വീണ്ടും ബലാത്സംഗ കൊല: ഉത്തരാഖണ്ഡിൽ നേഴ്‌സിനെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത് കൊന്നു; തല തകർത്തു, പ്രതി പിടിയിൽ

വീണ്ടും ബലാത്സംഗ കൊല: ഉത്തരാഖണ്ഡിൽ നേഴ്‌സിനെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത് കൊന്നു; തല തകർത്തു, പ്രതി പിടിയിൽ

കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ വീണ്ടും ഞെട്ടിച്ചുകൊണ്ട് മറ്റൊരു അതിദാരുണമായ കൊലപാതകം കൂടി റിപ്പോർട്ട് ചെയ്തു. ഉത്തരാഖണ്ഡിൽ നേഴ്‌സിനെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത് കൊന്നു. സംഭവത്തിൽ 28 കാരനായ പ്രതിയെ രാജസ്ഥാനിലെ ജോധ്പൂരിൽ നിന്നും പിടികൂടി. ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ…
ദേശീയ അവാര്‍ഡ് തിളക്കം, ‘ആട്ടം’ മികച്ച സിനിമ; നടന്‍ ഋഷഭ് ഷെട്ടി, നടി നിത്യ മേനോനും മാനസിയും

ദേശീയ അവാര്‍ഡ് തിളക്കം, ‘ആട്ടം’ മികച്ച സിനിമ; നടന്‍ ഋഷഭ് ഷെട്ടി, നടി നിത്യ മേനോനും മാനസിയും

70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് അടക്കം മൂന്ന് പുരസ്‌കാരങ്ങള്‍ നേടി ദേശീയതലത്തില്‍ തിളങ്ങിയിരിക്കുകയാണ് ‘ആട്ടം’. മികച്ച ജനപ്രിയ ചിത്രം ‘കാന്താര’ ആണ്. മികച്ച മലയാള സിനിമ ‘സൗദി വെള്ളയ്ക്ക’ നേടിയത്. മികച്ച നടനുള്ള പുരസ്‌കാരം കാന്താരയിലൂടെ…
10 വർഷത്തിന് ശേഷം പ്രതിപക്ഷനേതാവിൻ്റെ സാന്നിദ്ധ്യം; ചെങ്കോട്ടയിലെ ആഘോഷങ്ങളിൽ പങ്കെടുത്ത് രാഹുൽ ഗാന്ധി

10 വർഷത്തിന് ശേഷം പ്രതിപക്ഷനേതാവിൻ്റെ സാന്നിദ്ധ്യം; ചെങ്കോട്ടയിലെ ആഘോഷങ്ങളിൽ പങ്കെടുത്ത് രാഹുൽ ഗാന്ധി

നീണ്ട 10 വർഷങ്ങൾക്ക് ശേഷം രാജ്യത്തിൻ്റെ സ്വാതന്ത്ര്യദിന ആഘോഷ പരിപാടികളിൽ പ്രതിപക്ഷ നേതാവിൻ്റെ സാന്നിദ്ധ്യം. ചെങ്കോട്ടയിൽ ഇന്ന് രാഹുൽ ഗാന്ധിയുടെ സാന്നിദ്ധ്യം ശ്രദ്ധേയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ്. ചെങ്കോട്ടയിൽ എത്തി ത്രിവർണ പതാക ഉയർത്തിയതിന് ശേഷം രാജ്യത്തിൻ്റെ വളർച്ചയെക്കുറിച്ചും…
‘ലോകം ഇന്ത്യയുടെ വളർച്ച ഉറ്റുനോക്കുന്നു’; മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി രാജ്യം മാറുമെന്ന് പ്രധാനമന്ത്രി

‘ലോകം ഇന്ത്യയുടെ വളർച്ച ഉറ്റുനോക്കുന്നു’; മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി രാജ്യം മാറുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ലോകം ഇന്ത്യയുടെ വളർച്ച ഉറ്റുനോക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ വൈകാതെ മാറും. ഉദ്പാതന മേഖലയുടെ ഹബ്ബായി ഇന്ത്യ മാറി. അസാധ്യമെന്ന് കരുതിയതെല്ലാം സാധ്യമാക്കി. ആവശ്യമുള്ളവൻ്റെ വാതിൽക്കൽ സർക്കാരുണ്ട്. ബഹിരാകാശ രംഗത്ത് ഇന്ത്യ വലിയ…
‘ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി വളരുന്നു’; എല്ലാ മേഖലകളിലും കുതിച്ചു ചാട്ടം, രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി

‘ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി വളരുന്നു’; എല്ലാ മേഖലകളിലും കുതിച്ചു ചാട്ടം, രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി

ന്യൂഡൽഹി: ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുകയാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറിയെന്നത് അഭിമാനകരമാണ്. ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ ഇന്ന് മാറിയിരിക്കുന്നു. കർഷകരുടെയും തൊഴിലാളികളുടെയും പരിശ്രമവും രാജ്യത്തിൻ്റെ ഈ…
പതിവിന് മാറ്റമില്ല, മോദി ധരിച്ച തലപ്പാവ് നിസ്സാരമല്ല; പ്രത്യേകതകളറിയാം

