പുതിയ ഹജ്ജ് നയം പ്രഖ്യാപിച്ച് ഇന്ത്യ; 65 വയസ്സ് കഴിഞ്ഞവർക്ക് സഹായി നിർബന്ധം, സ്വകാര്യ ഗ്രൂപ്പുകളുടെ ഹജ്ജ് ക്വാട്ട 30 ശതമാനമാക്കി, അറിയേണ്ടതെല്ലാം

പുതിയ ഹജ്ജ് നയം പ്രഖ്യാപിച്ച് ഇന്ത്യ; 65 വയസ്സ് കഴിഞ്ഞവർക്ക് സഹായി നിർബന്ധം, സ്വകാര്യ ഗ്രൂപ്പുകളുടെ ഹജ്ജ് ക്വാട്ട 30 ശതമാനമാക്കി, അറിയേണ്ടതെല്ലാം

ഡൽഹി: അടുത്ത വർഷത്തെ ഹജ്ജ് നയം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം ആണ് സുപ്രധാന തീരുമാനങ്ങളുമായി നയം പുറത്തിറക്കിയിരിക്കുന്നത്. 2025 മുതൽ ഇന്ത്യയിൽ നിന്നും ഹജ്ജിനെത്തുന്ന 65 വയസ് കഴിഞ്ഞവർക്ക് കൂടെ സഹായി ഉണ്ടായിരിക്കണം. 18 മുതൽ 60…
പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചര്യ അന്തരിച്ചു

പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചര്യ അന്തരിച്ചു

കൊൽക്കത്ത: മുതിർന്ന സിപിഎം നേതാവും പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചര്യ അന്തരിച്ചു. 80 വയസ്സായിരുന്നു. ന്യൂമോണിയ ബാധിതനായി ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. 11 വർഷം പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്നു. മാർച്ച് ഒന്നിന് വടക്കൻ കൊൽക്കത്തയിലാണ് ബുദ്ധദേബിന്‍റെ ജനനം. 1966 ൽ…
ട്രെയിൻ യാത്ര രാത്രിയിലാണോ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ, റെയിൽവേയുടെ നിർദേശങ്ങളറിയാം

ട്രെയിൻ യാത്ര രാത്രിയിലാണോ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ, റെയിൽവേയുടെ നിർദേശങ്ങളറിയാം

ന്യൂഡൽഹി: പ്രതിദിനം ദശലക്ഷക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ഇന്ത്യൻ റെയിൽവേ ഇന്ത്യൻ ഗതാഗതത്തിൻ്റെ നട്ടെല്ലാണ്. കലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് പുതിയ ട്രെയിനുകൾ അവതരിപ്പിക്കുകയാണ് ഇന്ത്യൻ റെയിൽവെ. വന്ദേ ഭാരത് ട്രെയിനുകൾ യാത്രക്കാർ ഏറ്റെടുത്തതോടെ വന്ദേ ഭാരത് സ്ലീപ്പർ, വന്ദേ മെട്രോ എന്നിവ പാളത്തിലെത്തിക്കാനുള്ള…
രാത്രി ഒരുമണിവരെ ബാറുകളും ക്ലബ്ബുകളും തുറന്ന് പ്രവർത്തിക്കും; ഹോട്ടലുകളുടെ പ്രവർത്തനസമയം നീട്ടി, നിർദേശവുമായി ബെംഗളൂരു നഗരവികസന വകുപ്പ്

രാത്രി ഒരുമണിവരെ ബാറുകളും ക്ലബ്ബുകളും തുറന്ന് പ്രവർത്തിക്കും; ഹോട്ടലുകളുടെ പ്രവർത്തനസമയം നീട്ടി, നിർദേശവുമായി ബെംഗളൂരു നഗരവികസന വകുപ്പ്

ബെംഗളൂരു: ഇന്ത്യയുടെ പ്രധാന ഐടി നഗരങ്ങളിലൊന്നായ ബെംഗളൂരുവിൽ ഹോട്ടലുകളുടെയും ബാറുകളുടെയും ക്ലബ്ബുകളുടെയും പ്രവർത്തന സമയം നീട്ടി. രാത്രി ഒരു മണിവരെ തുറന്ന് പ്രവർത്തിക്കാമെന്ന് കർണാടക സർക്കാർ അറിയിച്ചു. ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) പരിധിയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്കും ബാറുകൾക്കും ക്ലബ്ബുകൾക്കുമാണ്…
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ടോൾ പിരിക്കുന്ന 10 ഹൈവേകൾ; ആദ്യ പത്തിൽ ദക്ഷിണേന്ത്യയിൽ നിന്ന് ഒരു ടോൾ പ്ലാസ മാത്രം

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ടോൾ പിരിക്കുന്ന 10 ഹൈവേകൾ; ആദ്യ പത്തിൽ ദക്ഷിണേന്ത്യയിൽ നിന്ന് ഒരു ടോൾ പ്ലാസ മാത്രം

ന്യൂഡൽഹി: കോടികളുടെ വരുമാനമാണ് രാജ്യത്തെ ഓരോ ടോൾ പ്ലാസയ്ക്കുമുള്ളത്. ടോളില്ലാത്ത ഒരു ജീവിതം ഇനി ഇന്ത്യാക്കാർക്കില്ല. റോഡുകൾ കൂടുതൽ മെച്ചപ്പെടുന്നു എന്നതിനർത്ഥം കൂടുതൽ ടോൾ പിരിവുകൾ വരുന്നു എന്നു കൂടിയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ ടോൾ പിരിക്കുന്ന ടോൾ പ്ലാസ ഗുജറാത്തിലാണ്…
ഇന്നുമുതൽ ഫാസ്ടാഗിൽ മാറ്റങ്ങൾ; എന്താണ് പുതിയ നിർദേശങ്ങൾ? അറിയേണ്ടതെല്ലാം

