സ്ത്രീകൾക്ക് സൗജന്യ ഗ്യാസ് സിലിണ്ടർ സ്വന്തമാക്കാം; എങ്ങനെ അപേക്ഷിക്കാം, വേണ്ട രേഖകൾ ഏതെല്ലാം? വിജയമായി പ്രധാനമന്ത്രി ഉജ്ജ്വല യോജന

സ്ത്രീകൾക്ക് സൗജന്യ ഗ്യാസ് സിലിണ്ടർ സ്വന്തമാക്കാം; എങ്ങനെ അപേക്ഷിക്കാം, വേണ്ട രേഖകൾ ഏതെല്ലാം? വിജയമായി പ്രധാനമന്ത്രി ഉജ്ജ്വല യോജന

Pradhan Mantri Ujjwala Yojana: ന്യൂഡൽഹി: ബിപിയിൽ പട്ടികയിലുള്ള സ്ത്രീകൾക്ക് സൗജന്യ ഗ്യാസ് സിലിണ്ടർ ലഭ്യമാക്കാനുള്ള പദ്ധതിയാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY). സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെയും താഴ്ന്ന വരുമാനക്കാരുമായ കുടുംബങ്ങളിലെ സ്ത്രീകൾക്ക് സൗജന്യ എൽപിജി കണക്ഷൻ നൽകുക എന്നതാണ് ഈ…
ഇന്ത്യയുടെ ആളില്ല ചെറുവിമാനം പാക്ക് അധിനിവേശ കാശ്മീരില്‍; തിരിച്ചു നല്‍കണമെന്ന് പാകിസ്ഥാനോട് കരസേന; നിയന്ത്രണ രേഖയില്‍ കര്‍ശന നിരീക്ഷണം

ഇന്ത്യയുടെ ആളില്ല ചെറുവിമാനം പാക്ക് അധിനിവേശ കാശ്മീരില്‍; തിരിച്ചു നല്‍കണമെന്ന് പാകിസ്ഥാനോട് കരസേന; നിയന്ത്രണ രേഖയില്‍ കര്‍ശന നിരീക്ഷണം

ഇന്ത്യയുടെ ആളില്ല ചെറുവിമാനം (യുഎവി) പാക്ക് അധിനിവേശ കാശ്മീരില്‍. പരിശീലന പറക്കലിനിടെയാണ് വിമാനം അതിര്‍ത്തി കടന്നത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം അതിര്‍ത്തി കടന്നതെന്ന് വ്യോമസേന വ്യക്തമാക്കി. ഇന്ത്യന്‍ ഭൂപ്രദേശത്ത് പരിശീലന ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനിടെ മിനി യു.എ.വിയാണ് പാക് പ്രദേശത്ത് പതിച്ചത്.…
യുദ്ധത്തിൽ വലഞ്ഞ യുക്രൈന് ഇന്ത്യയുടെ കൈത്താങ്ങ്; മോദി സെലൻസ്കിക്ക് നൽകിയ BHISHM ക്യൂബ് എന്താണ്?

യുദ്ധത്തിൽ വലഞ്ഞ യുക്രൈന് ഇന്ത്യയുടെ കൈത്താങ്ങ്; മോദി സെലൻസ്കിക്ക് നൽകിയ BHISHM ക്യൂബ് എന്താണ്?

Narendra Modi in Ukraine: കീവ്: റഷ്യൻ അധിനിവേശത്തിൽ വലഞ്ഞ യുക്രൈന് കൈത്താങ്ങായി ഇന്ത്യ. യുക്രൈൻ സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനായി പ്രസിഡൻ്റ് വോളോഡിമർ സെലൻസ്കിക്ക് നാല് BHISHM (ഭാരത് ഹെൽത്ത് ഇനിഷ്യേറ്റിവ് ഫോർ സഹയേഗ് ഹിത & മൈത്രി)…
വന്ദേ ഭാരത് വേഗത 250 കിലോമീറ്ററാകും; മുംബൈ-അഹ്മദാബാദ് ട്രാക്കിൽ ഓടും

വന്ദേ ഭാരത് വേഗത 250 കിലോമീറ്ററാകും; മുംബൈ-അഹ്മദാബാദ് ട്രാക്കിൽ ഓടും

ന്യൂഡൽഹി: മുംബൈ-അഹ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ട്രാക്കിൽ ഓടാൻ വനേദ് ഭാരത് തയ്യാറെടുക്കുന്നു. വന്ദേ ഭാരത് ട്രെയിനുകളെ സ്റ്റാൻഡേഡ് ഗേജിൽ നിർമ്മിച്ചും, വേഗത 250 കിലോമീറ്ററായി കൂട്ടിയും ഈ പാതയിൽ ഓടിക്കാമെന്നാണ് ആലോചന. മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന…
Bengaluru Skydeck Location: ബെംഗളൂരുവിന് മറ്റൊരു പൊൻതൂവലായി സ്കൈഡെക് വരുന്നു; കുത്തബ് മിനാറിനേക്കാൾ മൂന്നുമടങ്ങ് ഉയരം

Bengaluru Skydeck Location: ബെംഗളൂരുവിന് മറ്റൊരു പൊൻതൂവലായി സ്കൈഡെക് വരുന്നു; കുത്തബ് മിനാറിനേക്കാൾ മൂന്നുമടങ്ങ് ഉയരം

