പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തി ഹിമാചൽ പ്രദേശ്; ബിൽ നിയമസഭ അംഗീകരിച്ചു

പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തി ഹിമാചൽ പ്രദേശ്; ബിൽ നിയമസഭ അംഗീകരിച്ചു

പെൺകുട്ടികളുടെ വിവാഹപ്രായം 18 ൽ നിന്നും 21 ആയി ഉയർത്തി ഹിമാചൽ പ്രദേശ്. വിവാഹപ്രായം ഉയർത്താനുള്ള ബിൽ ഹിമാചൽ പ്രദേശ് നിയമസഭ അംഗീകരിച്ചു. ലിംഗസമത്വത്തെയും പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തെയും പിന്തുണയ്ക്കുകയാണ് പുതിയ നിയമത്തിലൂടെ സർക്കാർ ലക്ഷ്യം വെയ്ക്കുന്നത്. ബിൽ ഗവർണറുടെ അംഗീകാരത്തിനായി…
കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍ എതിരില്ല; രാജ്യസഭയിലേക്ക് മത്സരമില്ലാതെ വിജയിച്ചു

കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍ എതിരില്ല; രാജ്യസഭയിലേക്ക് മത്സരമില്ലാതെ വിജയിച്ചു

കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മധ്യപ്രദേശില്‍ നിന്നാണ് ജോര്‍ജ് കുര്യന്‍ രാജ്യസഭയില്‍ എത്തുന്നത്.ഭോപ്പാലില്‍ എത്തി അദ്ദേഹം വരണാധികാരിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍ യാദവ്, ബിജെപി സംസ്ഥാന പ്രസിഡന്റ് വി.ഡി. ശര്‍മ്മ,…
നമ്മ മെട്രോ ഫേസ്-3: പദ്ധതി കടന്നുപോകുന്നത് ഏത് ഭാഗങ്ങളിലൂടെ? ചെലവ് 28,405 കോടി, ഡിപിആർ റെഡി

നമ്മ മെട്രോ ഫേസ്-3: പദ്ധതി കടന്നുപോകുന്നത് ഏത് ഭാഗങ്ങളിലൂടെ? ചെലവ് 28,405 കോടി, ഡിപിആർ റെഡി

Namma Metro Phase 3A Project: ബെംഗളൂരു: നഗരത്തിൻ്റെ വികസനത്തിന് ചുക്കാൻ പിടിച്ച് ബെംഗളൂരു മെട്രോ റെയിൽ പദ്ധതികൾ വ്യാപിപ്പിക്കുകയാണ്. അതിവേഗം വളരുന്ന നഗരത്തിലെ ട്രാഫിക് കുരുക്കിന് പരിഹാരം എന്ന രീതിയിൽ ബെംഗളൂരു മെട്രോയെ കൂടുതൽ ജനകീയമാക്കാനുള്ള ശ്രമത്തിലാണ് ബാംഗ്ലൂർ മെട്രോ…
ഇനി എല്ലാ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം; കാറുകളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍

ഇനി എല്ലാ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം; കാറുകളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍

ഇരുചക്ര വാഹനങ്ങളിലെ രണ്ട് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതിന് പിന്നാലെ കാറിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നു. 2025 ഏപ്രില്‍ മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. നിലവില്‍ പിന്‍ സീറ്റിലെ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് നിയമം അനുശാസിക്കുന്നുണ്ടെങ്കിലും നിയമം കര്‍ശനമല്ല.…
മോദിയുടെ സമാധാന സന്ദേശത്തെയും യുക്രെയിനിനുള്ള മാനുഷിക പിന്തുണയെയും അഭിനന്ദിച്ച് അമേരിക്ക; പ്രധാനമന്ത്രിയെ വിളിച്ച് ജോ ബൈഡന്‍; ചര്‍ച്ചയില്‍ ബംഗളാദേശ് സംഘര്‍ഷവും

മോദിയുടെ സമാധാന സന്ദേശത്തെയും യുക്രെയിനിനുള്ള മാനുഷിക പിന്തുണയെയും അഭിനന്ദിച്ച് അമേരിക്ക; പ്രധാനമന്ത്രിയെ വിളിച്ച് ജോ ബൈഡന്‍; ചര്‍ച്ചയില്‍ ബംഗളാദേശ് സംഘര്‍ഷവും

. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍. മോദിയുടെ പോളണ്ട്, യുക്രെയ്ന്‍ സന്ദര്‍ശനത്തെ അഭിനന്ദിക്കാനാണ് ബൈഡന്‍ ഫോണ്‍ വിളിച്ചത്.പ്രധാനമന്ത്രിയുടെ സമാധാന സന്ദേശത്തെയും യുക്രെയിനിനുള്ള മാനുഷിക പിന്തുണയെയും അഭിനന്ദിക്കുന്നുവെന്നാണ് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞത്മോദിയുമായി താന്‍ സംസാരിച്ചെന്നും…
ചെന്നായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ആറ് കുട്ടികള്‍; ഭീതിയില്‍ തുടരുന്നത് 30 ഗ്രാമങ്ങള്‍; വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി

ചെന്നായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ആറ് കുട്ടികള്‍; ഭീതിയില്‍ തുടരുന്നത് 30 ഗ്രാമങ്ങള്‍; വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി

