Posted inNATIONAL
പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചര്യ അന്തരിച്ചു
കൊൽക്കത്ത: മുതിർന്ന സിപിഎം നേതാവും പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചര്യ അന്തരിച്ചു. 80 വയസ്സായിരുന്നു. ന്യൂമോണിയ ബാധിതനായി ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. 11 വർഷം പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്നു. മാർച്ച് ഒന്നിന് വടക്കൻ കൊൽക്കത്തയിലാണ് ബുദ്ധദേബിന്‍റെ ജനനം. 1966 ൽ…