ഇന്നുമുതൽ ഫാസ്ടാഗിൽ മാറ്റങ്ങൾ; എന്താണ് പുതിയ നിർദേശങ്ങൾ? അറിയേണ്ടതെല്ലാം

ന്യൂഡൽഹി: ടോൾ ബൂത്തുകളിലെ തിരക്ക് കുറയ്ക്കുന്നതിനും പ്രവർത്തനങ്ങൾ ലഘൂകരിക്കുന്നതിനുമായി ഇന്നുമുതൽ ഫാസ്ടാഗ് നിയമങ്ങളിൽ മാറ്റം. ഫാസ്ടാഗ് സംവിധാനത്തിൻ്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ടോൾ ഇടപാടുകൾ സുഗമമാക്കുകയും ലക്ഷ്യമിട്ടാണ് നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. ഗതാഗതക്കുരുക്ക് കുറയ്ക്കാനും…
ടെർമിനലിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഈ കാര്യങ്ങൾ ശ്രദ്ധിക്കണം; യാത്രക്കാർക്ക് നിർദേശവുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം

ടെർമിനലിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഈ കാര്യങ്ങൾ ശ്രദ്ധിക്കണം; യാത്രക്കാർക്ക് നിർദേശവുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം

ഇന്ത്യയിലെ എയർപോർട്ട് ടെർമിനലുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള ഏറ്റവും പുതിയ നീക്കത്തിന്റെ ഭാഗമായാണ് യാത്രക്കാർക്ക് നിർദേശവുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. യാത്രക്കാരെന്ന വ്യാജേന പലരും ടെർമിനലിലേക്ക് കടകുന്നുണ്ട്. ഇത് തടയുന്നതിന് വേണ്ടിയാണ് പുതിയ മാർഗരേഖ പുറത്തിറക്കിയിരിക്കുന്നത്. വ്യാജമായി തയ്യാറാക്കിയതോ അല്ലെങ്കിൽ റദ്ദാക്കിയതോ…
‘ജയ അമിതാഭ് ബച്ചൻ’ എന്ന് വിളിച്ചു; രാജ്യസഭയില്‍ തന്‍റെ അതൃപ്തി തുറന്നു പറഞ്ഞ് ജയ ബച്ചന്‍

‘ജയ അമിതാഭ് ബച്ചൻ’ എന്ന് വിളിച്ചു; രാജ്യസഭയില്‍ തന്‍റെ അതൃപ്തി തുറന്നു പറഞ്ഞ് ജയ ബച്ചന്‍

ദില്ലി: കഴിഞ്ഞ ദിവസം രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിംഗ് തൻ്റെ ഭർത്താവിൻ്റെ പേര് ഉപയോഗിച്ച് അഭിസംബോധന ചെയ്‌തതിന് മുതിർന്ന നടിയും രാഷ്ട്രീയക്കാരിയും ജയാ ബച്ചൻ ശക്തമായ എതിർപ്പുമായി രംഗത്തെത്തി. "ശ്രീമതി ജയ അമിതാഭ് ബച്ചൻ ജി, ദയവായി," ഹരിവംശ് നാരായൺ പറഞ്ഞു…
ചൈനീസ് അതിർത്തിയിലൂടെ ഇന്ത്യയുടെ തന്ത്രപ്രധാന റോഡ്; നിർമാണം അതിവേഗം; മൂന്നാംഘട്ടം തുടങ്ങി

ചൈനീസ് അതിർത്തിയിലൂടെ ഇന്ത്യയുടെ തന്ത്രപ്രധാന റോഡ്; നിർമാണം അതിവേഗം; മൂന്നാംഘട്ടം തുടങ്ങി

ന്യൂഡൽഹി: ചൈനീസ് അതിർത്തിയിൽ ഇന്ത്യ നിർമിക്കുന്ന തന്ത്രപ്രധാന റോഡിൻ്റെ മൂന്നാംഘട്ട നിർമാണം ആരംഭിച്ചു. സെൻട്രൽ പബ്ലിക് വർക്ക്സ് ഡിപ്പാർട്ട്മെൻ്റ് (സിപിഡബ്ലുഡി), നാഷണൽ പ്രോജക്ട്സ് കൺസ്ട്രക്ഷൻ കോർപറേഷൻ എന്നിവരുമായി സഹകരിച്ച് ബോർഡർ റോഡ് ഓർഗനൈസേഷൻ (ബിആർഒ) ആണ് ഇന്ത്യ ചൈന ബോർഡർ റോഡ്സ്…
‘കോടതി ഉത്തരവ് ലംഘിച്ചത് മനഃപൂർവം’; പതഞ്ജലിക്ക് പിഴ ചുമത്തി മുംബൈ ഹൈക്കോടതി

‘കോടതി ഉത്തരവ് ലംഘിച്ചത് മനഃപൂർവം’; പതഞ്ജലിക്ക് പിഴ ചുമത്തി മുംബൈ ഹൈക്കോടതി

ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുർവേദ് ലിമിറ്റഡിന് പിഴ ചുമത്തി മുംബൈ ഹൈക്കോടതി. വ്യാപാരമുദ്രാ ലംഘന കേസുമായി ബന്ധപ്പെട്ടുള്ള കോടതി ഉത്തരവ് ലംഘിച്ചതിനാണ് പിഴ ചുമത്തിയത്. 4 കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. കർപ്പൂരം ഉൽപ്പന്നങ്ങൾ വിൽക്കുന്നതിൽ നിന്ന് കമ്പനിയെ വിലക്കിക്കൊണ്ടുള്ള…