷനിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 10.30ന് ആയിരുന്നു സിആര്‍പിഫ്, സിആര്‍ജി എന്നിവര്‍ ഉള്‍പ്പെടെയുള്ള സംയുക്ത സംഘം ഓപ്പറേഷന്‍ ആരംഭിച്ചത്. ദന്തേവാഡ, ബിജാപൂര്‍ ജില്ലകളുടെ…
2014ൽ പുറപ്പെട്ട് 2018ൽ ലക്ഷ്യസ്ഥാനത്തെത്തി; 3.5 വർഷം വൈകിയോടിയ ട്രെയിൻ ഏതെന്ന് അറിയാമോ?

2014ൽ പുറപ്പെട്ട് 2018ൽ ലക്ഷ്യസ്ഥാനത്തെത്തി; 3.5 വർഷം വൈകിയോടിയ ട്രെയിൻ ഏതെന്ന് അറിയാമോ?

ന്യൂഡൽഹി: യാത്രക്കാർക്ക് മതിയായ സുരക്ഷയും സൗകര്യവും വാഗ്ദാനം ചെയ്ത് പുതിയ ട്രെയിനുകൾ ട്രാക്കിലെത്തിക്കുകയാണ് ഇന്ത്യൻ റെയിൽവേ. വന്ദേ ഭാരത്, വന്ദേ ഭാരത് സ്ലീപ്പർ എന്നീ ട്രെയിനുകൾ യാത്രക്കാർ ഏറ്റെടുത്തുകഴിഞ്ഞു. വേഗതയുടെ പര്യായമായ ബുള്ളറ്റ് ട്രെയിൻ വൈകാതെ എത്തും. മുംബൈ - അഹമ്മദാബാദ്…
മുഖ്യമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തിന് പിന്നാലെ 20 ലക്ഷം തൊഴിലവസരങ്ങള്‍; കരാര്‍ ഒപ്പുവച്ചത് ഗൂഗിളുമായി, വരാനിരിക്കുന്നത് നോക്കിയ ഉള്‍പ്പെടെയുള്ള കമ്പനികള്‍

മുഖ്യമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തിന് പിന്നാലെ 20 ലക്ഷം തൊഴിലവസരങ്ങള്‍; കരാര്‍ ഒപ്പുവച്ചത് ഗൂഗിളുമായി, വരാനിരിക്കുന്നത് നോക്കിയ ഉള്‍പ്പെടെയുള്ള കമ്പനികള്‍

യുഎസിലെ ഗൂഗിള്‍ ആസ്ഥാനം സന്ദര്‍ശിച്ചതിന് പിന്നാലെ തമിഴ്‌നാട്ടില്‍ പുതിയ സംരംഭത്തിന് കരാര്‍ ഒപ്പിട്ട് എംകെ സ്റ്റാലിന്‍ സര്‍ക്കാര്‍. സാങ്കേതികവിദ്യ രംഗത്തെ പുതിയ മുന്നേറ്റത്തിന് ലക്ഷ്യം വെച്ചുകൊണ്ടാണ് കരാര്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകളെ മുന്‍നിര്‍ത്തിയാണ് സംസ്ഥാനത്ത് ഗൂഗിള്‍ തമിഴ്നാട് എഐ ലാബ്സ് എന്ന…