ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണമുണ്ടാകില്ല; മാധവി ബുച്ചിനെതിരെ അന്വേഷണം നടത്തില്ലെന്ന് ഉറപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണമുണ്ടാകില്ല; മാധവി ബുച്ചിനെതിരെ അന്വേഷണം നടത്തില്ലെന്ന് ഉറപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

അദാനി ഗ്രൂപ്പിന്റെ വിദേശ കമ്പനികളില്‍ നിക്ഷേപമുണ്ടെന്ന ആരോപണത്തില്‍ സെബി ചെയര്‍പേഴ്‌സണ്‍ മാധവി ബുച്ചിനെതിരെ അന്വേഷണം നടത്തില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ധനകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയിലാണ് ഇതുസംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. വിഷയത്തില്‍ അന്വേഷണ സംഘത്തെ നിയോഗിക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അദാനി ഗ്രൂപ്പിന്റെ…
75-ാം വയസിൽ വിരമിച്ചില്ലെങ്കിൽ മോദിയുടെ കസേര തെറിക്കും; വീണ്ടും വിമർശനങ്ങളുമായി സുബ്രഹ്മണ്യൻ സ്വാമി

75-ാം വയസിൽ വിരമിച്ചില്ലെങ്കിൽ മോദിയുടെ കസേര തെറിക്കും; വീണ്ടും വിമർശനങ്ങളുമായി സുബ്രഹ്മണ്യൻ സ്വാമി

സെപ്റ്റംബർ 17ന് പ്രധനമന്ത്രി നരേന്ദ്ര മോദി 75-ാം പിറന്നാൾ ആഘോഷിക്കാനിരിക്കെ മുന്നറിയിപ്പുമായി മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ സുബ്രഹ്മണ്യൻ സ്വാമി. 75-ാം വയസിൽ പ്രധാനമന്ത്രി വിരമിച്ചില്ലെങ്കിൽ മറ്റു മാർഗങ്ങളിലൂടെ കസേര നഷ്ടപ്പെടുമെന്ന് സുബ്രഹ്മണ്യൻ സ്വാമി ട്വിറ്ററിൽ കുറിച്ചു. ഇക്കഴിഞ്ഞ…
രാജ്യത്തെ ദൈർഘ്യമേറിയ 10 ദേശീയപാതകൾ ഏതെല്ലാം? ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ റോഡ് ശൃംഖല ഇന്ത്യയിൽ

രാജ്യത്തെ ദൈർഘ്യമേറിയ 10 ദേശീയപാതകൾ ഏതെല്ലാം? ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ റോഡ് ശൃംഖല ഇന്ത്യയിൽ

ന്യൂഡൽഹി: ഇന്ത്യൻ നഗരങ്ങളെ ബന്ധിപ്പിക്കുന്നതിൽ നാഷണൽ ഹൈവേകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. പൗരന്മാരുടെ സഞ്ചാര സൗകര്യങ്ങൾക്കൊപ്പം രാജ്യത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ വരെ ദേശീയ പാതകൾ നിർണായകമാണ്. ദേശീയ പാതകളുടെ നിർമാണം പരിപാലനം എന്നിവ കൈകാര്യം ചെയ്യുന്നത് നാഷണൽ ഹൈവേ അതോറിറ്റി…
ബിജെപിയിൽ പിടിമുറുക്കും ആർഎസ്എസ്; മടങ്ങിയെത്തി രാം മാധവ്, ജമ്മു കശ്മീർ തെരഞ്ഞെടുപ്പ് ഇൻ ചാർജ്

ബിജെപിയിൽ പിടിമുറുക്കും ആർഎസ്എസ്; മടങ്ങിയെത്തി രാം മാധവ്, ജമ്മു കശ്മീർ തെരഞ്ഞെടുപ്പ് ഇൻ ചാർജ്

Jammu Kashmir Election 2024: ന്യൂഡൽഹി: ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ മുതിർന്ന ആർഎസ്എസ് നേതാവും. ജമ്മു കശ്മീരിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഇൻ ചാർജായി രാം മാധവിനെ നിയമിച്ചു. നേരത്തെ ബിജെപിയുടെ സംഘടനാ ചുമതല…
10 വന്ദേ ഭാരത് സ്ലീപ്പറുകൾ, 25 അമൃത് ഭാരത് ട്രെയിനുകൾ; ഐസിഎഫിൽ നിന്ന് ഉടൻ പുറത്തിറങ്ങുക അതിവേഗ ട്രെയിനുകൾ

10 വന്ദേ ഭാരത് സ്ലീപ്പറുകൾ, 25 അമൃത് ഭാരത് ട്രെയിനുകൾ; ഐസിഎഫിൽ നിന്ന് ഉടൻ പുറത്തിറങ്ങുക അതിവേഗ ട്രെയിനുകൾ

ചെന്നൈ: പത്ത് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ നിർമാണം പുരോഗമിക്കുകയായണെന്ന് ചെന്നൈ ഇന്‍റഗ്രൽ കോച്ച് ഫാക്ടറി ജനറൽ മാനേജർ സുബ്ബ റാവു. ഇതിൽ ആദ്യ ട്രെയിൻ വൈകാതെ തന്നെ പുറത്തിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ വന്ദേ ഭാരത് സ്ലീപ്പറുകളുടെ വരവിനായി കാത്തിരിക്കുന്ന…
സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഗവർണറുടെ നടപടി; കർണാടക സർക്കാർ ഇന്ന് ഹൈക്കോടതിയെ സമീപിക്കും

സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഗവർണറുടെ നടപടി; കർണാടക സർക്കാർ ഇന്ന് ഹൈക്കോടതിയെ സമീപിക്കും

മുഡ ഭൂമി കുംഭകോണ കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണറുടെ നടപടി ചോദ്യം ചെയ്ത് കർണാടക സർക്കാർ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിദ്ധരാമയ്യ ഹർജി ഫയൽ ചെയ്യും. മുതിർന്ന അഭിഭാഷകൻ…
ഐഎഎസ് തസ്തികകളെ മോദി സർക്കാർ സ്വകാര്യവത്ക്കരിക്കുന്നു; ലാറ്ററൽ എൻട്രിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

ഐഎഎസ് തസ്തികകളെ മോദി സർക്കാർ സ്വകാര്യവത്ക്കരിക്കുന്നു; ലാറ്ററൽ എൻട്രിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

കേന്ദ്ര ഗവൺമെൻ്റ് തസ്തികകളിലേക്ക് ലാറ്ററൽ എൻട്രി വഴി റിക്രൂട്ട് ചെയ്യാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി രംഗത്ത്. ഐഎഎസ് തസ്തികകളെ നരേന്ദ്ര മോദി സർക്കാർ സ്വകാര്യവത്ക്കരിക്കുകയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. അതേസമയം ആർഎസ്എസ് വഴി ഉദ്യോഗസ്ഥരെ നിയമിക്കുന്ന പ്രക്രിയയാണിതെന്നും…
സമൂഹത്തിൽ സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ എല്ലാവരും പ്രതിജ്ഞയെടുക്കണമെന്ന് രാഷ്ട്രപതി

സമൂഹത്തിൽ സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ എല്ലാവരും പ്രതിജ്ഞയെടുക്കണമെന്ന് രാഷ്ട്രപതി

സ്ത്രീസുരക്ഷ ഉറപ്പാക്കാനും അവരെ ബഹുമാനിക്കാനും എല്ലാ ഇന്ത്യക്കാരും പ്രതിജ്ഞയെടുക്കണമെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു. രക്ഷാബന്ധൻ ദിനത്തോടനുബന്ധിച്ച് എക്സിൽ പങ്ക് വച്ച കുറിപ്പിലാണ് രാഷ്‌ട്രപതി ഇക്കാര്യം സൂചിപ്പിച്ചത്. ആശംസ കുറിപ്പിനൊപ്പമായിരുന്നു രാഷ്‌ട്രപതി കൊൽക്കൊത്തയിൽ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിലും പ്രതികരണവും നടത്തിയത്. സ്നേഹത്തിൻ്റെയും പരസ്പര…
സ്കൂളിൽ വിദ്യാർത്ഥിക്ക് സഹപാഠിയുടെ കുത്തേറ്റു; ഉദയ്പൂരിൽ സാമുദായിക സംഘർഷം, ഇന്റർനെറ്റ് റദ്ദാക്കി

സ്കൂളിൽ വിദ്യാർത്ഥിക്ക് സഹപാഠിയുടെ കുത്തേറ്റു; ഉദയ്പൂരിൽ സാമുദായിക സംഘർഷം, ഇന്റർനെറ്റ് റദ്ദാക്കി

രാജസ്ഥാനിലെ ഉദയ്പൂരിൽ സ്കൂളിൽ വിദ്യാർത്ഥിക്ക് സഹപാഠിയുടെ കുത്തേറ്റതിന് പിന്നാലെ സാമുദായിക സംഘർഷം പൊട്ടിപ്പുറപ്പെട്ടു. രണ്ട് വിഭാ​ഗങ്ങൾ തമ്മിൽ ഏറ്റുമുട്ടാനുള്ള സാധ്യതയെ തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ രാത്രി മുതല്‍ 24 മണിക്കൂര്‍ നേരത്തേക്ക് പ്രദേശത്ത് ഇന്റര്‍നെറ്റും റദ്ദാക്കിയിട്ടുണ്ട്.വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തെ തുടർന്നാണ്…
ജമ്മുകശ്മീരില്‍ പത്ത് വര്‍ഷത്തിന് ശേഷം തിരഞ്ഞെടുപ്പ്, മൂന്ന് ഘട്ടങ്ങളായി; ഹരിയാനയില്‍ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 1ന്

ജമ്മുകശ്മീരില്‍ പത്ത് വര്‍ഷത്തിന് ശേഷം തിരഞ്ഞെടുപ്പ്, മൂന്ന് ഘട്ടങ്ങളായി; ഹരിയാനയില്‍ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 1ന്

ജമ്മുകശ്മീര്‍ -ഹരിയാന തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ജമ്മുകശ്മീരില്‍ മൂന്ന് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസര്‍ രാജീവ് കുമാര്‍ അറിയിച്ചു. സെപ്റ്റംബര്‍ 18ന് ആണ് ആദ്യ ഘട്ട തിരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം സെപ്റ്റംബര്‍ 25നും മൂന്നാം ഘട്ടം…