ഇന്‍ഡിഗോയുടെ ഏഴുപതിലധികം വിമാനങ്ങള്‍ ‘കട്ടപ്പുറത്ത്’; ഖത്തര്‍ എയര്‍വേസിനെ വാടകയ്‌ക്കെടുത്ത് ഇന്ത്യന്‍ കമ്പനി; പോയന്റ് ഓഫ് കാള്‍ പദവി ഇല്ലാത്ത കണ്ണൂരിലേക്കും സര്‍വീസ്

ഇന്‍ഡിഗോയുടെ ഏഴുപതിലധികം വിമാനങ്ങള്‍ ‘കട്ടപ്പുറത്ത്’; ഖത്തര്‍ എയര്‍വേസിനെ വാടകയ്‌ക്കെടുത്ത് ഇന്ത്യന്‍ കമ്പനി; പോയന്റ് ഓഫ് കാള്‍ പദവി ഇല്ലാത്ത കണ്ണൂരിലേക്കും സര്‍വീസ്

അറ്റകുറ്റപണിക്കായി വിമാനങ്ങള്‍ നിരത്തില്‍ ഇറക്കിയതോടെ മറ്റു രാജ്യങ്ങളുടെ വിമാനങ്ങളെ ഇന്ത്യയിലെത്തിച്ച് സര്‍വീസ് നടത്തി വിമാനക്കമ്പനിയായ ഇന്‍ഡിഗോ. കഴിഞ്ഞ മാസം വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്‍ഡിഗോയുടെ 70ഓളം വിമാനങ്ങളാണ് അറ്റകുറ്റപ്പണികള്‍ക്കായി നിലത്തിറക്കിയത്. ഇതോടെ പല റൂട്ടിലും സര്‍വീസുകള്‍ വെട്ടിക്കുറക്കേണ്ടി വന്നു. ലാഭകരമായി സര്‍വീസ്…
മുകേഷിനെ പൊതിഞ്ഞു പിടിച്ച് സിപിഎം, ഇറക്കി വിടാൻ സിപിഐ; ചേരിതിരിഞ്ഞ് ഇടതുമുന്നണി

മുകേഷിനെ പൊതിഞ്ഞു പിടിച്ച് സിപിഎം, ഇറക്കി വിടാൻ സിപിഐ; ചേരിതിരിഞ്ഞ് ഇടതുമുന്നണി

സിപിഎം എംഎല്‍എയും നടനുമായ എം മുകേഷിനെതിരേ ലൈംഗിക പീഡന പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ വെട്ടിലായി സര്‍ക്കാരും ഇടതുമുന്നണിയും. മുകേഷ് എംഎല്‍എ സ്ഥാനത്ത് തുടരുന്നത് ധാര്‍മികമായി ശരിയല്ലെന്നും ഉടന്‍ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് സിപിഐ പരസ്യമായി രംഗത്തു വരികയും സിപിഎം നേതാക്കൾ…
‘നിരന്തരം വർഗീയത പറയുന്നു’; അസം മുഖ്യമന്ത്രിക്കെതിരെ പതിനെട്ട് പ്രതിപക്ഷ പാർട്ടികൾ, പൊലീസിൽ പരാതി നൽകി

‘നിരന്തരം വർഗീയത പറയുന്നു’; അസം മുഖ്യമന്ത്രിക്കെതിരെ പതിനെട്ട് പ്രതിപക്ഷ പാർട്ടികൾ, പൊലീസിൽ പരാതി നൽകി

നിരന്തരം വര്‍ഗീയ പരാമർശങ്ങൾ നടത്തുന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമക്കെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്ത്. പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ യുനൈറ്റഡ് പ്രതിപക്ഷ ഫോറം (യുഒഎഫ്എ) ജനറൽ സെക്രട്ടറി ലുറിൻജ്യോതി ഗൊഗോയ് ദിസ്പൂര്‍ പൊലീസില്‍ പരാതി നല്‍കി. മിയ മുസ്‌ലിംകളെ സംസ്ഥാനത്തേക്ക് അനുവദിക്കില്ലെന്ന…
‘കൈക്കൂലി നിയമവിധേയമാക്കി’; യുപി സർക്കാരിന്റെ പുതിയ സമൂഹ മാധ്യമ നയത്തെ പരിഹസിച്ച് ധ്രുവ് റാഠി