Bengaluru Skydeck Location: ന്യൂഡൽഹി: ബെംഗളൂരുവിന് തിലകക്കുറിയായി സ്കൈഡെക് നിർമിക്കാൻ സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം. നിർമാണം പൂർത്തിയാകുന്നതോടെ ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരംകൂടിയ നിർമിതിയായി ബെംഗളൂരുവിലെ സ്കൈഡെക് മാറും. 500 കോടി രൂപയാണ് പദ്ധതിയ്ക്ക് തുക കണക്കിലാക്കുന്നത്. സ്കൈഡെക് പ്രൊജക്ടിന് അംഗീകാരം ലഭിച്ചതായി…
മുൻ മുഖ്യമന്ത്രി അഞ്ച് വർഷം കൊണ്ട് കഴിച്ചത് 3.6 കോടി രൂപയുടെ മുട്ട പഫ്‌സുകൾ; ജഗൻ മോഹൻ റെഡ്ഡിക്കെതിരെ പുതിയ ആരോപണം

മുൻ മുഖ്യമന്ത്രി അഞ്ച് വർഷം കൊണ്ട് കഴിച്ചത് 3.6 കോടി രൂപയുടെ മുട്ട പഫ്‌സുകൾ; ജഗൻ മോഹൻ റെഡ്ഡിക്കെതിരെ പുതിയ ആരോപണം

ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി 5 വർഷം കൊണ്ട് കഴിച്ചത് 3.6 കോടി രൂപയുടെ മുട്ട പപ്‌സുകൾ എന്ന് ആരോപണം. ഭരണ കാലത്ത് അമിത ചെലവ് നടത്തിയെന്നാരോപിച്ച് ഭരണകക്ഷിയായ ടിഡിപി രംഗത്തെത്തിയതോടെയാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. എന്നാൽ ഇതിന്…
ഇത് സ്പെയിൻ പതാകയോ?: ചുവപ്പും മഞ്ഞയും ഇടകലർന്ന നിറം; പാർട്ടി പതാകയും ചിഹ്നവും പുറത്തിറക്കി വിജയ്

ഇത് സ്പെയിൻ പതാകയോ?: ചുവപ്പും മഞ്ഞയും ഇടകലർന്ന നിറം; പാർട്ടി പതാകയും ചിഹ്നവും പുറത്തിറക്കി വിജയ്

തന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാകയും ചിഹ്നവും പുറത്തിറക്കി നടൻ വിജയ്. മഞ്ഞ നിറങ്ങളും രണ്ട് ആനകളുടെ ചിത്രവും അടങ്ങുന്നതാണ് പതാക. പതാകയിൽ മുകളിലും താഴെയും ചുവപ്പും മഞ്ഞയും നിറത്തിലുള്ള പതാകയും മധ്യത്തിൽ മഞ്ഞ നിറത്തിൽ രണ്ട് ആനകളും ഒരു വാഗൈ പൂവും…
പ്രധാനമന്ത്രിയുടെ യൂറോപ്യൻ സന്ദർശനത്തിന് തുടക്കം; പോളണ്ടിന് പിന്നാലെ യുക്രൈനും സന്ദർശിക്കും

പ്രധാനമന്ത്രിയുടെ യൂറോപ്യൻ സന്ദർശനത്തിന് തുടക്കം; പോളണ്ടിന് പിന്നാലെ യുക്രൈനും സന്ദർശിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യൂറോപ്യൻ സന്ദർശനത്തിന് തുടക്കമായി. പോളണ്ടും, യുക്രെയ്നും സന്ദർശിക്കുന്നതിൻ്റെ ഭാ​ഗമായാണ് മോദി ഇന്നലെ യൂറോപ്പിലെത്തിയത്. പോളണ്ടിലെത്തിയ പ്രധാനമന്ത്രി ഇന്ത്യൻ സമൂഹവുമായി സംവദിച്ചു. 45 വർഷത്തിനിടയിൽ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിക്കുന്നത്. ഇന്ത്യ-പോളണ്ട് ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാ​ഗമായി പ്രസിഡന്റ്…
പ്രാദേശിക നേതാവിന്റെ മകള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍; ബിജെപി എംഎല്‍എയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്

പ്രാദേശിക നേതാവിന്റെ മകള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍; ബിജെപി എംഎല്‍എയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്

ബിജെപി പ്രാദേശിക നേതാവിന്റെ മകള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയും നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ചെയ്ത ബിജെപി എംഎല്‍എക്കെതിരെ കേസെടുത്ത് പൊലീസ്. ഹിമാചല്‍പ്രദേശിലെ ബിജെപി എംഎല്‍എ ഹന്‍സ് രാജിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി. മുന്‍ ഡപ്യൂട്ടി സ്പീക്കറായിരുന്ന…
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണമുണ്ടാകില്ല; മാധവി ബുച്ചിനെതിരെ അന്വേഷണം നടത്തില്ലെന്ന് ഉറപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണമുണ്ടാകില്ല; മാധവി ബുച്ചിനെതിരെ അന്വേഷണം നടത്തില്ലെന്ന് ഉറപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

അദാനി ഗ്രൂപ്പിന്റെ വിദേശ കമ്പനികളില്‍ നിക്ഷേപമുണ്ടെന്ന ആരോപണത്തില്‍ സെബി ചെയര്‍പേഴ്‌സണ്‍ മാധവി ബുച്ചിനെതിരെ അന്വേഷണം നടത്തില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ധനകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയിലാണ് ഇതുസംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. വിഷയത്തില്‍ അന്വേഷണ സംഘത്തെ നിയോഗിക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അദാനി ഗ്രൂപ്പിന്റെ…