Posted inNATIONAL
രക്ഷാപ്രവർത്തിന് പോയ കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു; അറബിക്കടലിൽ ‘അടിയന്തര ലാന്‍ഡിങ്’; മൂന്ന് പേരെ കാണാതായി
പോർബന്ദർ: ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്ത് അറബിക്കടലില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്ററിലുണ്ടായിരുന്ന മൂന്ന് പേരെ കാണാതായി. ഒരാളെ രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാത്രിയില്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഹെലികോപ്റ്ററുകളിലൊന്നാണ് അടിയന്തരമായി കടലിലിറക്കേണ്ടിവന്നത്. രണ്ട് പൈലറ്റുമാരടക്കം നാലുപേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഇതിൽ രണ്ട് പൈലറ്റുമാരടക്കം മൂന്ന്…