രാജ്യത്ത് ഓരോ ആഴ്ചയിലും അഞ്ചു ബലാത്സംഗക്കൊല, മുന്നിൽ യുപി; 2017- 2022 കാലയളവിലെ പഠന റിപ്പോർട്ട് പുറത്ത്

രാജ്യത്ത് ഓരോ ആഴ്ചയിലും അഞ്ചു ബലാത്സംഗക്കൊല, മുന്നിൽ യുപി; 2017- 2022 കാലയളവിലെ പഠന റിപ്പോർട്ട് പുറത്ത്

കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ സര്‍ക്കാര്‍ ആശുപത്രിയിൽ വനിത ഡോക്ടർക്ക് നേരെയുണ്ടായ ക്രൂരമായ സംഭവത്തിൽ രാജ്യത്ത് പ്രതിഷേധം കത്തിപ്പടരുന്നതിനിടയിൽ ബലാത്സംഗം, കൂട്ട ബലാത്സംഗം എന്നിവ മൂലമുള്ള കൊലപാതകങ്ങളെക്കുറിച്ചുള്ള ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) പുതിയ റിപ്പോര്‍ട്ട് പുറത്ത്. ഈ റിപ്പോര്‍ട്ട് പ്രകാരം…
യുപിയിൽ നരഭോജി ചെന്നായകളുടെ ആക്രമണം തുടരുന്നു; വലിയ പാവകളിൽ കുട്ടികളുടെ മൂത്രം തളിച്ച് ആകർഷിച്ച് പിടികൂടാൻ സർക്കാർ

യുപിയിൽ നരഭോജി ചെന്നായകളുടെ ആക്രമണം തുടരുന്നു; വലിയ പാവകളിൽ കുട്ടികളുടെ മൂത്രം തളിച്ച് ആകർഷിച്ച് പിടികൂടാൻ സർക്കാർ

ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിൽ ഭീതിവിതച്ച് നരഭോജി ചെന്നായകളുടെ ആക്രമണം തുടരുന്നു. ഞായറാഴ്‌ച രാത്രി ഉണ്ടായ ആക്രമണത്തിൽ മൂന്നു വയസ്സുകാരിക്ക് ജീവൻ നഷ്‌ടമായി. മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. അതേസമയം നരഭോജി ചെന്നായകളെ പിടികൂടാൻ പലവഴികളാണ് സർക്കാർ നോക്കുന്നത്. വലിയ പാവകളിൽ കുട്ടികളുടെ മൂത്രം…
ജമ്മു കശ്മീര്‍ നിയമസഭ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് പ്രചരണം നയിക്കാന്‍ രാഹുല്‍ ഗാന്ധി

ജമ്മു കശ്മീര്‍ നിയമസഭ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് പ്രചരണം നയിക്കാന്‍ രാഹുല്‍ ഗാന്ധി

മൂന്ന് ഘട്ടങ്ങളായി നടത്തുന്ന ജമ്മു കശ്മീര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചരണത്തിന് നേതൃത്വം നല്‍കാന്‍ രാഹുല്‍ ഗാന്ധി. ജമ്മു കശ്മീരില്‍ ഇത്തവണ കോണ്‍ഗ്രസ് നാഷണല്‍ കോണ്‍ഫറന്‍സിനൊപ്പം സഖ്യം ചേര്‍ന്നാണ് മത്സരിക്കുക. രാഹുല്‍ ഗാന്ധി ബുധനാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യും.…
‘ടൂത്ത് പേസ്റ്റിൽ മീനിൽ നിന്നുള്ള ചേരുവകളും’, പതഞ്ജലിയ്ക്കും ബാബാ രാംദേവിനും ദില്ലി ഹൈക്കോടതി നോട്ടീസ്

‘ടൂത്ത് പേസ്റ്റിൽ മീനിൽ നിന്നുള്ള ചേരുവകളും’, പതഞ്ജലിയ്ക്കും ബാബാ രാംദേവിനും ദില്ലി ഹൈക്കോടതി നോട്ടീസ്