പതിവിന് മാറ്റമില്ല, മോദി ധരിച്ച തലപ്പാവ് നിസ്സാരമല്ല; പ്രത്യേകതകളറിയാം

Independence Day 2024: ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വസ്ത്രധാരണത്തിൽ പതിവ് തെറ്റിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ള കുർത്തയും ഒപ്പം ഇളം നീല നിറത്തിലുള്ള ബന്ദ്ഗാല ജാക്കറ്റും ധരിച്ചാണ് 78-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി എത്തിയത്. ഭരണനേട്ടങ്ങൾ…
വന്ദേ ഭാരത് ട്രെയിനുകൾ വിദേശത്തേക്ക്; ദക്ഷിണാഫ്രിക്ക മുതൽ മധ്യേഷ്യ വരെ ഡിമാൻഡുണ്ടാകുമെന്ന് പ്രതീക്ഷ

വന്ദേ ഭാരത് ട്രെയിനുകൾ വിദേശത്തേക്ക്; ദക്ഷിണാഫ്രിക്ക മുതൽ മധ്യേഷ്യ വരെ ഡിമാൻഡുണ്ടാകുമെന്ന് പ്രതീക്ഷ

ന്യൂഡൽഹി: വന്ദേ ഭാരത്, വന്ദേ മെട്രോ ട്രെയിനുകൾ കയറ്റുമതി ചെയ്യാൻ തയ്യാറെടുത്ത് പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎൽ ലിമിറ്റഡ്. ഇതിനകം തന്നെ നിരവധി വന്ദേ ഭാരത് ട്രെയിനുകൾ ബിഇഎംഎൽ രാജ്യത്തിനകത്ത് ഡെലിവർ ചെയ്തു കഴിഞ്ഞു. ഇന്ത്യയിൽ വൻ വിജയമായി മാറിയ വന്ദേ ഭാരത്…
എന്തുകൊണ്ട് പൊട്ടും സിന്ദൂരവും നിരോധിച്ചില്ല?; എന്ത് ധരിക്കണമെന്ന് പെണ്‍കുട്ടികള്‍ക്ക് തീരുമാനിക്കാം; ഹിജാബ് നിരോധനത്തിന് ഭാഗിക സ്റ്റേ

എന്തുകൊണ്ട് പൊട്ടും സിന്ദൂരവും നിരോധിച്ചില്ല?; എന്ത് ധരിക്കണമെന്ന് പെണ്‍കുട്ടികള്‍ക്ക് തീരുമാനിക്കാം; ഹിജാബ് നിരോധനത്തിന് ഭാഗിക സ്റ്റേ

ന്യൂഡല്‍ഹി: ക്യാംപസില്‍ എന്ത് ധരിക്കണമെന്ന് പെണ്‍കുട്ടികള്‍ക്ക് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവരെ നിര്‍ബന്ധിക്കാനാകില്ലെന്നും സുപ്രീംകോടതി. മുംബൈയിലെ ഡി കെ മറാത്തെ കോളജില്‍ ഹിജാബ് നിരോധനം ശരിവെച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരെ വിദ്യാര്‍ഥികള്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി. ക്യാംപസില്‍ ഹിജാബ്,…
നിങ്ങൾ സെലിബ്രിറ്റി ഒക്കെ ആയിരിക്കും, പക്ഷേ വായിൽ തോന്നിയത് പറയരുത്’; ജഗദീപ് ധന്‍കറും ജയ ബച്ചനും തമ്മിൽ വാക്കേറ്റം, രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

നിങ്ങൾ സെലിബ്രിറ്റി ഒക്കെ ആയിരിക്കും, പക്ഷേ വായിൽ തോന്നിയത് പറയരുത്’; ജഗദീപ് ധന്‍കറും ജയ ബച്ചനും തമ്മിൽ വാക്കേറ്റം, രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

രാജ്യസഭ അധ്യക്ഷൻ ജഗദീപ് ധന്‍കറും സമാജ്‌വാദി പാര്‍ട്ടി എംപി ജയ ബച്ചനും തമ്മിൽ വാക്കേറ്റം. ജയ ബച്ചനെ, ജയാ അമിതാഭ് ബച്ചന്‍ എന്ന് അഭിസംബോധന ചെയ്തതിനെ ചൊല്ലിയാണ് രാജ്യസഭയിൽ വാക്കേറ്റമുണ്ടായത്. അതിനിടയിൽ രാജ്യസഭ അധ്യക്ഷന്റെ ശരീര ഭാഷ ശരിയല്ലെന്ന ജയാ ബച്ചന്‍റെ…
എന്താണ് ദേശീയ ദുരന്തം ?

എന്താണ് ദേശീയ ദുരന്തം ?

ഏതെങ്കിലും പ്രദേശത്ത് സ്വാഭാവികമോ മനുഷ്യനിർമിതമോ ആയ കാരണങ്ങളാൽ ആകസ്മികമായോ അശ്രദ്ധ കൊണ്ടോ ഉണ്ടാകുന്ന വലിയ അപകടങ്ങളെയാണ് ദുരന്തം എന്ന് പറയുന്നത്. 2005-ലെ ഡിസാസ്റ്റർ മാനേജ്‌മെൻ്റ് ആക്ടിലെ വകുപ്പനുസരിച്ചാണ് അപകടങ്ങളെ നിയമപരമായി ദുരന്തം എന്ന് നിർവചിച്ചിരിക്കുന്നത്. കാര്യമായ രീതിയിൽ ജീവനാശം സംഭവിക്കുകയോ ,സ്വത്തുവകകൾ…