‘കൈക്കൂലി നിയമവിധേയമാക്കി’; യുപി സർക്കാരിന്റെ പുതിയ സമൂഹ മാധ്യമ നയത്തെ പരിഹസിച്ച് ധ്രുവ് റാഠി

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ പുതിയ സമൂഹ മാധ്യമ നയത്തെ പരിഹസിച്ച് യുട്യൂബര്‍ ധ്രുവ് റാഠി. സമൂഹ മാധ്യമങ്ങളിലൂടെ സര്‍ക്കാരിനെ പുകഴ്ത്തിയാല്‍ കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ക്ക് എട്ടു ലക്ഷം രൂപ വരെ നൽകുന്ന നയത്തെ ‘കൈക്കൂലി നിയമവിധേയമാക്കി’ എന്നാണ് ധ്രുവ് റാഠിവിശേഷിപ്പിച്ചത്. നികുതിദായകരുടെ പണം ഇന്‍ഫ്ലുവന്‍സര്‍മാര്‍ക്ക്…
ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കും; ഒരാഴ്ചയ്ക്കുള്ളില്‍ നിയമഭേദഗതിയെന്ന് മമത ബാനര്‍ജി

ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കും; ഒരാഴ്ചയ്ക്കുള്ളില്‍ നിയമഭേദഗതിയെന്ന് മമത ബാനര്‍ജി

ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ രാജ്ഭവന് മുന്നില്‍ താന്‍ കുത്തിയിരിക്കുമെന്നും മമത അറിയിച്ചു കൊല്‍ക്കത്ത: സ്ത്രീ പീഡന കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബില്‍ അടുത്തയാഴ്ച നിയമസഭ പാസ്സാക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ യുവഡോക്ടര്‍ ബലാത്സംഗത്തിന്…
ബിജെപി നേതാവിന് നേരെ ഏഴ് റൗണ്ട് വെടിയുതിര്‍ത്തു; വാഹനത്തിന് നേരെ ബോംബേറ്; കൊല്‍ക്കത്തയില്‍ ജനജീവിതം സ്തംഭിച്ചു

ബിജെപി നേതാവിന് നേരെ ഏഴ് റൗണ്ട് വെടിയുതിര്‍ത്തു; വാഹനത്തിന് നേരെ ബോംബേറ്; കൊല്‍ക്കത്തയില്‍ ജനജീവിതം സ്തംഭിച്ചു

കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയാക്കപ്പെട്ട് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി നടത്തുന്ന ബന്ദ് ജനജീവിതം സ്തംഭിപ്പിച്ചു. യുവ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ ഉണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബിജെപി ബന്ദ്. കഴിഞ്ഞ ദിവസം സംഭവത്തില്‍…
രാജ്യസഭയില്‍ മോദിക്ക് ഇനി പരസഹായം വേണ്ട; ഒരു ദശാബ്ദത്തിന് ശേഷം ഭൂരിപക്ഷം; ബില്ലുകള്‍ ചൂടപ്പം പോലെ പാസാക്കിയെടുക്കാം; ഉപതിരഞ്ഞെടുപ്പില്‍ എംപിമാര്‍ക്ക് എതിരില്ലാതെ ജയം

രാജ്യസഭയില്‍ മോദിക്ക് ഇനി പരസഹായം വേണ്ട; ഒരു ദശാബ്ദത്തിന് ശേഷം ഭൂരിപക്ഷം; ബില്ലുകള്‍ ചൂടപ്പം പോലെ പാസാക്കിയെടുക്കാം; ഉപതിരഞ്ഞെടുപ്പില്‍ എംപിമാര്‍ക്ക് എതിരില്ലാതെ ജയം