ഉത്തര്‍പ്രദേശില്‍ ആറ് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ ചെന്നായ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 26 പേര്‍ക്ക് ചെന്നായകളുടെ ആക്രമണത്തില്‍ പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി ജില്ലയായ ബഹ്‌റിച്ചിലാണ് സംഭവം നടന്നത്. ആറ് കുട്ടികളുടെ മരണം ചെന്നായ ആക്രമണത്തെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചു. എന്നാല്‍…
മോദിയുടെ സമാധാന സന്ദേശത്തെയും യുക്രെയിനിനുള്ള മാനുഷിക പിന്തുണയെയും അഭിനന്ദിച്ച് അമേരിക്ക; പ്രധാനമന്ത്രിയെ വിളിച്ച് ജോ ബൈഡന്‍; ചര്‍ച്ചയില്‍ ബംഗളാദേശ് സംഘര്‍ഷവും

മോദിയുടെ സമാധാന സന്ദേശത്തെയും യുക്രെയിനിനുള്ള മാനുഷിക പിന്തുണയെയും അഭിനന്ദിച്ച് അമേരിക്ക; പ്രധാനമന്ത്രിയെ വിളിച്ച് ജോ ബൈഡന്‍; ചര്‍ച്ചയില്‍ ബംഗളാദേശ് സംഘര്‍ഷവും

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍. മോദിയുടെ പോളണ്ട്, യുക്രെയ്ന്‍ സന്ദര്‍ശനത്തെ അഭിനന്ദിക്കാനാണ് ബൈഡന്‍ ഫോണ്‍ വിളിച്ചത്.പ്രധാനമന്ത്രിയുടെ സമാധാന സന്ദേശത്തെയും യുക്രെയിനിനുള്ള മാനുഷിക പിന്തുണയെയും അഭിനന്ദിക്കുന്നുവെന്നാണ് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞത്. മോദിയുമായി താന്‍ സംസാരിച്ചെന്നും…
സ്ത്രീകളെ വിനോദോപാധി മാത്രമായി കാണുന്ന പ്രശ്‌നം അതീവ ഗുരുതരം; കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കണം; ഹൈക്കോടതി നടപടികളെ സ്വാഗതം ചെയ്ത് ഗവര്‍ണര്‍

സ്ത്രീകളെ വിനോദോപാധി മാത്രമായി കാണുന്ന പ്രശ്‌നം അതീവ ഗുരുതരം; കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കണം; ഹൈക്കോടതി നടപടികളെ സ്വാഗതം ചെയ്ത് ഗവര്‍ണര്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഹൈക്കോടതി എടുത്ത നടപടികളെ സ്വാഗതം ചെയ്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കാണണമെന്ന കോടതിയുടെ നിലപാട് സ്വാഗതാര്‍ഹമാണ്. സ്ത്രീകളെ വിനോദോപാധി മാത്രമായി കാണുന്ന പ്രശ്‌നം അതീവ ഗുരുതരമാണ്. ഇത്തരക്കാര്‍ക്കെതിരെ കടുത്ത നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഗവര്‍ണര്‍…
‘നുണ പരിശോധനയ്ക്ക് തയ്യാറാണ്, സത്യം പുറത്തുവരുമല്ലോ’; കോടതിയില്‍ പൊട്ടിക്കരഞ്ഞ് സഞ്ജയ് റോയ് ; 5 പേരുടെ നുണ പരിശോധനയ്ക്ക് കൂടി അനുമതി; അന്വേഷണം കൂടുതല്‍ പ്രതികളിലേക്കോ?

‘നുണ പരിശോധനയ്ക്ക് തയ്യാറാണ്, സത്യം പുറത്തുവരുമല്ലോ’; കോടതിയില്‍ പൊട്ടിക്കരഞ്ഞ് സഞ്ജയ് റോയ് ; 5 പേരുടെ നുണ പരിശോധനയ്ക്ക് കൂടി അനുമതി; അന്വേഷണം കൂടുതല്‍ പ്രതികളിലേക്കോ?

കോടതിമുറിയില്‍ വികാരാധീനനായി കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയ്. വെള്ളിയാഴ്ച പ്രതിയെ കോടതിയില്‍ ഹാജരാക്കുമ്പോഴായിരുന്നു അത്യന്തം നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. താന്‍ നിരപരാധിയാണെന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കേസില്‍ തന്നെ മനഃപൂര്‍വ്വം…
കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്ന് സിബിഐ കോടതിയിൽ

കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്ന് സിബിഐ കോടതിയിൽ

കൊലപാതകത്തിൽ നിലവിൽ അറസ്റ്റിലായ ആശുപത്രി സിവിൽ വളണ്ടിയർ സഞ്ജീവ് റോയിക്ക് മാത്രമേ കൊലപാതകത്തിൽ പങ്കുള്ളൂവെന്നും സിബിഐ കോടതിയെ അറിയിച്ചു. നേരത്തെ സുപ്രീം കോടതിയിൽ സമർപ്പിച്ച മുദ്രവച്ച കവറിലെ റിപ്പോർട്ടിലും കൂട്ടബലാത്സംഗ സാധ്യത സിബിഐ തള്ളിയതായി സൂചനയുണ്ടായിരുന്നു. അതേസമയം സഞ്ജീവ് റോയി കൊലപാതകം…