വെജിറ്റേറിയൻ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയ ടൂത്ത് പേസ്റ്റിൽ മത്സ്യത്തിൽ നിന്നുള്ള ചേരുവകളും ഉണ്ടെന്നാണ് ആരോപണം ഉയർന്നത്. ഫുഡ് സേഫ്റ്റി സ്റ്റാൻന്റേഡ് അതോറിറ്റിക്കും പതഞ്ജലിയുടെ ദിവ്യ ഫാർമസിക്കും യോഗാ ഗുരു ബാബാദേവിനുമാണ് ജസ്റ്റിസ് സഞ്ജീവ് നെരുല  നോട്ടീസ് നൽകിയത് ദില്ലി: ടൂത്ത് പൗഡറില്‍…
ധീരുഭായ് അംബാനിയുടെ മൂന്നാമത്തെ മകനെന്ന വിളിപ്പേര്, മുകേഷ് അംബാനിയുടെ വലംകൈ, റിലയൻസിന്റെ നട്ടെല്ല് ഈ വ്യക്തിയോ

ധീരുഭായ് അംബാനിയുടെ മൂന്നാമത്തെ മകനെന്ന വിളിപ്പേര്, മുകേഷ് അംബാനിയുടെ വലംകൈ, റിലയൻസിന്റെ നട്ടെല്ല് ഈ വ്യക്തിയോ

ധീരുഭായ് അംബാനിക്ക് അനിൽ അംബാനി, മുകേഷ് അംബാനി എന്നിങ്ങനെ രണ്ട് ആൺ മക്കളാണെങ്കിലും ആനന്ദ് ജെയിനിനെ മൂന്നാമത്തെ മകനായാണ് വിശേഷിക്കപ്പെടുന്നത്. അതിന്റെ കാരണം എന്താണെന്നല്ലേ...  രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. തൻ്റെ പിതാവ് ധീരുഭായ്…
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പണം മദ്യത്തിന് വേണ്ടി ചെലവാക്കുന്നത് ഏത് സംസ്ഥാനക്കാർ, കേരളത്തിന്റെ സ്ഥാനമെത്ര

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പണം മദ്യത്തിന് വേണ്ടി ചെലവാക്കുന്നത് ഏത് സംസ്ഥാനക്കാർ, കേരളത്തിന്റെ സ്ഥാനമെത്ര

കേരളം മദ്യത്തിന് ചെലവാക്കുന്ന തുക 2014-15ൽ 1020 രൂപയായിരുന്നെങ്കിൽ 2022-23ൽ 379 രൂപയായി എന്നതാണ് ശ്രദ്ധേയം. ദില്ലി: ഇന്ത്യയിൽ മദ്യത്തിനായി ഏറ്റവും കൂടുതൽ പണം ചെലവാക്കുന്ന സംസ്ഥാനങ്ങളുടെ പട്ടിക പുറത്ത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി (NIPFP)…
രാജ്യത്ത് റോഡ് അപകടങ്ങളിൽ കൂടുതൽ പേർ മരിച്ചത് ഇന്ത്യയിൽ; ജിഡിപിയിൽ ഉണ്ടാകുന്നത് മൂന്ന് ശതമാനം നഷ്ടം: നിതിൻ ഗഡ്‍കരി

രാജ്യത്ത് റോഡ് അപകടങ്ങളിൽ കൂടുതൽ പേർ മരിച്ചത് ഇന്ത്യയിൽ; ജിഡിപിയിൽ ഉണ്ടാകുന്നത് മൂന്ന് ശതമാനം നഷ്ടം: നിതിൻ ഗഡ്‍കരി

റോഡ് അപകടങ്ങളിൽ ഏറ്റവും കൂടുതൽ പേർ മരിച്ചത് ഇന്ത്യയിലെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. യുദ്ധം, തീവ്രവാദം, നക്സലിസം എന്നിവ മൂലമുള്ള മരണങ്ങളേക്കാൾ കൂടുതലാണ് ഇന്ത്യയിലെ കണക്കെന്നും നിതിൻ ഗഡ്കരി. റോഡ് എഞ്ചിനീയർമാരെയും നിതിൻ ഗഡ്‍കരി കുറ്റപ്പെടുത്തി.…
ഭാര്യ ഉറങ്ങുന്നത് മറ്റൊരു മുറിയില്‍; ഭര്‍ത്താവിനോടുള്ള ക്രൂരതയെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി

ഭാര്യ ഉറങ്ങുന്നത് മറ്റൊരു മുറിയില്‍; ഭര്‍ത്താവിനോടുള്ള ക്രൂരതയെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി

ജസ്റ്റിസ് രജനി ദുബെയും ജസ്റ്റിസ് സഞ്ജയ് കുമാര്‍ അഗര്‍വാളും വിവാഹ മോചനം അനുവദിച്ചുകൊണ്ടുള്ള ജില്ലാ കോടതിയുടെ വിധി ശരിവെക്കുകയായിരുന്നു. റായ്പൂര്‍: മതിയായ കാരണമില്ലാതെ ഒരു വീടിനകത്ത് മറ്റൊരു മുറിയില്‍ ഭാര്യ കിടന്നുറങ്ങുന്നത് ഭര്‍ത്താവിനോടുള്ള ക്രൂരതയാണെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ഭാര്യയില്‍ നിന്ന് വിവാഹമോചനം…
എയര്‍ ലിഫ്റ്റ് ചെയ്യുന്നതിനിടെ ബാലന്‍സ് പോയി; കയര്‍ മുറിച്ച് ഹെലികോപ്റ്റര്‍ താഴേക്കിട്ട് പൈലറ്റ്; ഒഴിവായത് വന്‍ അപകടം

എയര്‍ ലിഫ്റ്റ് ചെയ്യുന്നതിനിടെ ബാലന്‍സ് പോയി; കയര്‍ മുറിച്ച് ഹെലികോപ്റ്റര്‍ താഴേക്കിട്ട് പൈലറ്റ്; ഒഴിവായത് വന്‍ അപകടം

പൈലറ്റിന്റെ അതിവേഗ ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയത്. ആര്‍ക്കും പരിക്കോ, നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഡെറാഢൂണ്‍: ഹെലികോപ്റ്റര്‍ എയര്‍ ലിഫ്റ്റ് ചെയ്യുന്നതിനിടെ ബാലന്‍സ് നഷ്ടമാകുമെന്ന് മനസ്സിലാക്കിയതോടെ പൈലറ്റിന്റെ അടിയന്തര ഇടപെടല്‍. ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലാണ് സംഭവം. ഇന്ന് രാവിലെ കേടുപാടുകള്‍ സംഭവിച്ച ഹെലികോപ്റ്റര്‍…
തട്ടിക്കൊണ്ടുപോയ പ്രതിയെ വേര്‍പിരിയാനാവാതെ കുഞ്ഞ് പൃഥ്വി; പ്രതിയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് കുട്ടി, വികാരനിര്‍ഭരനായി പ്രതിയും

തട്ടിക്കൊണ്ടുപോയ പ്രതിയെ വേര്‍പിരിയാനാവാതെ കുഞ്ഞ് പൃഥ്വി; പ്രതിയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് കുട്ടി, വികാരനിര്‍ഭരനായി പ്രതിയും

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന വാര്‍ത്തകള്‍ പുറത്തുവരാറുണ്ട്. അത്തരം സംഭവങ്ങളില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന പ്രതികളോട് പൊതുജനങ്ങള്‍ പ്രകടിപ്പിക്കുന്ന വെറുപ്പും പതിവാണ്. എന്നാല്‍ തട്ടിക്കൊണ്ടുപോയ പ്രതിയോട് സ്‌നേഹത്തിലാകുന്ന ഇരയുടെ കഥകള്‍ നാം സിനിമയില്‍ മാത്രം കണ്ടുപരിചയിച്ചവയാണ്. യഥാര്‍ത്ഥ ജീവിതത്തിലും ഇത്തരം…