രാജ്യസഭ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയിലെ എല്ലാ സ്ഥാനാര്‍ത്ഥികളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ഭരണകക്ഷിയായ എന്‍ഡിഎക്ക് രാജ്യസഭയില്‍ ഭൂരിപക്ഷമായി. ഉപതെരഞ്ഞെടുപ്പില്‍ ഒമ്പത് ബിജെപി അംഗങ്ങളെയും സഖ്യകക്ഷികളില്‍ നിന്ന് രണ്ട് പേരെയുമാണ് എതിരില്ലാതെ വിജയിപ്പിച്ച് എടുത്തത്. ഇവര്‍ തിരഞ്ഞെടുക്കപ്പെട്ടതോടെ…
മദ്യപിക്കുന്നവര്‍ക്ക് വാഹനം അല്ലെങ്കില്‍ ഡ്രൈവറെ ഏര്‍പ്പാടാക്കണം; ഡ്രൈവ് ചെയ്യാന്‍ അനുവദിക്കരുത്; ബാറുടമകള്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി പൊലീസ്

മദ്യപിക്കുന്നവര്‍ക്ക് വാഹനം അല്ലെങ്കില്‍ ഡ്രൈവറെ ഏര്‍പ്പാടാക്കണം; ഡ്രൈവ് ചെയ്യാന്‍ അനുവദിക്കരുത്; ബാറുടമകള്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി പൊലീസ്

വാഹനത്തില്‍ ബാറിലെത്തുന്നവര്‍ക്ക് മദ്യപിച്ച ശേഷം തിരികെ പോകാനുള്ള സൗകര്യം ഒരുക്കണമെന്ന് കോയമ്പത്തൂര്‍ സിറ്റി പൊലീസ്. മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ എണ്ണം ക്രമാധീതമായി വര്‍ദ്ധിക്കുന്നതിനാലാണ് പൊലീസ് പുതിയ നിര്‍ദ്ദേശങ്ങളുമായെത്തിയത്. മദ്യപിക്കാനായി വാഹനങ്ങളിലെത്തുന്നവര്‍ക്ക് പകരം വാഹനം സജ്ജമാക്കുകയോ അല്ലെങ്കില്‍ പകരം ഡ്രൈവറെ ഏര്‍പ്പെടുത്തുകയോ ചെയ്യണമെന്ന്…
മോഹൻ ഭാഗവതിന്റെ സുരക്ഷ വർധിപ്പിച്ചു; ആർഎസ്എസ് മേധാവി ഇനി മോദിക്കും അമിത് ഷായ്ക്കും തുല്യൻ

മോഹൻ ഭാഗവതിന്റെ സുരക്ഷ വർധിപ്പിച്ചു; ആർഎസ്എസ് മേധാവി ഇനി മോദിക്കും അമിത് ഷായ്ക്കും തുല്യൻ

ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ സുരക്ഷ വർധിപ്പിച്ചു. നിലവിൽ ഉണ്ടായിരുന്ന സെഡ് പ്ലസ് സുരക്ഷയിൽ നിന്ന് അഡ്വാൻസ് സെക്യൂരിറ്റി ലെയ്‌സൺ കാറ്റഗറിയിലേക്കാണ് സുരക്ഷ വർധിപ്പിച്ചത്. ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും തുല്യമായ സുരക്ഷയാണ് ആർഎസ്എസ് മേധാവിക്കും ലഭിക്കുന്നത്.…
വനിതാ ഡോക്ടറുടെ ബലാത്സംഗ കൊലപാതക കേസ്; പശ്ചിമ ബംഗാളിൽ ബിജെപി ആഹ്വാനം ചെയ്ത ബന്ദ് ആരംഭിച്ചു

വനിതാ ഡോക്ടറുടെ ബലാത്സംഗ കൊലപാതക കേസ്; പശ്ചിമ ബംഗാളിൽ ബിജെപി ആഹ്വാനം ചെയ്ത ബന്ദ് ആരംഭിച്ചു

പശ്ചിമ ബംഗാളിൽ ബിജെപി ആഹ്വാനം ചെയ്ത 12 മണിക്കൂർ ബന്ദ് ആരംഭിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറു വരെയാണ് ബന്ദ്. വനിത ഡോക്ടറുടെ ബലാത്സംഗ കൊലപാതക കേസിൽ, മുഖ്യമന്ത്രി മമത ബാനർജിയുടെ രാജി ആവശ്യപ്പെട്ടു ഇന്നലെ സെക്രട്ടറിയേറ്റിലേക്ക് ബിജെപി നടത്തിയ…